Home CULTURALArticles കൊറോണയുടേയും കാലം തെറ്റിയ കാലവര്‍ഷ ഭീകരതയേയും ഓര്‍മ്മിപ്പിക്കുന്ന അനിതാ രാമചന്ദ്രന്റെ കവിത “ഇതും കടന്നുപോകും” ശുഭപ്രതീക്ഷയേകുന്നു ArticlesFloodHealthKatha-KavithaKerala കൊറോണയുടേയും കാലം തെറ്റിയ കാലവര്‍ഷ ഭീകരതയേയും ഓര്‍മ്മിപ്പിക്കുന്ന അനിതാ രാമചന്ദ്രന്റെ കവിത “ഇതും കടന്നുപോകും” ശുഭപ്രതീക്ഷയേകുന്നു by വൈ.അന്‍സാരി June 7, 2021 by വൈ.അന്‍സാരി June 7, 2021 കാലമെത്ര കോമരങ്ങളാടുന്നു കാലാവസ്ഥയും കെടുതികൾ വിതക്കുന്നു കൊറോണയൊ വില്ലനായെത്തി കൂട്ടിനായി കറുത്തും വെളുത്തും ഫംഗസുകൾ കാണുന്നവയേറെ ഭീതിതമെങ്കിലുമീ കാലവും കടന്നുപോകും കലികാലത്തിന്നറുതിയെന്നോണം കാലം കലിതുള്ളി പെരുമ കാട്ടുന്നു കാലാന്തരേ കായത്തിൻ കോലവും മാറി കാണാക്കിനാവുകളിനിയുമേറെയുണ്ട് കാലംതെറ്റി വന്ന കാലവർഷത്തിൻ കുളിരേകി കാല്പനിക ഭാവത്തിലുമ്മറ കോലായിൽ നനുത്ത സായംസന്ധ്യയെ കൺചിമ്മിയാസ്വദിക്കവേയൊരുവേള കാതോർത്തു ഞാനെൻ കണ്ണാ നിൻ കാലടിയൊച്ച കേൾക്കുവാനായി… – അനിത – #COVID19#Kavithaflood Related Posts തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച സർവകലാശാല താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ April 8, 2026 കരിമണലിന് നൽകിയ പ്രാധാന്യം ജീവന് നൽകിയില്ല, മണ്ണെടുപ്പിന് വേണ്ടി വെള്ളം തുറന്നുവിട്ടില്ല; ആരോപണങ്ങൾ... April 8, 2026 മനുഷ്യനിര്‍മിത പ്രളയത്തിന് പിന്നിൽ സർക്കാരിൻറെ അഴിമതിയും ആക്രാന്തവും : ശബ്ദരേഖ പുറത്തുവിട്ട് മാത്യു... April 7, 2026 മാത്യു കുഴൽനാടന്റെ വെളിപ്പെടുത്തൽ; കേരളത്തെ നടുക്കിയ മഹാപ്രളയം വീണ്ടും ചർച്ചയാകുന്നു April 7, 2026 ജമ്മു കശ്മീരിൽ മേഘ വിസ്ഫോടനവും മണ്ണിടിച്ചിലും; 11 മരണം, കാണാതായവർക്കായി തിരച്ചിൽ August 30, 2025 ഉത്തരകാശി മിന്നല്‍ പ്രളയം: അനുശോചിച്ച് പ്രധാനമന്ത്രി August 5, 2025 ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ച് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി July 7, 2025 ടെക്സസിലെ മിന്നല്‍ പ്രളയം ഭയപ്പെടുത്തുന്നതെന്ന് ട്രംപ്; മരണം 24 ആയി, കാണാതായവരിൽ 20... July 5, 2025 രാത്രി മഴയിൽ കുതിർന്ന് ബെംഗളൂരു; നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളക്കെട്ട് May 19, 2025