രാജസ്ഥാന് എംഎല്‍എ ഗൗതം ലാല്‍ മീന അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ധരിയവാഡ് നിയോജകമണ്ഡലത്തിലെ എംഎല്‍എ ആണ് ഗൗതം ലാല്‍.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അനുശോചിച്ചു. ഉത്തര്‍പ്രദേശ് മന്ത്രി വിജയ് കശ്യപും ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു
