മെ സഞ്ചറില്‍ പുതിയ സംവിധാനം അവതരിപ്പിച്ച് ഫേസ് ബുക്ക്. ഡാര്‍ക്ക് മോഡ് ഓപ്ഷന് ( ത്രീവ്രമായ പ്രകാശം കുറക്കുന്നതിനുളള സംവിധാനം ) ആണ് നിലവില്‍ പ്രാവര്‍ത്തികമായിരിക്കുന്നത് . സെറ്റിങ്ങിസില്‍ ഇത്…
Technology
-
-
ന്യുയോര്‍ക്ക്: ഗൂഗിളിന്റെ സ്മാര്‍ട്ട് മെസേജിംഗ് ആപ്ലിക്കേഷനായ ന്ധഅലോ’ സേവനം അവസാനിപ്പിക്കുന്നു. ചൊവാഴ്ച മുതല്‍ ആപ്ലിക്കേഷന്‍ വഴി സ്മാര്‍ട്ട് മെസേജുകള്‍ അയയ്ക്കാന്‍ സാധിക്കില്ലെന്നു ഗൂഗിള്‍ ഉപഭോക്താക്കളെ അറിയിച്ചു. ഇത് സംബന്ധിച്ചു കഴിഞ്ഞ…
-
AutomobileTechnologyThiruvananthapuramYouth
ഓട്ടോവിളിക്കാന്‍ ഓട്ടോക്കാരന് ആപ്പുമായി വിദ്യാര്‍ഥികള്‍, സൗജന്യ മൊബൈല്‍ ആപ്പ് തിരുവനന്തപുരത്ത്
സുതാര്യമായ നിരക്കും സുരക്ഷിതമായ യാത്രയുമൊരുക്കാന് സൗജന്യ മൊബൈല്‍ ആപ്പുമായി ഒരുകൂട്ടം യുവാക്കള്‍. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷന് എന്‍ജിനീയറിങ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചത്. പ്ലേ സ്റ്റോറില്‍…
-
NationalTechnology
ഗൂഗിളില്‍ എല്ലാം സര്‍ച്ച് ചെയ്യരുത്: ചെയ്താല്‍ പോലീസ് പിടിവീഴും
by വൈ.അന്‍സാരിby വൈ.അന്സാരിഈ ലോകത്തിലെ എന്ത് സംശയനിവാരണത്തിനും നമ്മള് ഇപ്പോള്‍ ആശ്രയിക്കുന്നത് ഗൂഗിളിനെയാണ്. എന്നാല്‍ ഇനി മുതല്‍ ചില കാര്യങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്. ഇനിമുതല്‍ ഹാക്കിംഗിനായുള്ള സെര്‍ച്ചുകളോ മറ്റോ നടന്നാല്‍ അപ്പോള്‍…
-
വൈ7 പ്രോ(Y7 Pro) എന്ന മോഡല്‍ അവതരിപ്പിച്ച് വാവെയ്. ഈ വര്‍ഷം അവസാനമാണ് ഇറക്കിയതെങ്കിലും വൈ7 പ്രോ(2019) എന്നാണ് മോഡലിന്റെ പേര്. വിയറ്റ്നാമിലാണ് മോഡല്‍ അവതരിപ്പിച്ചത്. ഇന്ത്യയിലേക്ക് ഉടന്‍ എത്തുമെന്നാണ്…
-
ഫേസ്ബുക്ക് ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായുള്ള ആരോപണം മാര്‍ച്ചിലാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് വലിയ തോതിലുള്ള വിമര്‍ശമാണ് ഫേസ്ബുക്കിന് നേരിടേണ്ടി വന്നത്. അനുമതിയില്ലാതെ ചോര്‍ത്തില്ലെന്നായിരുന്നു അപ്പോഴെല്ലാം ഫേസ്ബുക്ക് ന്യായമായി പറഞ്ഞിരുന്നത്.…
-
ന്യൂഡെല്‍ഹി: പുതുവര്‍ഷത്തോടനുബന്ധിച്ച് വിപണി കീഴടക്കാന്‍ ഷവോമി എത്തുന്നു. 48 മെഗാപിക്സല്‍ സെന്‍സറുള്ള ഫോണുമായാണ് ഷവോമി എത്തുന്നത്. സ്മാര്‍ട്ഫോണിന്റെ ടീസര്‍ ഷാവോമി പുറത്തുവിട്ടു. ഫോണിന് പിറകില്‍ 48 മെഗാപിക്സല്‍ ക്യാമറ എന്ന്…
-
Technology
ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഹൈസിസ് വ്യാഴാഴ്ച ബഹീരാകാശത്തേക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഹൈസിസ് അടക്കം മുപ്പതിലേറെ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വ്യാഴാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയില്‍ നിന്ന് രാവിലെ 9.59ന് പിഎസ്എല്‍വി 43 റോക്കറ്റിലാണ് വിക്ഷേപണം. നാനോ, മിനി…
-
ഇന്ത്യ 2027- ഓടെ 14 ലക്ഷം പുതിയ ഐടി ജോലികള്‍ സൃഷ്ടിക്കുമെന്ന് ഐടി, നെറ്റ്വര്‍ക്കിങ് ആഗോള സ്ഥാപനമായ സിസ്കോ നടത്തിയ പഠനത്തില്‍ കണ്ടെത്തി. സൈബര്‍ സുരക്ഷ, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ്(ഐഒടി),…
-
Technology
ഇലാഹിയ എഞ്ചിനീയറിംഗ് കോളേജില്‍ നാഷണല്‍ ലെവല്‍ മെഗാ ടെക്നിക്കല്‍ ഫെസ്റ്റിവല്‍ ‘ഒബ്സ്ക്യൂറ-2018-19ന് ഇന്ന് തുടക്കമാകും.
മുവാറ്റുപുഴ : മുളവൂര്‍ ഇലാഹിയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയില്‍ നാഷണല്‍ ലെവല്‍ മെഗാ ടെക്നിക്കല്‍ ഫെസ്റ്റിവല്‍ ‘ഒബ്സ്ക്യൂറ-2018-19ന് ഇന്ന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് ദിവസം…
