മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുമായി വാട്സാപ്പ്. യൂസേഴ്സിന്റെ ചാറ്റുകള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി ഫിംഗര്‍പ്രിന്റ് സംവിധാനം അവതരിപ്പിക്കാനാണ് വാട്സാപ്പ് തയ്യാറെടുത്തിരിക്കുന്നത്. ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കുള്ള…
Social Media
-
-
FacebookKerala
പെണ്‍കുട്ടി കാമുകനെ തേച്ചിട്ട് പോയി…പ്രണയ നൈരാശ്യം മറികടക്കാന്‍ അമ്മയെയും കൂട്ടി യൂവാവ് മൂന്നാര്‍ കാണാന്‍ പോയി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി:ആറുവര്‍ഷം പ്രണയിച്ച പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയദിവസമായിരുന്നു അന്ന്. ആലുവ സ്വദേശിയായ കാമുകനാകട്ടെ കടുത്ത പ്രണയനൈരാശ്യത്തിലും. ഇതിനെ എങ്ങനെയെങ്കിലും മറികടന്നേ പറ്റൂ. അതിന് യുവാവ് കണ്ടെത്തിയ വഴിയായിരുന്നു അമ്മയെയും കൂട്ടി മൂന്നാറിലേക്ക്…
-
Facebook
സംഗക്കാരയും ശബരിമല യുവതീപ്രവേശനവും തമ്മിലെന്ത് ബന്ധം? എന്തായാലും ശരി സംഗകാരയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല!
by വൈ.അന്‍സാരിby വൈ.അന്സാരിഒറ്റ ട്രോളിലാണ് കുമാര്‍ സംഗകാരയുടെ ‘സംഘ’ബന്ധം സോഷ്യല്‍മീഡിയ തിരിച്ചറിഞ്ഞത്. ഇതോടെ മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗകാരയുടെ ഫേസ്ബുക്ക്പേജില് മലയാളികളുടെ പൊങ്കാലയാണ് നടക്കുന്നത്. ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം…
-
Facebook
സിനിമയിലേക്കുള്ള അവസാന പിടിവള്ളിയാണ്, കളിയാക്കരുതെന്ന് അപേക്ഷിച്ച് യുവാവ്
by വൈ.അന്‍സാരിby വൈ.അന്സാരിതന്റെ ടിക് ടോക്ക് വിഡിയോകളെ കളിയാക്കിയും പരിഹസിച്ചും പലരും രംഗത്തിയതോടെ അപേക്ഷയുമായി യുവാവ് ഫേസ്ബുക്കില്‍. ടിക്ടോക് വിഡിയോകളിലൂടെ പ്രശസ്തനാണു ജിനു കെ.ജോസ്. ഇദ്ദേഹത്തിന്റെ വിഡിയോകള്‍ക്കു നിരവധി ആരാധകരുമുണ്ട്. എന്നാല്‍ അവസാനമായി…
-
FacebookKerala
ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ പകുതി മീശ എടുക്കുമെന്ന എന്റെ വാക്ക് പാലിച്ചു:..പാതി മീശയുമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു: പോസ്റ്റ് വൈറലായതോടെ ഡീലിറ്റ് ചെയ്ത് വിവാദ മോഡല്‍ മുങ്ങി
by വൈ.അന്‍സാരിby വൈ.അന്സാരിമാവേലിക്കര: യുവതികള്‍ ശബരിമലയില്‍ കയറിയാല്‍ പകുതി മീശ വടിക്കുമെന്ന് വെല്ലുവിളിച്ച യുവാവ് വാക്ക് പാലിച്ചെന്ന് വ്യക്തമാക്കി തെളിവുകള്‍ സഹിതം പോസ്റ്റിട്ടു. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ പകുതി മീശ എടുക്കുമെന്ന എന്റെ…
-
ന്യൂയോര്‍ക്ക്: നോക്കിയ എസ് 40 പ്ലാറ്റ്ഫോമിലുള്ള ഫോണുകളില്‍ ഇനി വാട്സാപ്പ് പ്രവര്‍ത്തിക്കില്ല. 2018 ഡിസംബര്‍ 31 ഓടെ ഈഫോണുകളില്‍ വാട്സ്ആപ്പ് സേവനം അവസാനിപ്പിച്ചിരുന്നു. 2019 ജൂണ്‍ വരെ സേവനം നീട്ടുമെന്ന് കമ്പനി…
-
KeralaPoliticsSocial Media
അവിടെ മുത്തലാഖ് , ഇവിടെ കല്യാണം’; കുഞ്ഞാലിക്കുട്ടിയെ ട്രോളി കൊന്ന് അണികള്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ മലപ്പുറം എംപിയും മുസ്ലിം ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തത് വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തതിനെ…
-
Facebook
ഓര്മ നഷ്ടപ്പെട്ട് അലഞ്ഞുതിരിഞ്ഞ വൃദ്ധന് ഭക്ഷണം വാരിക്കൊടുക്കുന്ന പൊലീസുകാരന്: കയ്യടിച്ച് സോഷ്യല്‍ മീഡിയ
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ഓര്മ നഷ്ടപ്പെട്ട് അലഞ്ഞ് തിരിഞ്ഞ വൃദ്ധനെ രക്ഷപ്പെടുത്തി സ്റ്റേഷനില്‍ വച്ച് ചോറി വാരിക്കൊടുക്കുന്ന പൊലീസുകാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. എറണാകുളം ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനിലെ നന്മ നിറഞ്ഞ…
-
വിരലടയാളം കൊണ്ട് മെസേജുകള്‍ സൂക്ഷിക്കാനുള്ള പുതിയ സംവിധാനം ഒരുക്കുകയാണ് വാട്സാപ്പ്. മറ്റ് ആപ്പ് ലോക്കില്ലാതെ തന്നെ വാട്സ്ആപ്പ് ലോക്ക് ചെയ്യാനും സ്വന്തം വിരലടയാളത്താല്‍ അണ്‍ലോക്ക് ചെയ്യാനുമുള്ള ഫീച്ചര്‍ കൊണ്ടു വരാനുള്ള…
-
തന്നെ ചതിച്ചിട്ടു പോയ കാമുകന് കിടിലന്‍ പണിയുമായി പെണ്‍കുട്ടി. സോഷ്യല്‍ മീഡിയയിലൂടെയാണ് പെണ്‍കുട്ടി രംഗത്തെത്തിയത്. വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും പിന്നീട് അറിഞ്ഞത് യുവാവിന്റെ കല്യാണ വാര്‍ത്തയാണെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു.…
