ആന്ധ്ര പ്രദേശ്: വൈ.എസ്.ആര് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ജഗന്മോഹന് റെഡ്ഡിയെ കഞ്ചാവ് ചെടിയെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. ജഗന്മോഹന് റെഡ്ഡിയുടെ ജന്മനാടായ കടപ്പ ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തവെയാണ്…
Politics
-
-
ElectionNationalPolitics
കാര്‍ത്തി ചിദംബരം തമിഴ്നാട്ടിലെ ശിവഗംഗയില്‍ നിന്ന് ജനവിധി തേടും
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒന്‍പതാംഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മുന്‍ കേന്ദ്ര മന്ത്രി പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം ഉള്‍പ്പെടെ പത്ത് സ്ഥാനാര്‍ഥികളാണ് പട്ടികയിലുള്ളത്. കാര്‍ത്തി ചിദംബരം…
-
NationalPolitics
കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ല: സപ്ന ചൗധരി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത തള്ളി പ്രശസ്ത ഗായികയും നര്‍ത്തകിയുമായ സപ്ന ചൗധരി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കായി പ്രചാരണത്തിനിറങ്ങില്ലെന്നും സപ്ന വ്യക്തമാക്കി. സപ്ന കോണ്‍ഗ്രസില്‍ ചേര്‍ന്നെന്നും വരുന്ന…
-
NationalPolitics
ഡിഎംകെ അധികാരത്തില്‍ എത്തിയാല്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ പുതിയ അന്വേഷണം: എം കെ സ്റ്റാലിന്
by വൈ.അന്‍സാരിby വൈ.അന്സാരിചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ അധികാരത്തിൽ എത്തിയാൽ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ പുതിയ അന്വേഷണം പ്രഖ്യാപിക്കുമെന്ന് എം കെ സ്റ്റാലിൻ. ജയലളിതയുടെ മരണത്തിലെ ദുരൂഹത പുറത്ത് വരേണ്ടത് ആണെന്നും കുറ്റവാളികളെ…
-
KannurKeralaPolitics
അന്ന് ജീവനെടുക്കാന്‍ സാധിക്കാത്തവര്‍ ഇന്ന് നുണപ്രചരണങ്ങളിലൂടേയും കള്ളക്കേസുകളിലുടേയും തളര്‍ത്താന്‍ ശ്രമിക്കുകയാണ്: വൈറലായി പി ജയരാജന്റെ കുറിപ്പ്
by വൈ.അന്‍സാരിby വൈ.അന്സാരിവടകര: എതിര്‍പാര്‍ട്ടിക്കാര്‍ തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന കള്ളപ്രചാരണങ്ങള്‍ക്കുള്ള മറുപടിയായി തനിക്കേറ്റ വെട്ടുകളെ ഉയര്‍ത്തിക്കാട്ടി പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്. വടകര ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് മുതല്‍ എനിക്കെതിരെ…
-
ബംഗളൂരു: കര്‍ണാടകത്തിലെ മാണ്ഡ്യ ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയും നടിയുമായ സുമലതയ്ക്കു ബിജെപി പിന്തുണ നല്‍കും. സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുമലത അംബരീഷിന് മാണ്ഡ്യയില്‍ പിന്തുണ നല്കാന് ബിജെപി തീരുമാനിച്ചു.…
-
സുല്‍ത്താന്‍ ബത്തേരി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അടിയന്തിര യോഗം ഇന്ന് ചേരുന്നു. വയനാട്ടിലാണ് ചര്‍ച്ച. വയനാട് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യനാണ് വയനാട്ടില്‍ യോഗം ചേരുന്നത്.…
-
NationalPolitics
കനയ്യ കുമാര്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി ബെഗുസരായില്‍ നിന്ന് മത്സരിക്കും
by വൈ.അന്‍സാരിby വൈ.അന്സാരിപാറ്റ്ന: ജെ.എന്‍.യുവിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ ബീഹാറിലെ ബെഗുസരായില്‍ നിന്ന് മത്സരിക്കും. സി.പി.ഐ സ്ഥാനാര്‍ത്ഥിയായാണ് കനയ്യ കുമാര്‍ മത്സരിക്കുന്നത്. ബീഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമാണ് സി.പി.ഐ. എന്നാല്‍ ഒരു…
-
ElectionNationalPolitics
ദിഗ്വിജയ് സിംഗ് ഭോപ്പാലില്‍ സ്ഥാനാര്‍ത്ഥിയാകും
by വൈ.അന്‍സാരിby വൈ.അന്സാരിഭോപ്പാല്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ലോക്സഭാതെരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ നിന്ന് ജനവിധി തേടും. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥാണ് ദിഗ്വിജയ് സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഭോപ്പാലില്‍ നിന്ന് ദിഗ്വിജയ്…
-
KeralaPathanamthittaPolitics
പത്തനംതിട്ടയില്‍ മത്സരിക്കും: പി.സി. ജോര്‍ജ്
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: ജനപക്ഷം പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പി.സി. ജോര്‍ജ്. യുഡിഎഫുമായി സഹകരിക്കാന്‍ ജനുവരി 12ന് ഞങ്ങള്‍ കത്ത് കൊടുത്തു. ചര്‍ച്ചകള്‍ക്ക് തിരുവനന്തപുരത്തെത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോള്‍ ആലുവാ പാലസില്‍…
