ശശി തരൂര്‍ എംപിക്ക് നന്ദി പറഞ്ഞ് കിക്കറ്റ് താരം എസ് ശ്രീശാന്ത്. ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ ശശി തരൂര്‍ എംപിയെ…
Politics
-
-
NationalPolitics
ട്വിറ്ററിൽ മുഖ്യമന്ത്രിമാരിൽ ഏറ്റവും ജനപ്രിയൻ കെജ്രിവാൾ
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള മുഖ്യമന്ത്രിമാരിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 14.6 മില്യൺ ഫോളോവേഴ്സാണ് കെജ്രിവാളിന് ട്വിറ്ററിൽ ഉള്ളത്. 2011 നവംബറിലാണ് കെജ്രിവാൾ…
-
NationalPolitics
ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥിപ്പട്ടികയിലും പത്തനംതിട്ട ഇല്ല
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തുവിട്ടു. 36 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയില്‍ പക്ഷേ, കേരളത്തില്‍ ഒഴിഞ്ഞുകിടക്കുന്ന പത്തനംതിട്ട ഉള്‍പ്പെട്ടില്ല. പുലര്‍ച്ചെ ഒരു മണിയോടെയാണു…
-
ElectionIdukkiPolitics
ഇടുക്കിയിലെ കര്‍ഷകരുടെ ജീവല്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്തിയ പരിഗണന, ദുരിത നിവാരണത്തിന് എന്നും കര്‍ഷകര്‍ക്കൊപ്പം, സമസ്തമേഖലയെയും ഉള്‍പ്പെടുത്തി സമഗ്ര വികസന പദ്ധതിയെന്നും ഡീന്‍ കുര്യാക്കോസ്
ഇടുക്കിയിലെ കര്‍ഷകരുടെ ജീവല്‍പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്തിയ പരിഗണന നല്‍കുമെന്ന് ഇടുക്കി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഇതിനായി ഇടുക്കിയുടെ സമസ്തമേഖലയെയും ഉള്‍പ്പെടുത്തി സമഗ്ര…
-
KeralaPoliticsThiruvananthapuram
കേരളത്തിലെ എല്ലാ സീറ്റിലും ബിജെപി ജയിക്കുമെന്ന് ടി പി സെൻകുമാർ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളത്തിലെ എല്ലാ ലോക്സഭാ സീറ്റിലും ബിജെപി അന്‍പത് ശതമാനത്തിലേറെ വോട്ട് നേടി വിജയിക്കുമെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റ് സഖ്യമായ ‘കോമ’ ഒന്നും ഇനി വിലപ്പോവില്ലെന്നും…
-
ElectionIdukkiPolitics
ജോയ്സ് ജോര്‍ജിനുവേണ്ടി ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ 300 പ്രവര്‍ത്തകര്‍ ശനിയാഴ്ച് ലോറേഞ്ചില്‍ സിറ്റികാമ്പയിന്നടത്തും
തൊടുപുഴ: അഡ്വ. ജോയ്സ് ജോര്‍ജിന് വോട്ട് അഭ്യര്‍ത്ഥിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ 300 പ്രവര്‍ത്തകര്‍ ശനിയാഴ്ച തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളില്‍ സിറ്റികാമ്പയിന് നടത്തും. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം വെള്ള…
-
KeralaPolitics
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നറിയിപ്പ്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സര്‍ക്കാര്‍ ജീവനക്കാര്‍ യാതൊരു വിധത്തിലുമുള്ള രാഷ്ട്രീയ പ്രചരണത്തില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിലെ…
-
KannurKeralaPolitics
പ്രചാരണത്തിന് വന്ന കെ മുരളീധരനെ എസ് എഫ് ഐ ഐ പ്രവര്‍ത്തകര്‍ തടഞ്ഞു
by വൈ.അന്‍സാരിby വൈ.അന്സാരിവടകര: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കോളേജിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനെ എസ്എഫ്ഐക്കാര്‍ തടഞ്ഞു. പേരാമ്പ്ര സികെജി കോളേജിലാണ് സംഭവം. ക്യാംപസിലെത്തിയ മുരളീധരന് കോളേജ് കെട്ടിട്ടത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍…
-
NationalPolitics
മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കാൻ ബിജെപി കേന്ദ്രനേതൃത്വത്തിനു 1800 കോടി രൂപ നൽകിയെന്ന ആരോപണങ്ങൾ കള്ളം: യെഡിയൂരപ്പ
by വൈ.അന്‍സാരിby വൈ.അന്സാരിബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കാൻ ബിജെപി കേന്ദ്രനേതൃത്വത്തിനു 1800 കോടി രൂപ നൽകിയെന്ന ആരോപണത്തിനു മറുപടിയുമായി ബി.എസ്.യെഡിയൂരപ്പ. നരേന്ദ്ര മോദിയുടെ പ്രശസ്തി വർധിക്കുന്നതിൽ കോൺഗ്രസ് അസ്വസ്ഥരാണ്. പോരാട്ടം തുടങ്ങുന്നതിനു മുൻപുതന്നെ…
-
NationalPolitics
യെദ്യൂരപ്പയുടെ അഴിമതി ഡയറി: കയ്യക്ഷരവും ഒപ്പും വ്യാജമെന്ന് വിശദീകരണം
by വൈ.അന്‍സാരിby വൈ.അന്സാരിബെംഗലുരൂ: ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ 2008 – 09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയതായി വെളിപ്പെടുത്തിയ…
