ഹൈന്ദവ വിശ്വാസത്തിനോടും ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരോടും സിപിഎം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചനയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആദ്യം, 2018-ല്‍ ശബരിമലയുടെ സംസ്കാരം തകര്‍ക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. തുടര്‍ന്ന്…
Politics
-
-
KeralaPolitics
‘2221 കോടി ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചത് 260 കോടി മാത്രം, വയനാട്ടിലെ ജനങ്ങൾക്ക് ലഭിച്ചത് അവഗണന മാത്രം’: പ്രിയങ്ക ഗാന്ധി എംപി
വയനാടിന് 260 കോടി മാത്രം അനുവദിച്ച കേന്ദ്രസർക്കാർ നടപടിക്ക് എതിരെ പ്രിയങ്ക ഗാന്ധി. 2221 കോടി ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചത് 260 കോടി മാത്രം. വയനാട്ടിലെ ജനങ്ങൾക്ക് ലഭിച്ചത് അവഗണന മാത്രം.…
-
KeralaPolitics
സർവകലാശാലകളിൽ ആർഎസ്എസ് നൂറാം വാർഷികവുമായി ബന്ധപ്പെട്ട് ശാഖകൾ, സമാധാനം അന്തരീക്ഷം തകർക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം; എസ്എഫ്ഐ
ജെഎൻയു, ഹൈദരാബാദ് സർവ്വകലാശാല ഉൾപ്പെടെ സർവ്വകലാശാലകളിൽ ആർഎസ്എസിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് ശാഖകൾ സംഘടിപ്പിച്ചതിനെതിരെ എസ്എഫ്ഐ. സർവകലാശാലകളിലെ സമാധാനം അന്തരീക്ഷം തകർക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ആർഎസ്എസ് ശാഖകൾ…
-
NationalPolitics
‘RSS നീക്കം അതേപടി ഇടത് സർക്കാർ നടപ്പാക്കുന്നു, തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കും’; പി വി അൻവർ
മുഖ്യമന്ത്രി കേരളത്തെ ദുരന്തത്തിലേക്ക് തള്ളി നീക്കുന്നുവെന്ന് പി വി അൻവർ. മൂന്നാമതും അധികാരത്തിൽ വരുമെന്ന് സംസ്ഥാന സെക്രട്ടറി പറയുന്നു. ആൾദൈവങ്ങളെ തെരഞ്ഞ് നടന്ന് മന്ത്രിമാർ കെട്ടിപ്പിടിക്കുന്നു. ഇത് മോശപ്പെട്ട തെരഞ്ഞെടുപ്പിലേക്ക്,…
-
NationalPolitics
കരൂർ ആൾക്കൂട്ട ദുരന്തം; വിജയ്ക്ക് നേരെ യുവാവ് ചെരുപ്പെറിയുന്ന ദൃശ്യങ്ങൾ പുറത്ത്, വിജയ്യുടെ അടുത്തുകൂടി ചെരുപ്പ് പോയി
ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിന് മുൻപ് ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ്ക്ക് നേരെ ചെരുപ്പെറിയുന്ന ആളുടെ ദൃശ്യങ്ങൾ പുറത്ത്. ഒരു യുവാവ് ചെരുപ്പെറിയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. വിജയ്ക്ക് പിന്നിൽ നിന്നാണ്…
-
KeralaPolitics
ഷാഫി പറമ്പിലിന് എതിരായ അധിക്ഷേപ പരാമര്‍ശം: ഇ എന്‍ സുരേഷ്ബാബുവിനെതിരെ കേസെടുക്കില്ലെന്ന് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഷാഫി പറമ്പില്‍ എംപിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബുവിനെതിരെ കേസെടുക്കില്ല. നിയമവശങ്ങളും മൊഴി വിവരങ്ങളും ചൂണ്ടിക്കാട്ടി പാലക്കാട് നോര്‍ത്ത് ടൗണ്‍…
-
KeralaPolitics
കൊടിയേരിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അച്ഛന്റെ ഓര്‍മ്മകളുമായി ബിനീഷ് കൊടിയേരി, അജ്ഞാതനായ സഹയാത്രികനെ പോലെ മരണം കൂടെയുണ്ടായിരുന്നു, അച്ഛന് മരണത്തെ ഒരിക്കലും ഭയപ്പെട്ടിരുന്നില്ലന്നും ബിനീഷ്.
അച്ഛനായിരുന്നെന്റെ ഹീറോ, അച്ഛനായിരുന്നെന്റെ ശക്തി, അച്ഛനായിരുനെന്റെ സര്‍വ്വസ്വവും. ‘ജീവിതം ഒരു പോരാട്ടമാണെന്നും ജീവിതം ഒരു സമരമാണെന്നും ‘അച്ഛന് പറഞ്ഞത് എല്ലാവര്‍ക്കുമെന്നത് പോലെ എനിക്കും ബാധകമാണെന്ന് ബിനീഷ് കൊടിയേരി. സംഭവങ്ങള്‍ എണ്ണിപറഞ്ഞും…
-
KeralaPolitics
‘GST യുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പ്, സംസ്ഥാനത്തിന് 200 കോടിയുടെ നഷ്ടം’ ; വി.ഡി. സതീശൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തിലെ ചരക്ക് സേവന നികുതി (GST) സംവിധാനത്തിൽ ഏകദേശം 1100 കോടിയുടെ വ്യാജ ഇടപാടുകൾ നടന്നതായുള്ള ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.…
-
NationalPolitics
‘ബീഹാറിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, ഒരു പരാതിയും കോൺഗ്രസ് നൽകിയിട്ടില്ല, രാഹുൽ ഗാന്ധിയുടെ യാത്ര കുടിയേറ്റക്കാരെ സംരക്ഷിക്കാൻ’; ബിജെപി
രാഹുൽ ഗാന്ധിക്കെതിരെ ബിജെപി. ബീഹാറിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഔദ്യോഗികമായി ഇതുവരെ ഒരു പരാതിയും കോൺഗ്രസ് നൽകിയിട്ടില്ല. വോട്ടർ പട്ടികയിൽ നിന്ന് ആരുടെയും പേര് ഉൾപ്പെടുത്തുന്നതിനോ ഇല്ലാതാക്കുന്നതിനോ വേണ്ടി…
-
KeralaPolitics
‘ഞാനുണ്ടായ മൂന്നര വർഷം ഒരഴിമതിയും നടന്നില്ല,ദേവസ്വം മന്ത്രി ആയിരുന്നപ്പോൾ ഒരു സ്വർണ്ണപ്പാളിയും ആരും കൊണ്ടുപോയിരുന്നില്ല’; ജി.സുധാകരൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതാൻ മന്ത്രിസഭയിൽ ഉണ്ടായിരുന്ന മൂന്നര വർഷം ഒരഴിമതിയും നടന്നില്ലെന്ന് സിപിഐഎം നേതാവ് ജി സുധാകരൻ.ദേവസ്വം മന്ത്രി ആയിരുന്നപ്പോൾ ഒരു സ്വർണ്ണപ്പാളിയും ആരും കൊണ്ടുപോയിരുന്നില്ല. മൂന്നര വർഷം കഴിഞ്ഞപ്പോ എന്റെ ദേവസ്വം…
