കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന് മുന്‍ വ്യവസായ മന്ത്രി വി.െക ഇബ്രാഹിംകുഞ്ഞ്. കരാര്‍ കമ്ബനിക്ക് നേരിട്ട് തുക കൊടുക്കാനുള്ള ഫയല്‍ കണ്ടിട്ടില്ല. സര്‍ക്കാര്‍ നയം അനുസരിച്ചുള്ള…
Politics
-
-
കോട്ടയം : പാലയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് അസിസ്റ്റന്റ് പ്രിസൈഡിങ് ഓഫീസര്‍ ദില്‍ഷാദിന് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ പാല നഗരത്തിലെത്തി ജനങ്ങളുടെ ആശീര്‍വാദം…
-
ElectionKeralaPolitics
പാലാ സ്ഥാനാര്‍ത്ഥി തര്‍ക്കം: യുഡിഎഫ് ഉപസമിതി ഇന്ന് യോഗം ചേരും
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് (എം) ലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച യുഡിഎഫ് ഉപസമിതി ഇന്ന് യോഗം ചേരും. രാവിലെ പത്ത് മണിക്ക് കോട്ടയം ഡിസിസിയിലാണ്…
-
ElectionKeralaPolitics
പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ കണ്ടെത്താന്‍ സമിതി രൂപീകരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിപാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിനായി തോമസ് ചാഴിക്കാടൻ അധ്യക്ഷനായ സമിതി രൂപികരിച്ചു. ഏഴംഗ സമിതി പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തും. ഞായറാഴ്ച വൈകീട്ടോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപക്കും. നാളെ…
-
ElectionKeralaPolitics
എന്‍.ഹരി പാലാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി മത്സരിക്കും. കൊച്ചിയില്‍ ചേര്‍ന്ന എന്‍ഡിഎ നേതൃയോഗത്തിലാണ് തീരുമാനം. കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരിയാകും എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥിയാകാന്‍ താല്പര്യമറിയിച്ച് പി.സി.തോമസ്, കോട്ടയം ജില്ല…
-
ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ പി ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി തിങ്കളാഴ്ചവരെ നീട്ടി. ഇന്ന് കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാക്കിയ ചിദംബരം കസ്റ്റഡിയില്‍ തുടരാന്‍ എതിര്‍പ്പില്ലെന്ന്…
-
ElectionKeralaPolitics
പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ. മാണി യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ. മാണി യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന. നിഷയെ സ്ഥാനാര്‍ഥിയാക്കാനുള്ള ചര്‍ച്ചകള്‍ കേരള കോണ്‍ഗ്രസ്-എമ്മിനുള്ളില്‍ സജീവമായിരിക്കുകയാണ്. നിഷയെ സ്ഥാനാര്‍ഥിയാക്കണമെന്ന് യൂത്ത്ഫ്രണ്ടും വനിതാ വിഭാഗവും ആവശ്യപ്പെട്ടു.…
-
KeralaPolitics
സസ്പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം : സസ്പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസ് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ആഭ്യന്തര വകുപ്പാണ് ശുപാര്‍ശ നല്‍കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. ജേക്കബ്…
-
NationalPolitics
സെക്രട്ടറിയേറ്റില്‍ പണിയെടുക്കാന്‍ ഫ്രീക്കന്മാരെ ആവിശ്യമില്ലെന്ന് ബിഹാര്‍ സര്‍ക്കാര്‍
by വൈ.അന്‍സാരിby വൈ.അന്സാരിപാറ്റ്ന: സെക്രട്ടറിയേറ്റില്‍ പണിയെടുക്കാന്‍ ഫ്രീക്കന്മാരെ ആവിശ്യമില്ലെന്ന് ബിഹാര്‍ സര്‍ക്കാര്‍. സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ഇനിമുതല്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് ജോലിക്ക് എത്തെരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉദ്യോഗസ്ഥരും ജീവനക്കാരും ഓഫീസില്‍ ലളിതവും…
-
ElectionKeralaPoliticsRashtradeepam
പാലയിലെ സ്ഥാനാർത്ഥി നിർണ്ണയം; ജോസ് കെ മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: പാലയിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് ചേരും. ഉച്ചയ്ക്ക് ശേഷം രണ്ടിന് പാലയിലാണ് യോഗം. സ്ഥാനാർത്ഥിയെച്ചൊല്ലി അനിശ്ചിതത്വം…
