തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ ശക്തൻ രാജിവച്ചു. കെപിസിസി നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. അനുനയ ചർച്ചയ്ക്ക് കെപിസിസി. ശക്തനുമായി ചർച്ച നടത്താൻ കെപിസിസി അധ്യക്ഷൻ. എന്നാൽ കെപിസിസി നേതൃത്വം രാജി…
Politics
-
-
KeralaPolitics
പറഞ്ഞ് ഉറപ്പിച്ച സീറ്റ് നൽകിയില്ല: ആലപ്പുഴയില്‍ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് ആത്മഹത്യക്ക് ശ്രമിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ആലപ്പുഴയില്‍ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിരണത്ത് സി ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പത്തിയൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം. ജയപ്രദീപിനെ 19-ാം…
-
ElectionKeralaPolitics
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പിന്നാക്കക്കാര്‍ക്ക് പരിഗണനയും പരിരക്ഷയും ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന്: വെള്ളാപ്പള്ളി
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പിന്നാക്കക്കാര്‍ക്ക് പരിഗണനയും പരിരക്ഷയും ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നാമനിര്‍ദ്ദേശപത്രിക നല്‍കിയതില്‍ കൂടുതലും പിന്നാക്കകാരാണ്. ഭരിക്കാന്‍ മറ്റുള്ളവരും വോട്ട്…
-
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപിക്ക് വിമത സ്ഥാനാര്‍ത്ഥി. പദ്മജ പക്ഷത്തിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് വടൂക്കര 41 ഡിവിഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ വിമത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത്. കോണ്‍ഗ്രസ് മണ്ഡലം മുന്‍…
-
ElectionNationalPolitics
ബിഹാറില്‍ നിതീഷ് കുമാര്‍ വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; മോദിയടക്കം പ്രമുഖര്‍ ചടങ്ങിനെത്തും
പട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പട്ന ഗാന്ധി മൈതാനത്തു സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും. നിതീഷിന് പുറമെ ജെഡിയുവില്‍…
-
മൂവാറ്റുപുഴ : നഗരസഭയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ സമ്പൂർണ്ണ പട്ടിക പുറത്തിറങ്ങി. കൂടുതൽ ചെറുപ്പക്കാർക്ക് പ്രാതിനിധ്യം നൽകിയിട്ടുള്ളതാണ് പട്ടിക. 30 അംഗ നഗരസഭയിൽ സിപിഎം 23 സീറ്റിലും സിപിഐ…
-
KeralaPolitics
90% സ്ഥാനാർത്ഥികളും ജയിക്കുക അപൂർവങ്ങളിൽ അപൂർവം; ബിഹാറിലും വോട്ട് കൊള്ള നടന്നു, കോൺഗ്രസ് പരിശോധിക്കും: കെ സി വേണുഗോപാൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: ബീഹാർ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. നടന്നത് വോട്ടുകൊള്ളയെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന…
-
NationalPolitics
‘ബിഹാര്‍ പിടിച്ചു, അടുത്തത് ബംഗാൾ’; കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപറ്റ്ന: ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ മഹാസഖ്യത്തെക്കാൾ ബഹുദൂരം മുന്നിലാണ്. സംസ്ഥാനത്ത് വിജയമുറപ്പിച്ചതിന് പിന്നാലെ വിജയാഘോഷത്തിലാണ് ബിജെപി. ബിഹാര്‍ പിടിച്ചുവെന്നും അടുത്ത ലക്ഷ്യം പശ്ചിമ ബംഗളാണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്…
-
NationalPolitics
ബിഹാർ തിരഞ്ഞെടുപ്പ്: പോസ്റ്റൽ വോട്ടുകളിൽ എൻഡിഎ മുന്നിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംപട്ന: ബിഹാർ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ. വോട്ടെണ്ണല്‍ ഒന്നരമണിക്കൂര്‍ പിന്നിടുമ്പോൾ 154 സീറ്റില്‍ എൻഡിഎ മുന്നേറുകയാണ്. 93 സീറ്റില്‍ മഹാസഖ്യവും ലീഡുമായി മഹാസഖ്യവും നില മെച്ചപ്പെടുത്തി.…
-
KeralaPolitics
‘പൊലീസ് അതിക്രമത്തിനെതിരെയുളള ജനവിധി’; കുന്നംകുളം കസ്റ്റഡി മർദ്ദനത്തിനിരയായ വി എസ് സുജിത്ത് സ്ഥാനാർത്ഥിയാകുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂർ കുന്നംകുളം പൊലീസ് മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നു. ബ്ലോക്ക് പഞ്ചായത്തിലേക്കാണ് സുജിത്ത് മത്സരിക്കുന്നത്. ചൊവ്വന്നൂർ ഡിവിഷനിൽ നിന്ന് സുജിത്ത് മത്സരിക്കും.…
