ചെന്നൈ: അധികാരത്തിലേറിയതിന് പിന്നാലെ അനധികൃത മദ്യഷാപ്പുകൾ അടച്ചുപൂട്ടുമെന്ന വാക്ക് പാലിച്ച് വിജയ് സർക്കാർ. തമിഴ്നാട്ടിൽ 717 ടാസ്മാക് ഔട്ലറ്റുകൾ പൂട്ടി. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ അടുത്തുള്ളവയാണ്…
Politics
-
-
NationalPolitics
അഭിജീത് ദിപ്കെ ഇന്ത്യയിൽ; വിമാനത്താവളത്തിൽ നാടകീയ സംഭവങ്ങൾ, വിവരങ്ങൾ തേടി പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട് നാളെ ഡൽഹിയിൽ സംഘടിപ്പിക്കാനൊരുങ്ങുന്ന പ്രതിഷേധത്തിനായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ ഇന്ത്യയിൽ. രാവിലെ 7.37…
-
KeralaPolitics
‘PSC ഉദ്യോഗാർത്ഥികൾക്കുള്ള UDF വാഗ്ദാനം പൂവണിയുന്നു, വാക്കാണ് പ്രധാനം! പറ്റിക്കപ്പെട്ട കേരളത്തിലെ മോഡിഫൈഡ് യുവതലമുറയ്ക്ക് അഭിവാദ്യങ്ങൾ’; പരിഹാസവുമായി SFI
by രാഷ്ട്രദീപംby രാഷ്ട്രദീപംപിഎസ്സി ഉദ്യോഗാർത്ഥികൾക്കുള്ള UDF വാഗ്ദാനം പൂവണിയുന്നു, പറ്റിക്കപ്പെട്ട കേരളത്തിലെ മോഡിഫൈഡ് യുവതലമുറയ്ക്ക് അഭിവാദ്യങ്ങളെന്ന് പരിഹാസവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്.സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ നിർദ്ദേശം തയ്യാറാവുകയാണ്.യൂത്ത്…
-
KeralaPolitics
‘പെൻഷൻ വിതരണ ചുമതലക്കാരന് പനി ബാധിച്ചു, അതുകൊണ്ടാണ്’; പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം. ഷാജി
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി തദ്ദേശ വകുപ്പ് മന്ത്രി കെഎം ഷാജി. ക്ഷേമ പെൻഷൻ വിതരണത്തിൽ പരാതി ഉയർന്നിട്ടില്ല. അത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി…
-
KeralaPolitics
‘ബെവ്കോ -സപ്ലൈകോ ലയനം, ഖജനാവിന് ഭാരമാകാതെ പൊതുമേഖലാ സ്ഥാപനങ്ങൾ സാമ്പത്തിക വളർച്ച കൈവരിക്കണം’; ധവളപത്രത്തിലെ സുപ്രധാന നിർദേശങ്ങൾ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കിയിരിക്കുകയാണ് യുഡിഎഫ് സർക്കാർ. പുറത്തിറക്കിയ ധവള പത്രത്തിൽ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചും സമിതിയുടെ ചില സുപ്രധാന ശുപാർശകളുണ്ട്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ (PSEs) സംസ്ഥാന…
-
KeralaPolitics
ധവളപത്രം പുറത്തിറക്കി സര്‍ക്കാര്‍; നിയമസഭയില്‍ അവതരിപ്പിച്ചു; വിയോജിപ്പുമായി പ്രതിപക്ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം നിയമസഭയില്‍. നടപടികളില്‍ വീഴ്ചയെന്ന് ആരോപിച്ച് പ്രതിപക്ഷവും മുഖ്യമന്ത്രിയും തമ്മില്‍ വാക്പോരുണ്ടായി. ധനവകുപ്പിനെ മാറ്റിനിര്‍ത്തി തയാറാക്കിയ ധവളപത്രം രാഷ്ട്രീയ രേഖയെന്ന് പിണറായി വിജയന് ആരോപിച്ചു.…
-
NationalPolitics
ഒരു വർഷത്തിനുള്ളിൽ മോദി താഴെവീഴും, ഉണ്ടാകാനിരിക്കുന്നത് ‘സാമ്പത്തിക സുനാമി’: രാഹുൽ ഗാന്ധി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. തന്റെ കണക്കുകൂട്ടൽ അനുസരിച്ച് ഒരു വർഷത്തിനുള്ളിൽ മോദിക്ക് അധികാരം നഷ്ടപ്പടുമെന്നും രാഹുൽ…
-
KeralaPolitics
കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദം; അന്വേഷണത്തിന് രൂപീകരിച്ച എസ്ഐടിയുടെ ആദ്യയോഗം നാളെ
by രാഷ്ട്രദീപംby രാഷ്ട്രദീപംലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകരയില്‍ പ്രചരിച്ച കാഫിര്‍ സ്ക്രീന്‍ ഷോട്ട് അന്വേഷിക്കാന്‍ രൂപീകരിച്ച എസ്ഐടിയുടെ ആദ്യയോഗം നാളെ. കോഴിക്കോട് റൂറല്‍ എസ്പി ടി ഫറാഷിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം…
-
KeralaPolitics
തട്ടുകടക്കാരനെ ആക്രമിച്ച് മാലപൊട്ടിച്ച സംഭവത്തിൽ പൊലീസ് അസോസിയേഷൻ ജില്ലാസെക്രട്ടറിക്ക് സസ്പെൻഷൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതട്ടുകടക്കാരനെ ആക്രമിച്ച് മാലപൊട്ടിച്ച സംഭവത്തിൽ പൊലീസ് അസോസിയേഷൻ ജില്ലാസെക്രട്ടറിക്ക് സസ്പെൻഷൻ. ഇടത് അനുകൂല സംഘടനാ നേതാവായ സിവിൽ പോലീസ് ഓഫീസറായ അപ്പുവിനെതിരെയാണ് നടപടി. പള്ളിപ്പുറം സി.ആർ.പി.എഫ് ജംഗ്ഷനിൽ തട്ടുകട ഉടമയെ…
-
കേരളത്തിൽ എവിടെ AIIMS വന്നാലും നല്ലതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അടുത്ത ബജറ്റിൽ തന്നെ ഉൾപ്പെടുത്താവുന്ന തരത്തിൽ ആവശ്യം ഉന്നയിക്കണം. മുൻ മുഖ്യമന്ത്രി എയിംസ് കോഴിക്കോട് മതി എന്ന നിലപാടെടുത്തു.…
