യു.എന്‍.എയില്‍ വന്‍സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി . യു എന്‍ എ വൈസ് പ്രസിഡന്റ് സിബി മുകേഷ് ആണ് പരാതിക്കാരന് .മൂന്നു കോടിയിലേറെ രൂപ തട്ടിപ്പ് നടന്നതായിട്ടാണ് ഡിജിപിയ്ക്ക് നല്കിയ…
Kerala
-
-
KeralaPolitics
തൃശൂര്‍ സീറ്റിനായി നിരന്തരം ശല്യപ്പെടുത്തിയയാളാണ് ടോം വടക്കനെന്ന് മുല്ലപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ടോം വടക്കന്‍ എങ്ങനെയാണ് മനപരിവര്‍ത്തനമുണ്ടായതെന്ന് തനിക്കറില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. തൃശൂരിലെ സീറ്റ് തനിക്ക് വാങ്ങിത്തരണമെന്ന് ടോം വടക്കന്‍ പറഞ്ഞതായും രണ്ടാഴ്ച മുമ്പ് വരെ തന്നെ ബന്ധപ്പെടുന്നതിനായി…
-
മൂവാറ്റുപുഴ: നവജാത ശിശുവിനെ ദമ്പതികള്‍ക്ക് കൈമാറിയ സംഭവത്തില്‍ പോലീസ് പിടിയിലായ യുവതി ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കിയതാണെന്നും പ്രസവിച്ചയുടന്‍ കുഞ്ഞിനെ പണം നല്കിയിരുന്നവര്ക്ക് കൈമാറിയിരുന്നതാണെന്നും സംശയം. ഇതേതുടര്‍ന്ന് തുടരന്വേഷണം നടത്തിയ പോലീസ്…
-
KeralaPolitics
യുഡിഎഫിന്റേത് നാല് വോട്ടിന് വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന നിലപാട്: മുഖ്യമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: നാല് വോട്ടിന് വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന നിലപാടാണ് യുഡിഎഫിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എസ്ഡിപിഐ നേതാക്കളുമായി ഇടി മുഹമ്മദ് ബഷീറടക്കം ലീഗ് നേതാക്കൾ നടത്തിയ രഹസ്യ ചര്‍ച്ചക്കെതിരെ പ്രതികരിക്കവേയാണ്…
-
Kerala
പനമ്പിള്ളി നഗറില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവം: പൊലീസ് കേസെടുത്തു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: പനമ്പിള്ളി നഗറിലൂടെ രാത്രി സ്കൂട്ടറില്‍ യാത്ര ചെയ്ത പെണ്‍കുട്ടികളെ തടഞ്ഞ് നിര്‍ത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവത്തില്‍ തേവര പൊലീസ് കേസെടുത്തു. കണ്ടാല്‍ തിരിച്ചറിയാത്ത ബൈക്ക് യാത്രക്കാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്.…
-
കോഴിക്കോട്: വിടി രമ പൊന്നാനിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന . നേരത്തെ തന്നെ ബിജെപി സാധ്യത പട്ടിക പുറത്തുവന്നിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ പേരും സാധ്യത പട്ടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.…
-
Kerala
റെയില്‍വേ ട്രാക്ക് അറ്റകുറ്റപ്പണി; 19 മുതല്‍ ഏപ്രില്‍ 25 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം
by വൈ.അന്‍സാരിby വൈ.അന്സാരിതൃശൂര്: എറണാകുളം ടൗണ്‍-അങ്കമാലി റെയില്‍വേ സെക്ഷനില്‍ ട്രാക് അറ്റകുറ്റപ്പണികള്‍ക്കായി 19 മുതല്‍ ഏപ്രില്‍ 25 വരെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. 56370 എറണാകുളം-ഗുരുവായൂര്‍, 56375 ഗുരുവായൂര്‍-എറണാകുളം പാസഞ്ചറുകള്‍ വെള്ളി…
-
വയനാട് : സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വീണ്ടും സഭയുടെ നോട്ടീസ്. കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചെന്ന് നോട്ടീസില്‍ പറയുന്നു. സഭയില്‍ നിന്ന് പുറത്തുപോകണം ഇല്ലെങ്കില്‍ പുറത്താക്കുമെന്ന് സഭ…
-
Kerala
ഓണ്‍ലൈന്‍ വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി 10 ദിവസം മാത്രം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം : ഓണ്‍ലൈന്‍ വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി 10 ദിവസം മാത്രം. തെരഞ്ഞെടുപ്പു കമ്മിഷന്റെ www.ceo.kerala.gov.in എന്ന വെബ്സൈറ്റില്‍ ഇ രജിസ്ട്രേഷന് എന്ന ലിങ്കിലാണ് ഇതിനുള്ള സൗകര്യം.…
-
തിരുവനന്തപുരം: കരമന അനന്തു ഗിരീഷ് കൊലപാതകത്തില്‍ 11 പ്രതികള്‍ അറസ്റ്റില്‍. ഇനി 2 പ്രതികളെ കൂടിപിടികൂടാനുണ്ട്.ചെന്നൈയിലും തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുമായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇന്നലെ അറസ്റ്റിലായ പ്രതികളില്‍ നിന്നും…
