തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്സവകാലത്ത് അരിവില കൂടുമെന്ന് മന്ത്രി ജിആര്‍ അനില്‍. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളാണ് അരി വില വര്‍ധിക്കാന്‍ കാരണമാകുന്നത് എന്നാണ് മന്ത്രി പറഞ്ഞത്. ഫുഡ് കോര്പറേഷന് ഗോഡൗണുകളില്‍…
LOCAL
-
-
KeralaThiruvananthapuram
തളരില്ല കേരളം, തകര്‍ക്കാനാവില്ല കേരളത്തെ എന്ന ശക്തമായ വികാരത്തോടെ മുന്നോട്ട് നീങ്ങണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേന്ദ്രത്തെ കടന്നാക്രമിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ബജറ്റിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം. കേന്ദ്രത്തിന്റെ ശത്രുതപരമായ സമീപം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉപരോധത്തിലേക്ക് സംസ്ഥാനത്തെ തള്ളിവിടുകയാണെന്ന് ധനമന്ത്രി…
-
KeralaThiruvananthapuram
കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടന,കേന്ദ്രത്തിന് കേരളത്തോട് ശത്രുത
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടനയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ശാസ്ത്ര, സാങ്കേതിക മേഖലകളെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സംസ്ഥാനത്തെ തകര്‍ക്കാനാവില്ലെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. എട്ട് വര്‍ഷം മുമ്പുണ്ടായിരുന്ന…
-
KeralaKozhikode
സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച എന്‍ഐടി കാമ്പസ് ഇന്ന് തുറക്കും
by NEWS DESK 3by NEWS DESK 3കോഴിക്കോട്: വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതോടെ അടച്ച കോഴിക്കോട് എന്‍ഐടി ക്യാമ്പസ് ഇന്ന് തുറക്കും. രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്തതോടെയാണ് ക്യാമ്പസില്‍ പ്രതിഷേധം ഉണ്ടായത്. ഇതിനിടെയാണ്…
-
AccidentErnakulamKerala
പെരുമ്പാവൂരില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം
by NEWS DESK 3by NEWS DESK 3കൊച്ചി: പെരുമ്പാവൂരില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 20 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.കൊണ്ടോട്ടി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍…
-
KeralaThiruvananthapuram
സംസ്ഥാന ബജറ്റ് ഇന്ന് , അടഞ്ഞു കിടക്കുന്ന വീടുകള്‍ക്കും , വെറുതെയിട്ടിരിക്കുന്ന പറമ്പുകള്‍ക്കും പ്രത്യേക നികുതിക്ക് സാധ്യത
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കും. രാവിലെ ഒന്‍പതിനാണ് ബജറ്റ് അവതരണം.ക്ഷേമപെന്ഷന് കുടിശികയുണ്ടെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പു പടിവാതിലില്‍ എത്തിനില്‍ക്കേ വര്‍ധിപ്പിക്കണമെന്ന സമ്മര്‍ദം ധനമന്ത്രിക്കു മേല്‍ ശക്തമാണ്.…
-
KeralaKottayam
പാർട്ടി പറഞ്ഞാല്‍ ഒരിക്കല്‍ കൂടി മത്സരിക്കുമെന്ന് കോട്ടയം എംപി തോമസ് ചാഴിക്കാടൻ
by NEWS DESK 3by NEWS DESK 3കോട്ടയം: ലോക്സഭയിലേക്ക് പാർട്ടി പറഞ്ഞാല്‍ ഒരിക്കല്‍ കൂടി മത്സരിക്കുമെന്ന് കോട്ടയം എംപി തോമസ് ചാഴിക്കാടൻ. പാർട്ടിയും മുന്നണിയുമാണ് സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത്. ആ തീരുമാനം എന്തായാലും അതിനൊപ്പം മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും…
-
ErnakulamKerala
കളമശേരി കേന്ദ്രമായി ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിന് ഉന്നതതല യോഗത്തില്‍ ധാരണ, സ്ഥല പരിശോധന ഫെബ്രുവരി 17ന്
by NEWS DESK 3by NEWS DESK 3കൊച്ചി: കളമശേരി കേന്ദ്രമായി ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിന് ഉന്നതതല യോഗത്തില്‍ ധാരണയായി. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവര്‍…
-
തൊടുപുഴ: തൊടുപുഴയില്‍ വീട് കുത്തിത്തുറന്ന് 20 പവന് സ്വര്‍ണം മോഷ്ടിച്ചു. വീട്ടുകാര്‍ പള്ളിപ്പെരുന്നാളിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് വന്‍ മോഷണം. റിട്ട. കോളേജ് അധ്യാപകന് നെടിയശ്ശാല മൂലശ്ശേരില്‍ എം…
-
Thiruvananthapuram
മുസ്ലീമിന് ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കവിത എഴുതിയയാളാണ് സച്ചിദാനന്ദന് : ശ്രീകുമാരന്‍ തമ്പി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി ചെയര്മാന് സച്ചിദാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി.മുസ്ലീമിന് ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കവിത എഴുതിയയാളാണ് സച്ചിദാനന്ദന്. കവിത വായിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ മുഖമാണ്…
