തൃശൂര്‍ : വലയ സൂര്യഗ്രഹണം ആയതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രം ഇന്ന് രാവിലെ മൂന്നര മണിക്കൂര്‍ അടച്ചിടും. ശീവേലിയും പന്തീരടി പൂജയും നേരത്തെ കഴിച്ച് രാവിലെ എട്ടിന് ക്ഷേത്രനട അടയ്ക്കും. പിന്നീട്…
LOCAL
-
-
KeralaPathanamthittaRashtradeepam
ശബരിമലയില്‍ വന്‍ തിരക്ക്: തീര്‍ഥാടകര്‍ക്ക് നിയന്ത്രണം
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക് കൂടിയതോടെ തീര്‍ഥാടകരെ പത്തനംതിട്ടയിലും എരുമേലിയിലുമായി നിയന്ത്രിക്കാന്‍ തുടങ്ങി. സന്നിധാനത്ത് നിന്ന് ദര്‍ശനം കഴിഞ്ഞവര്‍ ഇറങ്ങുന്നതിന് അനുസരിച്ച് മാത്രമേ വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂവെന്നും തീര്‍ഥാടകര്‍ മരുന്നുള്‍പ്പെടെ കരുതണമെന്നും…
-
KeralaRashtradeepamThrissur
മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട ഏഴുപേരില്‍ ആറാമത്തെ ആളും പിടിയില്‍
by NEWS DESK 3by NEWS DESK 3തൃശ്ശൂര്‍: തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട ഏഴുപേരില്‍ ആറാമത്തെ ആളും പിടിയില്‍. പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ യുവാവിനെ തൃശ്ശൂര്‍ നഗരത്തില്‍ വച്ചാണ് പിടികൂടിയത്. ഇനി ഒരാള്‍ കൂടി പിടിയില്‍…
-
Crime & CourtKeralaRashtradeepamThiruvananthapuram
മരണ കാരണം തലക്ക് പുറകിലേറ്റ ആഴത്തിലുള്ള മുറിവ്; അവതാരക ജാഗി ജോണിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: അവതാരകയും പ്രശസ്ത മോഡലുമായ ജാഗി ജോണിന്റെ മരണകാരണം തലക്ക് പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പിന്നിലേക്ക് തലയടിച്ച് വീണാലോ ആരെങ്കിലും പിടിച്ച് തള്ളിയാലോ ഉണ്ടാകുന്ന പരുക്കാണ് തലയിലുള്ളതെന്നും…
-
KeralaKollamRashtradeepam
കയറില്ക്കുടുങ്ങി വിദ്യാര്‍ഥി വീണു; ജാമ്യത്തിലിറങ്ങിയ ഡ്രൈവര്‍ ബസുകളുടെ വാതിലിലെ കയര്‍ അറുത്തുമാറ്റി
by NEWS DESK 3by NEWS DESK 3കൊല്ലം: കയറില്ക്കുടുങ്ങി വിദ്യാര്‍ഥി വീണുപരിക്കേറ്റ കേസില്‍ ജാമ്യംതേടി വന്ന ഡ്രൈവർ ബസുകളുടെയെല്ലാം വാതിലില്‍ ബന്ധിച്ചിരുന്ന കയര്‍ അറുത്തുമാറ്റി. പത്തനാപുരം ഡിപ്പോയിലെ ഡ്രൈവര്‍ അനില്‍കുമാറാണ് ബസുകളുടെ രണ്ടുവാതിലുകളുടെയും കയര്‍ കത്തികൊണ്ട് അറുത്തുമാറ്റിയത്.…
-
KeralaKozhikodeRashtradeepam
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ച സംഭവം: പ്രതികൾ ഒളിവിൽ
by NEWS DESK 3by NEWS DESK 3കോഴിക്കോട്: കോഴിക്കോട് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ച പ്രതികൾ ഒളിവിൽ. തലയ്ക്ക് മാരകമായി മുറിവേൽപ്പിച്ചിട്ടും പ്രതികൾക്കെതിരെ ദുർബലമായ വകുപ്പ് മാത്രമാണ് ചുമത്തിയതെന്ന് ആക്ഷേപമുണ്ട്.…
-
AlappuzhaKeralaRashtradeepam
സിഗ്നല്‍ അനുസരിച്ച് ട്രെയിന്‍ നിര്‍ത്തിയില്ല: ആലപ്പുഴയിൽ ട്രെയിനുകൾ പിടിച്ചിട്ടു: ലോക്കോ പൈലറ്റിന് സസ്പെൻഷൻ
by NEWS DESK 3by NEWS DESK 3ആലപ്പുഴ: സിഗ്നല്‍ അനുസരിച്ച് ട്രെയിന്‍ നിര്‍ത്തുന്നതില്‍ ലോക്കോ പൈലറ്റിന് വീഴ്ച പറ്റിയതിനെ തുടര്‍ന്ന് ആലപ്പുഴ മാരാരിക്കുളത്ത് ട്രെയിനുകള്‍ പിടിച്ചിട്ടു. കൊച്ചുവേളി-മൈസൂര്‍, ധൻബാദ് എക്സ്പ്രസ്സുകളാണ് ഇവിടെ പിടിച്ചിട്ടത്. സിഗ്നൽ അനുസരിച്ച് ട്രെയിൻ…
-
KeralaPoliticsRashtradeepamThiruvananthapuram
യെദ്യൂരപ്പയെ കരിങ്കൊടി കാണിച്ചു; കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രദര്‍ശനത്തിനായെത്തിയ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. 17 പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്.…
-
AccidentAlappuzhaKeralaRashtradeepam
ഓടികൊണ്ടിരുന്ന വാഹനത്തില്‍ തീപിടിച്ചു: ഒരാള്‍ക്ക് പൊള്ളലേറ്റു മറ്റ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
by NEWS DESK 3by NEWS DESK 3ആലപ്പുഴ : ഓടികൊണ്ടിരുന്ന വാഹനത്തില്‍ തീപിടിത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു മറ്റ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ആയാപറമ്ബ് വടക്കേ കരയില്‍ കഴിഞ്ഞ ദിവസം രാത്രി 7.15 ഓടെ ചെറുതന ശ്യാം നിവാസില്‍ മോഹനന്റെ ഓമ്നി…
-
KeralaKozhikodePoliticsRashtradeepam
പൗരത്വ രജിസ്റ്റര്‍ ഉടന്‍ നടപ്പാക്കില്ലെന്ന് മോദിക്ക് പറയേണ്ടി വരും: കുഞ്ഞാലിക്കുട്ടി
by NEWS DESK 3by NEWS DESK 3കോഴിക്കോട്: ദേശീയ പൗരത്വ രജിസ്റ്റര്‍ ഉടന്‍ നടപ്പാക്കില്ലെന്ന് നരേന്ദ്രമോദിക്ക് പറയേണ്ടി വന്നത് പ്രക്ഷോഭങ്ങളുടെ വിജയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മുസ്ലിം യൂത്ത് ലീഗിന്റെ ഹെഡ് പോസ്റ്റ്…
