കാസര്‍കോട്: നേട്ടങ്ങളെ നുണകൊണ്ട് മൂടാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നീതി ആയോഗിന്റെ ചുമതലയില്‍ ഇരുന്നാണ് മോദി കള്ളം പറയുന്നതെന്നും പിണറായി പറഞ്ഞു. ഏത് ആധികാരിക റിപ്പോര്‍ട്ട് വെച്ചാണ്…
LOCAL
-
-
കൊച്ചി: ചലച്ചിത്ര സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ പിടികൂടി. മുംബൈ സ്വദേശിയായ പ്രതിയെ ഉഡുപ്പിയില്‍ നിന്നാണ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും സഞ്ചരിച്ച കാറും കണ്ടെത്തി. ജോഷിയുടെ കൊച്ചി…
-
ElectionKollamPolitics
തൃശ്ശൂര്‍ പൂരം വീഴ്ചയെ വിമര്‍ശിച്ചു, മനഃപൂര്‍വ്വം തിരക്കുണ്ടാക്കി കണ്ണില്‍ കുത്തിയെന്ന് കൃഷ്ണകുമാര്‍
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ആക്രമണം മനഃപൂര്‍വ്വമെന്ന ആരോപണവുമായി ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍. തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ ഉണ്ടായ വീഴ്ച്ചയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെ പങ്കെടുത്ത യോഗത്തിലാണ് ആക്രമണമുണ്ടായത്. മനഃപൂര്‍വ്വം…
-
NewsPoliceThiruvananthapuram
പിറന്നാള്‍ പാര്‍ട്ടിക്കിടെ അഞ്ചുപേര്‍ക്ക് കുത്തേറ്റു; രണ്ട് പേരുടെ നില ഗുരുതരം, മൂന്ന് പേര് പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: കഴക്കൂട്ടത്ത് പിറന്നാള്‍ പാര്‍ട്ടിക്കിടെ അഞ്ചുപേര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ മൂന്ന് പേര് പൊലീസ് കസ്റ്റഡിയില്‍. ഇവര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടവരാണോ എന്ന് പൊലീസ് പരിശോധിക്കുന്നു. കഴക്കൂട്ടത്ത് ടെക്നോപാര്‍ക്കിന് എതിര്‍വശത്തെ ആ6 (ബി സിക്സ്…
-
PoliceReligiousThrissur
സംസ്ഥാനവും കേന്ദ്രവുംചേര്‍ന്ന് പൂരം കുളമാക്കിയെന്ന് മുരളീധരന്; വോട്ടുനേടാനുള്ള തിരക്കഥയെന്ന് സുരേഷ് ഗോപി, പോലീസിന്റെ അനാവശ്യ ഇടപെടലാണ് വിഷയം വഷളാക്കിയതെന്ന് സുനില്‍കുമാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: കളിച്ചു കളിച്ച് ഒടുവില്‍ തൃശ്ശൂര്‍പൂരവും കുളമാക്കി. പൂരംകുളമാക്കിയെന്ന കാര്യത്തില്‍ ഇവിടുത്തെ മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കും എതിരഭിപ്രായമില്ല. പോലീസിന്റെ ധിക്കാരപരമായ ഇടപെടലാണ് പൂരത്തിന്റെ പകിട്ടുകളഞ്ഞതെന്നാണ് അവര്‍ പറയുന്നത്. പൂരം തകര്‍ക്കാനുള്ള…
-
ErnakulamNewsPolice
സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം; സ്വര്‍ണ്ണ, വജ്ര ആഭരണങ്ങളടക്കം ഒരുകോടിരൂപയുടെ വസ്തുക്കള്‍ നഷ്ടമായി
കൊച്ചി: ചലച്ചിത്ര സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം. കൊച്ചി പനംപള്ളി നഗറിലെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണ, വജ്ര ആഭരണങ്ങളും പണവും മോഷണം പോയത്. ഏകദേശം ഒരുകോടി രൂപ മൂല്യമുള്ള വസ്തുക്കളാണ്…
-
ElectionErnakulamIdukkiPolitics
ജോയിസ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിച്ച് എല്‍ഡിഎഫ്, മൂവാറ്റുപുഴയില്‍ പ്രചരണം തുടരുന്നു
മൂവാറ്റുപുഴ :എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോയിസ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. ഏതാണ്ട് ഒന്നരമാസമായി തുടരുന്ന പ്രചരണത്തില്‍ ഇടതു പക്ഷ പ്രവര്‍ത്തകര്‍ ഒട്ടും ക്ഷീണിതരല്ല. ജയിപ്പിച്ചേ അടങ്ങു എന്ന…
-
അങ്കമാലി: യൂത്ത് കോണ്‍ഗ്രസ് മൂക്കന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബെന്നി ബഹനാന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം വാഹന റാലിയും യൂത്ത് കോര്‍ണര്‍ സമ്മേളനവും സംഘടിപ്പിച്ചു. സമ്മേളനത്തിന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്…
-
DeathGulfKeralaKozhikodePravasi
വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം; മസ്കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളി മരിച്ചു
മസ്കറ്റ്: മസ്കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന വടകര സ്വദേശി വിമാനയാത്രയ്ക്കിടെ മരിച്ചു. . അല്‍മറായിയുടെ സുഹാര്‍ ബ്രഞ്ചില്‍ സെയില്‍സ് സൂപ്പര്‍വൈസറായിരുന്ന വടകര ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന് (42) ആണ്…
-
തിരുവനന്തപുരം: പള്ളിത്തുറ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ സ്വദേശി മെല്ബിന് എഫ് ജ്യൂസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയായിരുന്നു മെല്ബിന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടത്.…
