തൃശൂർ പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും. സുപ്രധാന തീരുമാനവുമായി ഹൈക്കോടതി.നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ NHAI യ്ക്ക് നിർദേശം നൽകിയ ഹൈക്കോടതി ഹർജി ഇ മാസം 30 ന്…
Kerala
-
-
KeralaPolitics
CPI സംസ്ഥാന എക്സിക്യൂട്ടീവിനെ ഒക്ടോബർ 1 ന് തിരഞ്ഞെടുക്കും
by NEWS DESK 3by NEWS DESK 3സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിനെ അടുത്തമാസം ഒന്നിന് തിരഞ്ഞെടുക്കും. തിരഞ്ഞെടുപ്പുകൾക്കായി അടുത്ത ബുധനാഴ്ച സംസ്ഥാന കൗൺസിൽ വിളിച്ചു. രണ്ട് അസിസ്റ്റൻ്റ് സെക്രട്ടറിമാരിൽ ഒരാളായ പി.പി. സുനീർ തുടർന്നേക്കും. രണ്ടാമത്തെ ഒഴിവിലേക്ക് കൊല്ലത്ത്…
-
Kerala
‘ബിന്ദുവിനെ ഞാൻ കൊന്നു’; ക്രൈംബ്രാഞ്ചിന് മുന്നിൽ കുറ്റസമ്മതം നടത്തി സെബാസ്റ്റ്യൻ
by NEWS DESK 3by NEWS DESK 3ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതകക്കേസിൽ കുറ്റസമ്മതം നടത്തി പ്രതി സെബാസ്റ്റ്യൻ.ബിന്ദുവിനെ താൻ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് കോടതിയിൽ കോടതിയിൽ അറിയിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു പത്മനാഭൻ…
-
Kerala
ബിജെപിയിലെ എയിംസ് തർക്കം; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി
by NEWS DESK 3by NEWS DESK 3എയിംസുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയിൽ തർക്കം. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെതിരെ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ സംസ്ഥാന…
-
കൊച്ചി:ലോയേഴ്സ് കോണ്ഗ്രസ് മുന് നേതാവ് അഡ്വ. വി.എസ്.ചന്ദ്രശേഖരനെതിരെ ആലുവ സ്വദേശിയായ നടി നല്കിയ പീഡന പരാതി വ്യാജമെന്ന് പൊലീസ്. നടിയുടെ പരാതിക്ക് കാരണം മുന്വൈരാഗ്യമാണെന്നാണു പൊലീസിന്റെ കണ്ടെത്തല്. നടി നല്കിയ…
-
KeralaPolitics
‘ഔദ്യോഗിക പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ രാഹുലിൽ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കില്ല’: ബിജെപി
by NEWS DESK 3by NEWS DESK 3രാഹുൽ മാങ്കൂട്ടത്തിലിന് കോണ്ഗ്രസ് സംരക്ഷണം ഒരുക്കുന്നുവെന്ന് ബിജെപി. ഔദ്യോഗിക പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ രാഹുലിനെ പങ്കെടുപ്പിക്കില്ല.രാഹുൽ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ബിജിപി സംസ്ഥാന വൈസ് പ്രസിഡന്റ്…
-
HealthKerala
തിരുവനന്തപുരം മെഡിക്കൽ കോളജിന് ഇനി പുതിയ സൂപ്രണ്ട്; ഡോ. സി ജി ജയചന്ദ്രൻ ചുമതലയേൽക്കും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം മെഡിക്കൽ കോളജിന് പുതിയ സൂപ്രണ്ട്. മെഡിക്കൽ കോളജിലെ തന്നെ അനസ്തേഷ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സി ജി ജയചന്ദ്രൻ ആണ് പുതിയ സൂപ്രണ്ട് ആയി ചുമതലയേൽക്കുക. മെഡിക്കൽ…
-
Kerala
നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി; 500 കോടി രൂപ വായ്പയെടുക്കും
by NEWS DESK 3by NEWS DESK 3നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ യോഗം വിളിച്ചു. വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതിനായാണ് യോഗം…
-
Kerala
‘ശബരിമലയിലെ സര്ക്കാര് നിലപാട് മാറ്റം എന്എസ്എസിന് ബോധ്യപ്പെട്ടു’; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: എന്എസ്എസ് നിലപാട് സമദൂരം ആണോ ശരിദൂരം ആണോ എന്നറിയില്ലെന്നും വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കാര്യങ്ങളില് പിന്തുന്ന നൽകുന്നതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു.…
-
KeralaPolitics
ആചാര സംരക്ഷണത്തിനായി കോണ്ഗ്രസ് ഒന്നും ചെയ്തില്ലെന്ന എന്എസ്എസ് നിലപാട്; പിണക്കം മാറ്റാന് നീക്കങ്ങളുമായി കോണ്ഗ്രസ്
by NEWS DESK 3by NEWS DESK 3ആഗോള അയ്യപ്പ സംഗമത്തിന്റെ പശ്ചാത്തലത്തില് ഇടതുപക്ഷത്തോട് അടുത്ത എന്എസ്എസിനെ അനുനയിപ്പിക്കാന് കോണ്ഗ്രസ്. വിശ്വാസ സംബന്ധിയായ കാര്യങ്ങളില് കോണ്ഗ്രസിന്റെ ഉറച്ച നിലപാട് വിശദീകരിക്കും. എന്എസിഎസിനെ ഒരു കാരണവശാലും പിണക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.…
