സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ വരുമെന്നും വി ഡി സതീശന് പറഞ്ഞു. ഒരു ഡസന്‍ മന്ത്രിമാരെങ്കിലും പരാജയപ്പെടുമെന്നും അദ്ദേഹം…
Kerala
-
-
Kerala
‘ശ്രുതിക്ക് വീട് നൽകാമെന്ന് പറഞ്ഞത് ടി.സിദ്ദീഖ് അല്ല’; സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം തെറ്റെന്ന് ഫിലോകാലിയ ഫൗണ്ടേഷൻ
by NEWS DESK 3by NEWS DESK 3കോഴിക്കോട്: വയനാട്ടിലെ ദുരന്തബാധിത ശ്രുതിക്ക് ടി.സിദ്ദീഖ് എംഎൽഎ വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖിന്റെ ആരോപണം തള്ളി ഫിലോകാലിയ ഫൗണ്ടേഷൻ. വീട് നൽകാമെന്ന് പറഞ്ഞത് ടി.സിദ്ദീഖ്…
-
Kerala
ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ
by NEWS DESK 3by NEWS DESK 3കുടകിൽ ട്രക്കിങിനിടെ കാണാതായ ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ് ഗോപി. വീട്ടിൽ നിന്ന് പോയത് കൊച്ചിയിലേക്കാണ്. ഇടയ്ക്ക് ട്രക്കിങ്ങിന് പോകുന്ന സ്വഭാവമുണ്ടെന്നും ഗോപി പറഞ്ഞു. ശരണ്യ കുടുംബത്തെ വിളിച്ചിരുന്നെന്ന്…
-
ElectionKerala
‘തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നരേന്ദ്രമോദി ഒന്നും പ്രഖ്യാപിക്കാറില്ല, ഗിമ്മിക്ക് രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു’; രാജീവ് ചന്ദ്രശേഖർ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നരേന്ദ്രമോദി ഒന്നും പ്രഖ്യാപിക്കാറില്ലെന്ന് രാജീവ് ചന്ദ്രശേഖർ. കേരളത്തിന് ഒരു പദ്ധതിയും പ്രഖ്യാപിച്ചില്ലല്ലോ എന്ന് ചോദ്യത്തിന് ആയിരുന്നു രാജീവിന്റെ മറുപടി. മീഡിയവൺ തീപാറും മണ്ഡലത്തിൽ സംസാരിക്കുകയായിരുന്നു രാജീവ്…
-
Kerala
ത്യാഗത്തിന്റെയും പ്രത്യാശയുടെയും ഓർമ്മപ്പെടുത്തൽ; ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ഇന്ന് ഈസ്റ്റർ
by NEWS DESK 3by NEWS DESK 3പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവസമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയർത്തെഴുന്നേറ്റതിൻറെ സ്മരണയിലാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്. അതിരുകളില്ലാത്ത സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രത്യാശയുടെയും ഓർമ്മപ്പെടുത്തലാണ് ഈസ്റ്റർ.…
-
ElectionKerala
എം. ലിജുവിന്റെ ഭൂരിപക്ഷം പ്രവചിക്കുന്നവര്‍ക്ക് 10001 രൂപ സമ്മാനം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
by NEWS DESK 3by NEWS DESK 3എം ലിജുവിന്റെ ഭൂരിപക്ഷം പ്രവചിക്കുന്നതിന് മത്സരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ് ആകാശ് തഴയശേരിയാണ് പ്രതി. BNS 192 വകുപ്പ് പ്രകാരമാണ് കേസ്. ഭൂരിപക്ഷം പ്രവചിക്കുന്നവര്‍ക്ക് 10001…
-
Kerala
സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; 5 പേർക്ക് പുതുജീവനേകി കൃഷ്ണലാൽ യാത്രയായി, ഹൃദയവുമായി എയർ ആംബുലൻസ് കോട്ടയത്തേക്ക് പുറപ്പെടും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്യും. 33കാരനായ കൃഷ്ണലാലിന് വാഹനാപകടത്തിലാണ് പരിക്കേറ്റത്. പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്കമരണം…
-
ElectionKerala
‘ആർഎസ്എസ് അനുകൂല പുസ്തകം പ്രകാശനം ചെയ്ത് ഫാത്തിമ തഹിലിയ’; പ്രചാരണത്തിന്റെ വസ്തുതയെന്ത്?
by NEWS DESK 3by NEWS DESK 3കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥിയും യൂത്ത് ലീഗ് നേതാവുമായ ഫാത്തിമ തഹിലിയ ആർഎസ്എസ് അനുകൂല പുസ്തകം പ്രകാശനം ചെയ്തു എന്നാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ നടക്കുന്ന ഒരു പ്രചാരണം.…
-
KeralaPolitics
ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിക്കുന്നു: പരാതി നൽകി കോൺഗ്രസ്
by NEWS DESK 3by NEWS DESK 3ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്. പാർട്ടിയെ പൊതുമധ്യത്തിൽ മോശമാക്കുന്നതിന് ശ്രമം. നടക്കുന്നത് സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് അജണ്ടയെന്നും കെപിസിസി ജനറൽ…
-
ElectionKerala
‘സ്വര്‍ണക്കൊള്ള സംഭവിച്ചത് ഇടത് സര്‍ക്കാരിന്റെ കാലത്ത്; കൊള്ളയുടെ ചരട് നീളുന്നത് കോണ്‍ഗ്രസ് ഉന്നതരിലേക്ക്’ ; പ്രധാനമന്ത്രി
by NEWS DESK 3by NEWS DESK 3കേരളം ബൂത്തിലെത്താന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെ ശബരിമല സ്വര്‍ണക്കൊളള പ്രചാരണ വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വര്‍ണക്കൊളള ഇടതു സര്‍ക്കാരിന്റെ കാലത്തെങ്കിലും ചരട് നീളുന്നത് കോണ്‍ഗ്രസിന്റെ ഉന്നത നേതാവിലേക്കെന്ന്…
