താപനില മുന്നറിയിപ്പുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. താപനില 55 ഡിഗ്രി സെൽഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടത്തുന്ന വ്യാജപ്രചാരണങ്ങൾ…
Kerala
-
-
Kerala
നിതിൻ രാജിൻ്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ
by NEWS DESK 3by NEWS DESK 3ന്യൂഡൽഹി: നിതിൻ രാജിൻ്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ. ബിജെപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് നല്കിയ പരാതിയിലാണ് നടപടി. അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന്…
-
KeralaPolitics
അന്തിമ കണക്ക് പുറത്ത് വിടാത്തതിൽ ദുരൂഹത, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മുന്നിലുള്ള തടസം വ്യക്തമാക്കണം; വി. ശിവൻകുട്ടി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാന സർക്കാർ നിതിൻ രാജന്റെ കുടുംബത്തോടൊപ്പമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. കോളജിൽ ചേർന്നത് മുതൽ ജാതി പറഞ്ഞ് ആക്ഷേപിച്ചു. ഹോസ്റ്റൽ മുറി പോലും നിഷേധിക്കപ്പെട്ടു. അന്വേഷണത്തിന് ഏഴ് അംഗ…
-
Kerala
‘മകൾ ഭർത്താവിന്റെ പെരുമാറ്റങ്ങളിൽ അസ്വസ്ഥയായിരുന്നു’; കാർത്തികയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ
by NEWS DESK 3by NEWS DESK 3ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം അഞ്ചൽ സ്വദേശി കാർത്തികയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ. ബെംഗളൂരുവിൽ ഭർത്താവും കുഞ്ഞുമായി സ്ഥിരതാമസമാക്കിയ കാർത്തികയെ ഫെബ്രുവരി 20നാണ് കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ…
-
Kerala
നിതിന്‍ രാജിന്റെ മരണം; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും; ലോണ്‍ ആപ്പില്‍ നിന്ന് കടമെടുത്തത് അമ്മയുടെ ചികിത്സയ്ക്കെന്ന് പിതാവ്
by NEWS DESK 3by NEWS DESK 3കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ബിഡിഎസ് വിദ്യാര്‍ഥി ആര് എല്‍ നിതിന്‍ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. ആത്മഹത്യയെന്ന് പൊലീസ് ഉറപ്പിക്കുമ്പോഴും ദുരൂഹത ആരോപിക്കുകയാണ് കുടുംബം. നിതിന്‍ കടുത്ത…
-
Kerala
വാഹനാപകടത്തിനിടെ യുവതിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; അന്വേഷണത്തില്‍ നിന്ന് എസ്എച്ച്ഒയെ നീക്കി
by NEWS DESK 3by NEWS DESK 3ആലപ്പുഴ കായംകുളത്തെ വാഹനാപകടത്തിനിടെ യുവതിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിന്ന് എസ്എച്ച്ഒ യെ നീക്കി. എസ്എച്ച്ഒയ്ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. എന്നാല്‍ പൊലീസിന് വീഴ്ചയില്ലെന്നാണ് ആലപ്പുഴ ജില്ലാ…
-
ElectionKeralaPolitics
ഫണ്ട് സമാഹരണം ലക്ഷ്യമിട്ട് മേയ് നാലു വരെ യുഡിഎഫ് ഭരണപക്ഷം പോലെ പെരുമാറും: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മേയ് നാലുവരെ ഫണ്ട് സമാഹരണം ലക്ഷ്യമിട്ട് യുഡിഎഫ് നേതൃത്വം ഭരണപക്ഷം പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുമെന്ന് സിപിഎം നേതാവ് മുഹമ്മദ് റിയാസ്. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട്…
-
ElectionKeralaPolitics
90ലധികം സീറ്റുകൾ നേടും, മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിലെത്തും: ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: 90 സീറ്റിലധികം നേടി മൂന്നാം തവണയും എൽഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭരണവിരുദ്ധവികാരംബിജെപി അക്കൗണ്ട് തുറക്കില്ല, വോട്ടിംഗ് ശതമാനം കൂടാൻ…
-
Kerala
കുംഭമേള വൈറൽ താരം മൈനർ; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു
by NEWS DESK 3by NEWS DESK 3ഭോപ്പാൽ: വൈറൽ കുംഭമേള താരത്തിന്റെ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ്. മധ്യപ്രദേശ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.…
-
പാലക്കാട്: വോട്ടിന് പണം നൽകിയ സംഭവത്തിൽ പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു. പരാതി നൽകിയ കോൺഗ്രസ് നേതാവ് സി.വി ബാലനും മൊഴി കൊടുത്തിട്ടുണ്ട്. റിട്ടേണിങ് ഓഫീസറായ ആർഡിഒ…
