കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്ന് ഞായറാഴ്ച അറിയാം. തീരുമാനം മെയ് പത്താം തീയതിയോടെ അറിയിക്കും. മുഖ്യമന്ത്രിയെ ഞായറാഴ്ച AlCC പ്രഖ്യാപിക്കുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു. നിരീക്ഷകരെ കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.…
Kerala
-
-
Kerala
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്; കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം
by NEWS DESK 3by NEWS DESK 3തിരവനന്തപുരം: രാഹുൽ മാങ്കൂറ്റത്തിലിനെതിരായ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. മൂന്നാമത്തെ കേസിലാണ് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചത്. രാഹുലിന് എതിരായ കേസുകളിൽ ആദ്യത്തെ കുറ്റപത്രമാണിത്. ബലാത്സംഗം, ശാരീരിക, മാനസിക…
-
KeralaPolitics
എലത്തൂരിലെ തോൽവി; എ.കെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എൻസിപി ബ്ലോക്ക് കമ്മിറ്റി
by NEWS DESK 3by NEWS DESK 3കോഴിക്കോട്; എലത്തൂരിലെ തോൽവിയിൽ എ.കെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എൻസിപിയുടെ എലത്തൂർ ബ്ലോക്ക് കമ്മിറ്റി . ശശീന്ദ്രൻ തോൽവി ചോദിച്ച് വാങ്ങിയതാണെന്ന് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി അരവിന്ദൻ മീഡിയവണിനോട് പറഞ്ഞു…
-
KeralaPolitics
വി ഡി സതീശനായി പ്രവർത്തകർ തെരുവിലേക്ക്?; കണ്ണൂരിൽ പ്രകടനം നടത്താൻ ആഹ്വാനം
by NEWS DESK 3by NEWS DESK 3കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേക്ക് വ്യാപിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം ആർക്ക് ലഭിക്കും എന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ പേരുകൾക്ക് പുറമെ കെ.സി.…
-
KeralaPolitics
വിഡി സതീശനെയല്ലാതെ രാഹുല്‍ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകില്ല, മറ്റാരെ കൊണ്ടുവന്നാലും ജനം പൊറുക്കില്ല: നടന് സിദ്ദിഖ്
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വി ഡി സതീശനെ തന്നെ തിരഞ്ഞെടുക്കണമെന്ന് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിച്ച് നടന് സിദ്ദിഖ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെയല്ലാതെ മറ്റൊരാളെ…
-
KeralaPolitics
വെള്ളാപ്പള്ളിയെ തള്ളിയില്ല, ന്യൂനപക്ഷങ്ങളെ അകറ്റി; പിണറായി വിജയന് സിപിഐഎമ്മില്‍ രൂക്ഷവിമര്‍ശനം
by NEWS DESK 3by NEWS DESK 3പിണറായി വിജയനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം. വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാതിരുന്നത് തിരിച്ചടിയായെന്നും വെള്ളാപ്പള്ളിയുടെ പിന്തുണ തിരിച്ചടിച്ചെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ പരാമര്‍ശങ്ങള്‍ എതിരാളികളുടെ പ്രചാരണങ്ങള്‍ക്ക് ആക്കം…
-
Kerala
ലൈംഗികാതിക്രമ കേസ്; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്
by NEWS DESK 3by NEWS DESK 3കൊച്ചി: ലൈംഗികാതിക്രമ കേസിൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്. ഈ ആവശ്യമുന്നയിച്ച് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ്…
-
KeralaPolitics
എംഎല്‍എമാര്‍ ആരുടെ പേര് എഴുതി നല്‍കുമെന്നത് വലിയ ആകാംക്ഷ; നിര്‍ണായക കോണ്‍ഗ്രസ് യോഗം ഇന്ന്; യോഗം നിരീക്ഷകരുടെ സാന്നിധ്യത്തില്‍
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രിപദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍, ഹൈക്കമാന്‍ഡ് നിയോഗിച്ച എഐസിസി…
-
KeralaPolitics
കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ഗോവിന്ദൻ; അപ്രതീക്ഷിത പരാജയമെന്ന് പ്രതികരണം, കാരണം കണ്ടെത്താൻ പാർട്ടി റിവ്യു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം, പാർട്ടി ഘടകങ്ങളേയും മുന്നണിയേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തുടർ നടപടി ആലോചിക്കും. ഇടത് ചരിത്രത്തിൽ ഇതിന്…
-
Kerala
‘ഒപ്പം’ നിന്നില്ല; കളമശ്ശേരിയില്‍ സ്വന്തം ബൂത്തിലും പിന്നിലായി പി. രാജീവ്
by NEWS DESK 3by NEWS DESK 3കളമശ്ശേരി: പി. രാജീവ് മണ്ഡലത്തിൽ ഉയർത്തിയ ‘കളമശ്ശേരിക്കൊപ്പം’ എന്ന മുദ്രാവാക്യത്തിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടായില്ല. കൃഷിക്ക് ഒപ്പം, വിദ്യാർത്ഥികൾക്ക് ഒപ്പം, ശുചിത്വത്തിന് ഒപ്പം, ആശമാർക്ക് ഒപ്പം, ഓർമ്മകൾക്ക് ഒപ്പം,…
