റിയാലിറ്റി ഷോകളുടെ ചരിത്രത്തില്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദി പതിപ്പില്‍ ആരംഭിച്ച ബിഗ് ബോസിപ്പോള്‍ ഇന്ത്യയിലെ പല ഭാഷകളിലും പുറത്തിറങ്ങി കഴിഞ്ഞു. അതില്‍ ഈറ്റവും…
Entertainment
-
-
നടി പൂജാ ബത്ര വിവാഹിതയായി. നടൻ നവാബ് ഷായാണ് വരൻ. ഇരുവരും വിവാഹിതരാകുന്നുവെന്നും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നേരത്തെ സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍, വിവാഹിതയായ വിവരം പൂജാ ബത്ര…
-
EntertainmentVideos
മീനാക്ഷിയെത്തി ദിലീപിനൊപ്പം ഇളയച്ഛന്റെ ആദ്യ ചിത്രത്തിന്റെ പൂജ ചടങ്ങിലേക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിഇളയച്ഛൻ്റെ ആദ്യ സിനിമയുടെ പൂജാചടങ്ങില്‍ താരമായി മീനാക്ഷി. ദിലീപിൻ്റെ സഹോദരന് അനൂപ് സംവിധായകനാവുന്ന ആദ്യ ചിത്രത്തിൻ്റെ പൂജ എറണാകുളം അഞ്ചുമന ക്ഷേത്രത്തിലാണ് നടന്നത്. അനൂപിൻ്റെ യും കുടുംബത്തിൻ്റെ യുമൊപ്പം സെല്‍ഫിയെടുക്കുകയും…
-
Entertainment
തൈമൂറും നോഹയും തമ്മില്‍ സാദൃശ്യമുണ്ടെന്ന് ആരാധകര്‍: ‘ജൂനിയര്‍ തൈമൂറാ’യി സണ്ണിയുടെ പുത്രന്
by വൈ.അന്‍സാരിby വൈ.അന്സാരിദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഒരുപോലെ ആരാധകരെ സ്വന്തമാക്കിയ താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. എന്നാല്‍, അവര്‍ക്കൊരു മകന് ജനിച്ചതോടെ ആരാധകരുടെ ശ്രദ്ധാ കേന്ദ്രമായി ആ കുഞ്ഞ് മാറി. എപ്പോഴും…
-
ഏഴ് വർഷങ്ങൾക്കു ശേഷം സംവൃത സുനില്‍ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ എന്ന സിനിമയിലാണ് സംവൃത സുനില്‍ നായികയായി അഭിനയിച്ചത്. ചിത്രത്തില്‍ ഗീത എന്ന കഥാപാത്രമായാണ് സംവൃത അഭിനയിക്കുന്നത്.…
-
തെന്നിന്ത്യൻ താരം സമീറ റെഡ്ഡിയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു. ഇന്ന് രാവിലെയാണ് താരം രണ്ടാമത് ഒരു കുഞ്ഞിന് ജന്മം നല്‍കിയത്.
-
EntertainmentHealthRashtradeepamWorld
പോൺ സർവകലാശാല തുടങ്ങി പോൺതാരം: ലൈവ് പെർഫോമൻസ് പരിശീലനമുള്ള ലോകത്തിലെ ആദ്യത്തെ പോൺ സർവ്വകലാശാല
by വൈ.അന്‍സാരിby വൈ.അന്സാരിപോൺ സിനിമാ മേഖലയിൽ മികച്ച അഭിനേതാക്കളെയും സംവിധായകരെയും സൃഷ്ടിക്കാനായി പോൺ സർവകലാശാല തുടങ്ങി പോൺതാരം. തുടക്കക്കാരായ പോൺ താരങ്ങൾക്ക് ലൈവ് പെർഫോമൻസ് പരിശീലനവും ഈ സർവ്വകലാശാലയിൽ നൽകും. ലൈവ് പെർഫോമൻസ്…
-
നടി പൂജാ ബത്ര വിവാഹിതയാകുന്നു. നടൻ നവാബ് ഷായുമായി പൂജ ബത്രയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ഉടൻ തന്നെ വിവാഹിതരാകുമെന്നുമാണ് റിപ്പോര്‍ട്ട്. പ്രണയത്തിലാണെന്നുള്ള സൂചനകള്‍ നല്കി പൂജ ബത്ര…
-
തിരുവനന്തപുരം: ഏറ്റുവും പുതിയ ടോവിനോ ചിത്രമായ ലൂക്കയിലെ ലിപ്പ്ലോക്ക് സീന്‍ ലീക്കായി. അഹാനയും ടോവിനോയും തമ്മിലുള്ള ചില ഇന്റിമേറ്റ് സീനുകളാണ് കഴിഞ്ഞ ദിവസം വാട്ട്സാപ്പിലൂടെ ലീക്കായത്. ചിത്രത്തില്‍ ടോവിനോയുടെ കഥാപാത്രമായ…
-
ആടൈ ഒരു പരീക്ഷണ ചിത്രമാണെന്നും സിനിമ തന്നെ വേണ്ടെന്നു വെച്ച സമയത്താണ് ആടൈ തേടിയെത്തിയതെന്നും അമല പോൾ. ആടൈയുടെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് കരിയറില്‍ താന്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് നടി തുറന്നുപറഞ്ഞത്.…
