മുഖ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു (72) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ വച്ചായിരുന്നു അന്ത്യം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ പിജി ഡിപ്ലോമ നേടിയതിന് ശേഷമാണ് അദ്ദേഹം തന്റെ കലാജീവിതം…
Entertainment
-
-
EntertainmentMalayala CinemaRashtradeepam
ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് നന്ദി അറിയച്ച് മോഹന്‍ലാല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംസൂപ്പര്സ്റ്റാറിന്റെ കൈക്ക് ശസ്ത്രക്രിയ നടത്തിയതിന് ഡോ. ഭുവനേശ്വര്‍ മചാനിക്ക് നന്ദി രേഖപ്പെടുത്തി മോഹന്‍ലാല്‍. ദുബായില്‍ ബുര്‍ജീല്‍ ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. മോഹന്‍ലാല്‍ തന്നെയാണ് ശസത്രക്രിയ നടത്തിയ കാര്യം തന്റെ…
-
EntertainmentKeralaPoliticsRashtradeepam
എന്നാ പേടിയാ കുവേ, പിള്ളേരൊന്നു തുമ്മിയപ്പോല്‍ ഇന്റര്‍നെറ്റും കട്ട് ചെയ്തോടുന്നോ? കുറിപ്പുമായി എംഎ നിഷാദ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുമ്ബോള്‍ ഇന്റര്‍നെറ്റ് സംവിധാനത്തിന് വിലക്കേര്‍പ്പെടുത്തിയതിനെ പരിഹസിച്ച് സംവിധായകന് എംഎ നിഷാദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘എന്നാ പേടിയാ കുവേ.…
-
EntertainmentMalayala CinemaRashtradeepamVideos
ജംഷീറില്‍ നിന്നും അഞ്ജലി ആയത് ഇങ്ങനെ: വീഡിയോ പങ്കുവെച്ച് താരം
by രാഷ്ട്രദീപംby രാഷ്ട്രദീപംനടി അഞ്ജലി അമീര്‍ തന്റെ ജീവിതത്തിലെ രൂപമാറ്റങ്ങളുടെ വീഡിയോ പുറത്തുവിട്ടു. ജംഷീറില്‍ നിന്നും അഞ്ജലിയായതിന്റെ യാത്രയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടി പങ്കുവച്ചത്. കോഴിക്കോട് താമരശ്ശേരി സ്വദേശി ജംഷീര്‍ ആയിരുന്ന…
-
EntertainmentKeralaMalayala CinemaPoliticsRashtradeepam
നിങ്ങൾ ഈ ആളുകളെ രാജ്യത്തു നിന്ന് പുറത്താക്കുമ്പോൾ, അവർ ഇന്നുവരെ അടച്ച നികുതി തിരിച്ചു നൽകുമോ?: പൗരത്വ നിയമത്തിനെതിരെ ഷാന്‍ റഹ്മാന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ പ്രതികരണവുമായി സംഗീത സംവിധായകന് ഷാന്‍ റഹ്മാന്. രാജ്യത്തു നിന്നും ആളുകളെ പുറത്താക്കുമ്പോൾ അവർ ഇതുവരെ അടച്ച നികുതികൾ തിരികെ നൽകുമോയെന്ന് ഷാന്‍…
-
EntertainmentMalayala CinemaRashtradeepam
എട്ട് വർഷം മുമ്പ് വേർപിരിഞ്ഞുപോയ മകൾക്ക് പിറന്നാൾ ആശംസിച്ച് ഗായിക കെ എസ് ചിത്ര
by രാഷ്ട്രദീപംby രാഷ്ട്രദീപംഎട്ട് വർഷം മുമ്പ് വേർപ്പിരിഞ്ഞുപ്പോയ മകൾക്ക് പിറന്നാൾ ആശംസിച്ച് ഗായിക കെ എസ് ചിത്ര. ഏക മകൾ നന്ദനയുടെ ചിത്രം പങ്കുവച്ചാണ് ചിത്ര പിറന്നാൾ ആശംസകൾ നേർന്നത്. മകളെ…
-
EntertainmentErnakulamKeralaMalayala CinemaRashtradeepam
ഷെയ്ൻ നിഗത്തിന്റെ വിലക്ക് : പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ ഇന്ന് യോഗം ചേരും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഷെയ്ൻ നിഗത്തിന്റെ വിലക്ക് സംബന്ധിച്ച തുടര്‍ നടപടികള്‍ തീരുമാനിക്കാനായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. രാവിലെ 11 മണിക്കാണ് യോഗം. ഷെയ്നിനെതിരെ കടുത്ത നടപടി…
-
EntertainmentKeralaMalayala CinemaRashtradeepam
ശോഭാ സുരേന്ദ്രന്റെ ലക്ഷ്യം ദുല്‍ഖര്‍ ആണ്, പൃഥ്വിയില്‍ നിന്ന് തുടങ്ങുന്നതേ ഉള്ളൂ: ശോഭാ സുരേന്ദ്രനെതിരെ മാലാ പാർവ്വതി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ അനുകൂലിച്ച നടന് പൃഥ്വിരാജിനെ വിമര്‍ശിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാലാ പാര്‍വ്വതി. പൃഥ്വിരാജ് ഈ മണ്ടന്‍ ചോദ്യങ്ങളോട് പ്രതികരിക്കരുതേ…
-
AlappuzhaEntertainmentKeralaRashtradeepam
എനിക്കും സഹോദരിക്കും പങ്കാളികളെ വേണം,: ഫേസ്ബുക്ക് കുറിപ്പിലൂടെ ഇണയെത്തേടി യുവാവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതനിക്കും സഹോദരി സുചിത്രയ്ക്കും പങ്കാളികളെ അന്വേഷിച്ചുള്ള സുധീഷ് എന്ന യുവാവിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സുധീഷിന് 29ഉം സുചിത്രയ്ക്ക് 25വയസുമാണ് പ്രായം. എന്നാല്‍ ഈ…
-
EntertainmentKeralaMalayala CinemaNationalPoliticsRashtradeepam
നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കും: ഞങ്ങള്‍ക്ക് അവര്‍ സഹോദരൻമാരും സഹോദരിമാരുമാണ്: വിനീത് ശ്രീനിവാസൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംപൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യമൊട്ടാകെ പ്രക്ഷോഭം നടക്കുകയാണ്. മലയാളത്തില്‍ നിന്നും ഹിന്ദിയില്‍ നിന്നുമടക്കമുള്ള താരങ്ങള്‍ വിഷത്തില്‍ പ്രതികരിച്ചു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി വിനീത് ശ്രീനിവാസൻ രംഗത്ത് എത്തിയിരിക്കുന്നു. വിനീത് ശ്രീനിവാസന്റെ…
