കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി എത്തുന്നതോടെ ആവേശം കൊടിയേറും. വൈകിട്ട് നാലിന് പാലാരിവട്ടം ബൈപാസ് ജങ്ഷനിലാണ് കണ്വന്ഷന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.എല്‍ഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി…
Election
-
-
By ElectionElectionErnakulamPolitics
തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ്: മുസ്ലിം ലീഗ് എം.എല്‍.എ.മാര്‍ക്ക് ചുമതല.
by NEWS DESK 3by NEWS DESK 3കൊച്ചി:തൃക്കാക്കര ഉപതെരഞ്ഞെടുപ്പു് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുസ്ലിം ലീഗ് നേതൃയോഗം കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്കി. മുസ്ലിം ലീഗ് പാര്‍ട്ടി നിയോജക മണ്ഡലത്തിലെ ചുമതല വഹിക്കുന്ന സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ദീന് എം.എല്‍.എ.യുടെ…
-
ElectionKeralaNewsPolitics
കേരളത്തില്‍ ലൗ ജിഹാദുണ്ട്; തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥികളല്ല സഭയാണ് താരം, ബിജെപി നിലപാടിനെ അനുകൂലിച്ച് വെള്ളാപ്പള്ളി
by NEWS DESK 3by NEWS DESK 3തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥികളല്ല, മറിച്ച് സഭയാണ് താരമെന്നും കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരളത്തില്‍ മതപരിവര്‍ത്തനം കാര്യമായിത്തന്നെ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ എസ്എന്‍ഡിപിയുടെ നിലപാട്…
-
ElectionKeralaNewsPolitics
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
by NEWS DESK 3by NEWS DESK 3തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഹൈബി ഈഡന് എം.പിയും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസുമടക്കം നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയാണ് ഉമാതോമസ് നാമനിര്‍ദേശ…
-
ElectionKeralaNewsPolitics
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് : ഉമാ തോമസും ജോ ജോസഫും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; വ്യാഴാഴ്ച പത്രികകളുടെ സൂക്ഷ്മപരിശോധന
by NEWS DESK 3by NEWS DESK 3തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എറണാകുളം കളക്ടറേറ്റില്‍ വരണാധികാരി പഞ്ചായത്ത് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ക്ക്…
-
ElectionKeralaNewsPolitics
തൃക്കാക്കരയില്‍ ആം ആദ്മിക്ക് പിന്നാലെ ട്വന്റി ട്വന്റിയും മത്സരത്തിനില്ല; കഴിഞ്ഞ തവണ നേടിയത് 13773 വോട്ടുകള്‍
by NEWS DESK 3by NEWS DESK 3തൃക്കാക്കരയില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെ ട്വന്റി ട്വന്റിയും മത്സര രംഗത്ത് നിന്ന് പിന്മാറി. ആം ആദ്മി പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മത്സരിക്കേണ്ടെന്ന…
-
ElectionKeralaNewsPolitics
തൃക്കാക്കരയില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കില്ല; കേരളത്തില്‍ 140 സീറ്റുകളും നേടുകയാണ് ലക്ഷ്യം; ആദ്യ മത്സരം ഉപതെരഞ്ഞെടുപ്പിലാകുന്നത് ഭാവികാര്യങ്ങള്‍ക്ക് ഗുണം ചെയ്തേക്കില്ലെന്ന് വിലയിരുത്തി നേതാക്കള്‍
by NEWS DESK 3by NEWS DESK 3തൃക്കാക്കരയില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കില്ല. അടിത്തറ ശക്തിപ്പെടുത്തിയതിന് ശേഷം തെരെഞ്ഞെടുപ്പ് മത്സരത്തിനിറങ്ങാമെന്ന് ദേശീയ നേര്‍തൃത്വം അറിയിച്ചു. കേരള രാഷ്ട്രീയത്തിലേക്ക് നിര്‍ണായക ചുവട് വയ്ക്കാനൊരുങ്ങുന്ന എഎപിക്ക് ആദ്യ…
-
ElectionKeralaNewsPolitics
തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എ.എന്‍ രാധാകൃഷ്ണന്; ഔദ്യോഗിക പ്രഖ്യാപനം വന്നു; നറുക്ക് വീണത് മൂന്നംഗ ചുരുക്ക പട്ടികയില്‍ നിന്ന്
by NEWS DESK 3by NEWS DESK 3തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. എ.എന്‍ രാധാകൃഷ്ണനാണ് സ്ഥാനാര്‍ത്ഥി. ഔദ്യോഗിക പ്രഖ്യാപനം വൈകിയതിനാല്‍ പ്രചരണമാരംഭിയ്ക്കാന്‍ എ.എന്‍ രാധാകൃഷ്ണന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥി പ്രചാരണവും ആരംഭിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും…
-
ElectionKeralaNewsPolitics
പിണറായി- പി.സി. ജോര്‍ജ്ജ് കൂട്ടുകച്ചവടം തൃക്കാക്കരയിലേക്കും വളരുന്നു; പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരിക്കുന്നത് സിപിഎം, പിന്തുണ നല്‍കിയിരിക്കുന്നത് പി.സി. ജോര്‍ജ്ജിന്റെ ജനപക്ഷം; തന്റെ സ്വന്തമാളാണ് തൃക്കാക്കരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയെന്ന പി.സി. ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ കൂട്ടുകച്ചവടം ശരിവെക്കുമ്പോള്‍ മറുപടി നല്‍കാതെ സി.പി.എം
by NEWS DESK 3by NEWS DESK 3പിണറായിയുടെ സ്വന്തം പി.സി. ജോര്‍ജ്ജ്, പൂഞ്ഞാര്‍ തെക്കേക്കരയിലെ കൂട്ടുകച്ചവടം തൃക്കാക്കരയിലേക്കും വളരുന്നു. തന്റെ സ്വന്തമാളാണ് തൃക്കാക്കരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയെന്ന് വെളിപ്പെടുത്തിയത് പി.സി. ജോര്‍ജ്ജാണ്. ഇത് വിവാദമായെങ്കിലും കൃത്യമായ ഉത്തരം നല്കാതെയുള്ള…
-
ElectionKeralaNewsPolitics
തൃക്കാക്കരയില്‍ എല്‍.ഡി.എഫ് തെറ്റ് തിരുത്തി; വീഴ്ച ഇനി സംഭവിക്കരുത്, സ്ഥാനാര്‍ഥി വന്നത് മാറ്റത്തിന്റെ ഭാഗം: ഇ.പി ജയരാജന്
by NEWS DESK 3by NEWS DESK 3തൃക്കാക്കരയില്‍ കഴിഞ്ഞ തവണത്തെ തെറ്റ് തിരുത്തിയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. ‘കഴിഞ്ഞ തവണ വിജയിക്കാന്‍ വേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ വേണ്ട പോലെ ഉപയോഗിക്കാന്‍ കഴിയാതിരുന്നത് വീഴ്ചയാണ്. സ്ഥാനാര്‍ഥി…
