രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര്‍ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹല്യനഗറിലാണ് അങ്കിത സാംഗ്ലെ എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ യോഗ്യത നേടാത്തതില് പെണ്‍കുട്ടി വലിയ സമ്മര്‍ദ്ദത്തില്‍ ആയിരുന്നു എന്ന് കുടുംബം…
Education
-
-
EducationKeralaNational
രാജഗിരിയില്‍ എന്‍ജിനീയറിങ് കോളേജില്‍ സ്വയംഭരണ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ സമ്മേളനം
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസിന്റെ (എ.ഐ.യു) ദേശീയ സമ്മേളനം കാക്കനാട് രാജഗിരി എന്‍ജിനീയറിങ് കോളേജില്‍ നടന്നു. എ.ഐ.യുവില്‍ അംഗങ്ങളായ സ്വയംഭരണ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ പ്രഥമ…
-
EducationKerala
ഫിഫ ഫുട്ബോൾ ഫൈനൽ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
by NEWS DESK 3by NEWS DESK 3ഫിഫ ഫുട്ബോൾ ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (തിങ്കൾ) അവധി നൽകാൻ മുഖ്യമന്ത്രി വി ഡി സതീശൻ നിർദേശിച്ചു. ലോകകപ്പ്…
-
Education
നാഥനില്ലാ കളരികളായി പത്തനംതിട്ടയിലെ സർക്കാർ പ്രൈമറി സ്കൂളുകൾ; 40ലധികം പ്രൈമറി സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാർ ഇല്ല
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: നാഥനില്ലാ കളരികളായി പത്തനംതിട്ടയിലെ സർക്കാർ പ്രൈമറി സ്കൂളുകൾ. ജില്ലയിലെ 40ലധികം പ്രൈമറി സ്കൂളുകളിലാണ് ഹെഡ്മാസ്റ്റർമാരില്ലാത്തത്. അധ്യാപകരുടെ സർവിസ് കാർഡുകളും സീനിയോരിറ്റി ലിസ്റ്റുകളും ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ സർക്കുലർ ഇന്നലെ…
-
Education
സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കും; സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് നിലപാട് അറിയിച്ചത്. കമ്മിറ്റി ശിപാര്‍ശ ചെയ്യുന്ന പ്രകാരം സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പഠിപ്പിക്കും.…
-
Education
പിഎം ശ്രീ; ‘കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാനാകില്ല’; പിണറായിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം
by NEWS DESK 3by NEWS DESK 3പി.എം ശ്രീയില്‍ സിപിഐഎമ്മിനെ വെട്ടിലാക്കി ലേഖനം. കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന് ആകില്ലെന്ന് പിണറായിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം. സംസ്ഥാനങ്ങള്‍ക്ക് പിന്മാറാന് അവസരം ഇല്ലെന്നും എല്‍ഡിഎഫ് മന്ത്രിസഭയില്‍…
-
Education
മലപ്പുറത്ത് വിദ്യാര്‍ഥിനിയുടെ കയ്യൊടിഞ്ഞ സംഭവം; അധ്യാപകനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
by NEWS DESK 3by NEWS DESK 3മലപ്പുറം കല്പകഞ്ചേരി കല്ലിങ്ങലില്‍ മര്‍ദനമേറ്റ് കുട്ടിയുടെ കൈ ഒടിഞ്ഞ സംഭവത്തില്‍ അധ്യാപകന് സസ്പെന്ഷന്. കല്ലിങ്ങല്‍ എംഎസ്എം എച്ച്എസ്എസിലെ അധ്യാപകന് ബല്‍രാജിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയിലാണ് നടപടി.…
-
EducationPolice
പ്രതിസന്ധികളെയും വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റാന്‍ കഴിയണം: മന്ത്രി രമേശ് ചെന്നിത്തല
കൊച്ചി: മത്സരാധിഷ്ഠിതമായ ഇന്നത്തെ ലോകത്ത് പ്രതിസന്ധികളെയും വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം നിയോജക മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു…
-
EducationKerala
‘പണ്ട് സാറെ എന്ന് വിളിച്ചതല്ല.. വിളിപ്പിച്ചതല്ലേ’; അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി.സുധാകരനും സിപിഐഎം പ്രവർത്തകനും തമ്മില്‍ തര്‍ക്കം
by NEWS DESK 3by NEWS DESK 3അമ്പലപ്പുഴ എംഎൽഎ ജി സുധാകരനും സിപിഐഎം പ്രവർത്തകരും തമ്മിൽ വാക്കുതർക്കം. അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നെന്ന ആരോപണം അന്വേഷിക്കാൻ എത്തിയതായിരുന്നു ജി സുധാകരൻ. ഈ സമയം…
-
EducationKerala
അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി; വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുത്, ബാലാവകാശ കമ്മീഷൻ
by NEWS DESK 3by NEWS DESK 3അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ. ജില്ലാതല പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകാൻ സ്റ്റേറ്റ് സെൻസസ് കമ്മീഷണർക്കാണ് ബാലാവകാശ കമ്മീഷൻ നിർദേശം…
