കൊച്ചി: ഫ്ളവേഴ്സ് മാര്‍ക്കറ്റിംഗ് മേധാവി ആന്റോ പുത്തിരി (53) അന്തരിച്ചു. ഹൃദയാഘാതം മൂലം കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. ഫ്ളവേഴ്സ് ടിവിയുടെയും ട്വന്റി ഫോര്‍ ന്യൂസ് ചാനലിന്റെയും എക്സിക്യുട്ടീവ്…
Death
-
-
Death
മൂവാറ്റുപുഴ പെഴക്കാപ്പിള്ളി വള്ളോംപതിയില് അലിയാരിന്റെ മകന് അഷ്റഫ് ആക്കോത്ത് (47) നിര്യാതനായി.
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: പേഴക്കാപ്പിള്ളി വള്ളോംപതിയില് അലിയാരിന്റെ മകന് അഷ്റഫ് ആക്കോത്ത് (47) നിര്യാതനായി. ഖബറടക്കം ബുധനാഴ്ച രാവിലെ11 മണിക്ക് പേഴക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും. പാത്തുമ്മയാണ് മാതാവ്.…
-
DeathNationalPolitics
അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലിയുടെ സംസ്കാരം ഇന്ന്
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലിയുടെ സംസ്കാരം ഇന്ന് നടക്കും. ദില്ലിയിലെ കൈലാഷ് കോളനിയിലെ വസതിയിൽ പൊതു ദർശനത്തിന് വെച്ചിരിക്കുന്ന മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ അന്തിമോപചാരം…
-
AccidentDeathEntertainment
ബാലഭാസ്കറിന്റെ മരണം: കാറോടിച്ചത് ഡ്രൈവര്‍ അര്‍ജുനനെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ കാറോടിച്ചത് ഡ്രൈവര്‍ അര്ജുന് തന്നെ എന്ന് തെളിഞ്ഞു. ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ കാര്‍ അപകടത്തില്‍ 11 മാസങ്ങള്‍ക്കു ശേഷമാണ് വഴിത്തിരിവ്. കാറോടിച്ചത് ഡ്രൈവര്‍ അര്ജുന് തന്നെ…
-
DeathNationalPolitics
മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി (66) അന്തരിച്ചു.
ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി (66) ചല്ഹിയില് അന്തരിച്ചു. എയിംസില്‍ ശനിയാഴ്ച ഉച്ചക്കായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സ തേടി…
-
AlappuzhaDeathKerala
ഒന്നര വയസുള്ള കുഞ്ഞ് മാതളനാരങ്ങയുടെ കുരു തൊണ്ടയിൽ കുടുങ്ങി മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിചേർത്തല: ഒന്നര വയസുള്ള കുഞ്ഞ് തൊണ്ടയിൽ മാതളനാരങ്ങയുടെ കുരു കുടുങ്ങി മരിച്ചു. ആലപ്പുഴ പട്ടണക്കാട് പഞ്ചായത്ത് 16-ാം വാർഡ് വെട്ടയ്ക്കൽ ആരാശുപുരം അഴീക്കൽ വീട്ടിൽ സാജൻജോസ്-സിൽജി ദമ്പതികളുടെ മകൻ ഹെവൻ ജോസ്…
-
മൂവാറ്റുപുഴ: കിഴക്കേകര, മാളിയേക്കല്‍ പരേതനായ മുഹമ്മദിന്റെ (മാമുണ്ണി) ഭാര്യ പാത്തുമ്മ ബീവി (75) നിര്യാതയായി. കബറടക്കം ബുധനാഴ്ച ( 21.08.19) രാവിലെ 11ന് പേട്ട ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.…
-
DeathErnakulamKeralaThiruvananthapuram
ആലുവയിൽ പെൺകുട്ടിയെ കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തി
by വൈ.അന്‍സാരിby വൈ.അന്സാരിആലുവ: പറവൂർ കവല വി.ഐ.പി ലൈനിലെ വാടക വീട്ടിൽ പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്സി (20) യെയാണ് വാർക്ക കെട്ടിടത്തിനകത്ത് മരക്കഷണത്തിൽ…
-
DeathKerala
സിപിഎം നേതാവും കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയുമായ എം കേളപ്പന് അന്തരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: സിപിഎം നേതാവും കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയുമായ എം കേളപ്പന് (74) അന്തരിച്ചു. വടകര സഹകരണ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. മൃതദേഹം രാവിലെ ഒമ്ബത് മണിമുതല്‍ 12…
-
Death
പാലം സലീമിന്റെ മാതാവ് കാവുങ്കര തെറ്റിലമാരിയിൽ പരേതനായ മീരാന്റെ ഭാര്യ കുഞ്ഞാത്തുമ്മ നിര്യാതയായി
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: കാവുങ്കര തെറ്റിലമാരിയിൽ പരേതനായ മീരാന്റെ ഭാര്യ കുഞ്ഞാത്തുമ്മ ( 83) നിര്യാതയായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ സെൻട്രൽ ജുമാമസ്ജീദ് ഖബർസ്ഥാനിൽ നടക്കും. മക്കൾ: റംല, നസീർ,…
