മുവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. നെച്ചൂര്‍ പെരുമ്പിള്ളില്‍ വിജയന്റെയും മനോമണിയുടെയും മകന് വൈഷ്ണവ് വിജയന് (15) ആണ് മരിച്ചത്. മുളന്തുരുത്തി ടെക്നിക്കല്‍ ഹൈസ്കൂളില്‍ ഈ വര്‍ഷം പത്താം ക്ലാസ്…
Death
-
-
കോട്ടയത്ത് അമ്മയെ മകന് കഴുത്തറുത്ത് കൊന്നു. തൃക്കൊടിത്താനം കന്യാക്കോണില്‍ കുഞ്ഞന്നാമ്മ (55) യാണ് മകന്റെ വെട്ടേറ്റ് മരിച്ചത്.ശനിയാഴ്ച്ച രാത്രിയിലാണ് കുഞ്ഞന്നാമ്മയ്ക്ക് ദാരുണാന്ത്യം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മകന് ജിതിന്‍ബാബു (27)…
-
കൊവിഡ് ബാധിതരുടെ ആഗോള നിരക്ക് 60 ലക്ഷം കടന്നു. 60,26,375 ആണ് ആഗോള കൊവിഡ് ബാധിതരുടെ എണ്ണം. 3,66,418 പേര് മരിക്കുകയും 26,56,144 പേര് ഇതുവരെ രോഗമുക്തി നേടുകയും ചെയ്തു.…
-
ചത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി (74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഈ മാസം ഒന്‍പതു മുതല്‍ റായ്പൂരില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഛത്തീസ്ഗഢ് സംസ്ഥാനം രൂപകരിച്ച ശേഷം സംസ്ഥാനത്തെ ആദ്യ…
-
എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ എം. എ യൂസഫലി അനുശോചനമറിയിച്ചു. വളരെ ദു:ഖത്തോടെയാണ് എന്റെ ജ്യേഷ്ഠ സഹോദരനായ എം.പി. വീരേന്ദ്രകുമാര്‍ അവര്‍കളുടെ നിര്യാണവാര്‍ത്ത ഞാന്‍ അറിഞ്ഞത്. ഇക്കഴിഞ്ഞ ജനുവരിയില്‍ കോഴിക്കോട്…
-
Crime & CourtDeathKerala
സൂരജിന്റെ വീട്ടുകാര്‍ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന് നിര്‍ദ്ദേശിച്ചു
കൊല്ലം അഞ്ചലില്‍ പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ വീട്ടുകാര്‍ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന് നിര്‍ദ്ദേശിച്ചു. സൂരജിന്റെ അച്ഛനും അമ്മക്കും സഹോദരിക്കും എതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാനാണ് വനിതാ…
-
Crime & CourtDeathKerala
വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരന് കമ്പി വടികൊണ്ടുള്ള അടിയേറ്റ് മരിച്ചു
കഞ്ചിക്കോട് സെക്യൂരിറ്റി ജീവനക്കാരന് കമ്പി വടികൊണ്ടുള്ള അടിയേറ്റ് മരിച്ചു. പാലക്കാട് കഞ്ചിക്കോടിലെ ഒരു വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ദാരുണാന്ത്യം ഉണ്ടായത്. പി എം ജോണ്‍ (69) എന്നയാളാണ് ഇന്നലെ…
-
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവല്ല സ്വദേശി ജോഷി മാത്യു ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.…
-
എം പി വീരേന്ദ്രകുമാർ എംപി (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവിൽ രാജ്യസഭാംഗമാണ്. ഇന്ന് രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം കൽപറ്റയിൽ…
-
Crime & CourtDeathKerala
ഉത്രയ്ക്ക് ഭക്ഷണത്തില്‍ ഉറക്ക ഗുളിക നല്‍കിയിരുന്നു; വെളിപ്പെടുത്തലുമായി സൂരജ്
ഉത്ര കൊലക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി സൂരജ്. കൊല്ലം അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയെ കൊല്ലാനായി പ്രതിയും ഭര്‍ത്താവുമായ സൂരജ് ഉത്രയ്ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയിരുന്നുവെന്ന് മൊഴി. അന്വേഷണസംഘത്തോട്…
