സത്കാര വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. താൻ മൂന്ന് മണിക്കാണ് ഭക്ഷണം കഴിച്ചത് താൻ സത്കാരത്തിന് പോയതല്ല, സുഹൃത്തിൻ്റ വീട്ടിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. 2018 , 19…
NEWS DESK 3
-
-
Kerala
മഴ മുന്നറിയിപ്പ് താളം തെറ്റുന്നു: പ്രഖ്യാപിച്ചത് യെല്ലോ അലർട്ട്, ലഭിച്ചത് ഓറഞ്ച് അലർട്ടിന് സമാനമായ അതിശക്തമായ മഴ
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് വീണ്ടും താളം തെറ്റുന്നു. കേന്ദ്ര കലാവസ്ഥാ വകുപ്പ് ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യതാ മുന്നറിയിപ്പായ യെല്ലോ അലർട്ടാണ് നൽകിയിരുന്നത്. എന്നാൽ ഇന്ന് പുലർച്ചെ വരെ ഇടുക്കി,…
-
CourtKerala
റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസ്: ഏഴ് പ്രതികള്ക്ക് ജാമ്യം
by NEWS DESK 3by NEWS DESK 3പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസിതിയിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങവേ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസില് ഏഴ് പ്രതികള്ക്ക് ജാമ്യം. ഹൈക്കോടതി ഇന്ന് പരിഗണിച്ച ജാമ്യാപേക്ഷകള് നല്കിയ പ്രതികള്ക്കെല്ലാം…
-
Kerala
രക്ഷകരായി ‘കേരളത്തിന്റെ സൈന്യം’ വരുന്നു…; കൊല്ലത്തുനിന്ന് കൂടുതല് മത്സ്യബന്ധന ബോട്ടുകള് ആറന്മുള, റാന്നി മേഖലകളിലേക്ക്
by NEWS DESK 3by NEWS DESK 3പ്രളയഭീതി നിലനില്ക്കുന്ന പത്തനംതിട്ട ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്ത്തനത്തിനായി നിരവധി മത്സ്യബന്ധന ബോട്ടുകളെത്തുന്നു. 2018ല് കേരളക്കരയെ മഹാദുരന്തത്തില് നിന്ന് കൈപിടിച്ചുകയറ്റിയ കേരളത്തിന്റെ സ്വന്തം സൈന്യമാണ് സര്വസജ്ജരായി തങ്ങളുടെ സന്നാഹങ്ങളുമായി പത്തനംതിട്ടയില്…
-
Accident
നെന്മാറ പോത്തുണ്ടിയില് കെഎസ്ആര്ടിസി ബസ് മറിഞ്ഞു; നിരവധി യാത്രക്കാര്ക്ക് പരുക്ക്
by NEWS DESK 3by NEWS DESK 3പാലക്കാട് നെന്മാറ പോത്തുണ്ടിയില് കെഎസ്ആര്ടിസി ബസ് മറിഞ്ഞ് അപകടം. നിരവധി യാത്രക്കാര്ക്ക് പരുക്കേറ്റു. പ്രദേശത്ത് രക്ഷാപ്രവര്ത്തനം തുടരുകയാണ്. നാട്ടുകാരും പൊലീസും ചേര്ന്ന് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയാണ്. പോത്തുണ്ടി ഡാമിനടുത്ത് ചെക്ക് പോസ്റ്റിന്…
-
Kerala
മഴക്കെടുതിയിൽ വലഞ്ഞ് ജനം: പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും
by NEWS DESK 3by NEWS DESK 3മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്ത് കെടുതികളിൽ വലഞ്ഞ് ജനം. ജനവാസമേഖലകളിൽ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുകയാണ്. പമ്പാനദിയിൽ ജലനിരപ്പുയർന്നതോടെ പത്തനംതിട്ടയിലെ ആറന്മുളയും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയി. ആറന്മുളയിൽ നിരവധി വീടുകൾ ഒറ്റപ്പെട്ട…
-
തിരുവനന്തപുരം: ജില്ലാ കലക്ടര്മാരുടെ ഓണ്ലൈന് യോഗം വിളിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്. സംസ്ഥാനത്തെ മഴ സാഹചര്യം വിലയിരുത്താനാണ് യോഗം വിളിച്ചിരിക്കുന്നത്. രാവിലെ 10 മണിക്കാണ് യോഗം. നിലവില് സംസ്ഥാനത്തെ ഏഴ്…
-
Politics
മഴക്കെടുതി: മുഖ്യമന്ത്രി സ്വകാര്യ പരിപാടികളുമായി തിരക്കില്, ഇവിടെ നാഥനില്ലാത്ത അവസ്ഥ; വിമര്ശിച്ച് ദേശാഭിമാനി മുഖപ്രസംഗം
by NEWS DESK 3by NEWS DESK 3മഴ കനക്കുമ്പോള് ദുരിതാശ്വാസ പ്രവര്ത്തനങ്ങളിലും അലേര്ട്ടുകള് നല്കുന്നതിലും സര്ക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില് വിമര്ശനം. ദുരിതാശ്വാസ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാന് നാഥനില്ലാത്ത അവസ്ഥയാണെന്നാണ് വിമര്ശനം. വ്യാപക മഴക്കെടുതിയുണ്ടായ ദിവസം മുഖ്യമന്ത്രി…
-
Kerala
കേരളത്തിൽ ഉണ്ടായത് അതിതീവ്ര മഴ; കൃത്യമായ അറിയിപ്പ് നൽകിയിരുന്നു’; കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കൃത്യമായ അറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നലെ ഉണ്ടായത് അതി തീവ്ര മഴയാണ്. ആറാം തീയതി മുതൽ മഴ വീണ്ടും കനക്കുമെന്ന് ഐഎംഡി…
-
Kerala
സംസ്ഥാനത്തെ മഴക്കെടുതി: 8 പേര് മരിച്ചു; പരുക്കേറ്റത് 13 പേര്ക്ക്; കാണാതായത് 8 പേരെ; തകര്ന്നത് 27 വീടുകള്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് കനത്ത മഴയെത്തുടര്ന്നുണ്ടായ അപകടങ്ങളില് ജീവന് നഷ്ടമായത് എട്ട് പേര്ക്ക്. 13 പേര്ക്കാണ് മഴയുമായി ബന്ധപ്പെട്ട അപകടങ്ങളില് പരുക്കേറ്റത്. എട്ടുപേരെ കാണാതായിട്ടുണ്ട്. മഴയിലും മിന്നല് പ്രളയത്തിലും ഉരുള്പൊട്ടലിലും 27 വീടുകള്…
