രഹസ്യമൊഴി പിന്‍വലിക്കാന്‍ ഷാജ് കിരണ്‍ ഭീഷണിയും സമ്മര്‍ദ്ദവും ചെലുത്തിയെന്ന് ആരോപിക്കുന്ന ശബ്ദരേഖ സ്വപ്ന സുരേഷ് ഇന്ന് പുറത്തുവിട്ടേക്കും. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇടനിലക്കാരനായി ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്നയുടെ ആരോപണം.…
രാഷ്ട്രദീപം
-
-
ElectionKeralaNewsPolitics
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; സ്വപ്നയുടെ ആരോപണം ചര്‍ച്ചയായേക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പേരിലുള്ള വിവാദങ്ങളും തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ തോല്‍വിയും ചര്‍ച്ചയായേക്കും. മുഖ്യമന്ത്രി പിണറായി വിജയന് 2016ല്‍ നടത്തിയ വിദേശ…
-
IdukkiKeralaLOCALNewsPolitics
ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍; ഹൈറേഞ്ച് മേഖലയില്‍ ബസ് സര്‍വീസില്ല, അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിനെതിരെ ഇടുക്കിക്കിയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ്…
-
Be PositiveErnakulamKeralaNews
റോഡ് നിര്‍മ്മാണത്തിനെത്തിയ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്: ബലമായി മോചിപ്പിച്ച് മാത്യുകുഴല്നാടന് എംഎല്‍എ: കേസടുക്കുന്നങ്കില് തനിക്കെതിരെ ആവട്ടെ എന്നും നാട്ടുകാരെ പീഡിപ്പിക്കരുതെന്നും എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംറോഡ് നിര്‍മ്മാണത്തിനെത്തിയ ജെസിബിയടക്കം വനംവകുപ്പ് ക്സ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ ബലമായി മോചിപ്പിച്ച് മാത്യുകുഴല്നാടന് എംഎല്‍എ. കേസടുക്കുന്നങ്കില് തനിക്കെതിരെ ആവട്ടെ എന്നും നാട്ടുകാരെ പീഡിപ്പിക്കരുതെന്നും എംഎല്‍എ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ ചാത്തമറ്റം ഫോറസ്റ്റ്…
-
ErnakulamLOCAL
ഈസ്റ്റ് മാറാടി സ്കൂളിന് ഇരട്ട തിളക്കം; മികച്ച എന്‍.എസ്എസ് യൂണിറ്റിനും മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുമുള്ള സംസ്ഥാന അവാര്‍ഡ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമികച്ച നാഷണല്‍ സര്‍വ്വീസ് സ്കീം പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സംസ്ഥാന എന്‍എസ്എസ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച എന്‍.എസ്എസ് യൂണിറ്റിനും മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുമുള്ള രണ്ട്…
-
KeralaNewsPolitics
പോലീസ് നടപടി ചിലര്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ടിരിക്കുന്നു; ഇടതു സര്‍ക്കാരിന്റെ വിവേചനത്തിനും പക്ഷപാതിത്വത്തിനുമെതിരേ സംസ്ഥാനത്ത് 1000 ജനസദസ്സുകള്‍ സംഘടിപ്പിക്കും: എസ്ഡിപിഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ഇടതു സര്‍ക്കാരിന്റെ വിവേചനത്തിനും പക്ഷപാതിത്വത്തിനുമെതിരേ ഈ മാസം 15 മുതല്‍ 30 വരെ സംസ്ഥാനത്ത് 1000 ജനസദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍…
-
Crime & CourtKeralaKozhikodeLOCALNewsPolice
കോഴിക്കോട് കോളജ് വിദ്യാര്‍ത്ഥിനിയ്ക്ക് വെട്ടേറ്റു; അക്രമകാരി ആത്മഹത്യക്ക് ശ്രമിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് നാദാപുരത്ത് കോളജ് വിദ്യാര്‍ത്ഥിനിയ്ക്ക് വെട്ടേറ്റു. പേരോട് സ്വദേശിനിയായ 20കാരിക്കാണ് വെട്ടേറ്റത്. ദേഹമാസകലം വെട്ടേറ്റ പെണ്‍കുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാദാപുരം സ്വകാര്യ കോളജിലെ ബികോം വിദ്യാര്‍ത്ഥിനിയാണ്…
-
ErnakulamLOCAL
ഡെങ്കിപ്പനി കേസുകള്‍ കൂടുന്നു: വ്യക്തിഗത സുരക്ഷയും ഉറവിട നശീകരണവും ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംജില്ലയില് ഡെങ്കിപ്പനി കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കൊതുകു കടിയില്‍ നിന്നും സംരക്ഷണം നേടാന്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഡെങ്കിപ്പനി ബാധിത…
-
ErnakulamLOCAL
ചുണ്ടമല വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ശ്മശാനത്തിന്റ നവീകരണ പ്രവര്‍ത്തി നടത്തിയതിന്റെ ഉദ്ഘാടനം പിഎം. നാസര്‍ നിര്‍വഹിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംജില്ലാപഞ്ചായത്ത് വെങ്ങോല ഡിവിഷനിലെ വെങ്ങോല ഗ്രാമപഞ്ചായത്ത്, ചുണ്ടമല വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ശ്മശാനത്തിന്റ നവീകരണ പ്രവര്‍ത്തി നടത്തിയതിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്തഗം പിഎം. നാസര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് 10 ലക്ഷം…
-
KeralaNewsPolitics
ഒരു ഭയവുമില്ല, സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളില്‍ തനിക്ക് ഒന്നും ഒളിക്കാനില്ല, കേന്ദ്ര ഏജന്‍സികളെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു: കെ.ടി ജലീല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളില്‍ തനിക്ക് ഒന്നും ഒളിക്കാനില്ലെന്ന് കെ.ടി ജലീല്‍. സ്വര്‍ണം എങ്ങോട്ടു പോയി, ആര്‍ക്കാണ് കൊണ്ടുവന്നത് എന്നതൊന്നും കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. മാന്യമായ…