ഗുരുവായൂര്: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് ഗുരുവായൂരില് റെക്കോര്ഡ് വിവാഹങ്ങള്. ഇന്ന് ഇതുവരെ മാത്രം 437 വിവാഹങ്ങളാണ് ക്ഷേത്രത്തില് നടത്താന് ശീട്ടാക്കിയിരിക്കുന്നത്. ദേവസ്വത്തിന് കീഴില് വിപുലമായ സൗകര്യങ്ങള് ഒരുക്കിയതോടെ ഇന്ന്…
NEWS DESK 3
-
-
Politics
സിഎംആര്എല് – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്ക്കെതിരെ വാര്ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി
by NEWS DESK 3by NEWS DESK 3കൊച്ചി: സിഎംആര്എല് – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില് വാര്ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി. അനധികൃത പണമിടപാടുകളില് ടി വീണക്കെതിരെ കൃത്യമായ തെളിവുകളുണ്ട്. വാര്ത്താക്കുറിപ്പില് പരാമര്ശിച്ചത് ഈ കണ്ടെത്തലുകളെന്ന്…
-
Kerala
ചുണ്ടന് വള്ളങ്ങള് പോരിനിറങ്ങുന്നു: പുന്നമടയിലെ ജലപ്പൂരത്തിന് ആവേശത്തുടക്കം; ജലരാജാവാകാൻ 22 വള്ളങ്ങളുടെ പോര്
by NEWS DESK 3by NEWS DESK 3ഓളപ്പരപ്പിൽ ആവേശം കൊട്ടിക്കയറുന്ന പുന്നമടയിലെ ജലപ്പൂരത്തിന് ആവേശത്തുടക്കം. രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെയാണ് 72ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായത്. മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഔപചാരികമായി…
-
Kerala
വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്ക്ക് യെല്ലോ അലേര്ട്ട്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ നാല് ജില്ലകള്ക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നല്കി. കാസര്ഗോഡ്, കണ്ണൂര്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ…
-
National
രാഹുല് ഗാന്ധിയുടെ ധര്ണ്ണ ഫലം കണ്ടു? പെല്ലെറ്റ് തോക്ക് ഉപയോഗത്തിലെ എഫ്ഐആറില് പൊലീസ് നടപടി തുടങ്ങി; കൂടുതല് പരാതികളുമായി വിദ്യാര്ഥികള്
by NEWS DESK 3by NEWS DESK 3ഡല്ഹി: ഡല്ഹിയില് വിദ്യാര്ത്ഥികള്ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില് പ്രതിഷേധം ശക്തമാകുന്നു. രാഹുല് ഗാന്ധിയുടെ ഡിസിപി ഓഫീസ് ധര്ണക്ക് പിന്നാലെ പോലീസിന് എതിരെ കൂടുതല് പരാതികളുമായി വിദ്യാര്ത്ഥികള് രംഗത്തെത്തി. ഡിസിപി ഓഫീസിന്…
-
Kerala
‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL
by NEWS DESK 3by NEWS DESK 3കൊച്ചി മെട്രോയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ “കേന്ദ്ര നിർദേശ” പ്രകാരം എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണ്.…
-
Kerala
ചിന്താ ജെറോം ചരിത്രത്തിൽ ആദ്യമായി DYFI വനിതാ പ്രസിഡന്റ് ആകും; പ്രഖ്യാപനം ഉടൻ
by NEWS DESK 3by NEWS DESK 3തൃശൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെ തിരഞ്ഞെടുത്തേക്കും. ആർ രാഹുലിനെ സംസ്ഥാന ട്രഷറർ സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. ഇന്നലെ നടന്ന ഫ്രാക്ഷൻ യോഗത്തിലാണ് തീരുമാനം. എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും…
-
Cinema
‘രണ്ട് വർഷത്തോളം നീണ്ടുനിന്ന ബന്ധത്തിൽ തനിക്ക് അടിക്കടി പാനിക് അറ്റാക്കുകളും ആങ്സൈറ്റി അറ്റാക്കുകളും നേരിടേണ്ടി വന്നു’ -അനുപമ പരമേശ്വരൻ
by NEWS DESK 3by NEWS DESK 3അനുപമ പരമേശ്വരന്റെ മുൻകാല ബന്ധത്തെക്കുറിച്ചും ബുദ്ധിമുട്ടേറിയ ഘട്ടത്തെക്കുറിച്ചും അടുത്തിടെ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. തന്റെ രണ്ട് വർഷത്തെ ബന്ധം എങ്ങനെയാണ് മനസിനേയും ശരീരത്തേയും ബാധിച്ചതെന്നും നാർസിസിസ്റ്റിക് അബ്യൂസ് കാരണമുണ്ടായ കടുത്ത…
-
Politics
ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന് ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്ഹിയില് നിര്ണായക ചര്ച്ചകള്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് ആരെന്നതില് തീരുമാനം വൈകും. ഡല്ഹിയിലും കേരളത്തിലുമായി കഴിഞ്ഞ ദിവസങ്ങളില് മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഉള്പ്പെടെയുള്ള നേതാക്കള് കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച…
-
Kerala
ജലമാമാങ്കത്തിനൊരുങ്ങി പുന്നമടക്കായല്; എഴുപത്തിരണ്ടാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
by NEWS DESK 3by NEWS DESK 3ആലപ്പുഴ: ജലമാമാങ്കത്തിനൊരുങ്ങി പുന്നമടക്കായല്. എഴുപത്തിരണ്ടാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. ചുണ്ടന് വള്ളങ്ങളുടെ മത്സരം ഉച്ചക്ക് രണ്ട് മണി മുതല് നടക്കും. മുഖ്യമന്ത്രി വിഡി സതീശന് ജലമേള ഉദ്ഘാടനം ചെയ്യും.…
