ആഗോള അയ്യപ്പ സംഗമം നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് 55 ലക്ഷം കൂടി നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സ്പോൺസർഷിപ്പ് തുക കിട്ടിയ ശേഷം മാത്രമാകും ബാക്കി…
രാഷ്ട്രദീപം
-
-
Kerala
കുറ്റ്യാടിയിൽ കുട്ടികൾ ഉറങ്ങുന്ന കിടക്കയിൽ വിഷപ്പാമ്പ്, പരിശോധിച്ചപ്പോൾ വീടിന്റെ മറ്റ് മുറികളിൽ നിന്ന് പിടികൂടിയത് 5 വെള്ളിക്കെട്ടൻമാരെ
by രാഷ്ട്രദീപംby രാഷ്ട്രദീപംകുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടിയിൽ വീടിനുള്ളിൽ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് ഈ നടുക്കുന്ന സംഭവം. അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ്…
-
Kerala
സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല; പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില ഉയർന്നേക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ശക്തമായ ചൂട് ഇന്നും തുടർന്നേക്കും. ഇന്ന് പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ…
-
ചൂടിന് ആശ്വാസമായി പത്തനംതിട്ടയിൽ വേനൽമഴ. നഗര മലയോര മേഖലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. കനത്ത ചൂട് തുടരുന്നതിനിടെ ആണ് മഴ എത്തിയത്. സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പാണുള്ളത്.…
-
World
ഇറാൻ ചാബഹാർ തുറമുഖത്തിനുള്ള അമേരിക്കൻ ഉപരോധ ഇളവ് ഇന്ന് അവസാനിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഇറാനിലെ ചാബഹാർ തുറമുഖത്തിനുള്ള അമേരിക്കൻ ഉപരോധ ഇളവ് ഇന്ന് അവസാനിക്കും. ഇറാനിൽ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള തുറമുഖമാണ് ചാബഹാർ. ഉപരോധം മറികടക്കാൻ തുറമുഖത്തിന്റെ താത്കാലിക നടത്തിപ്പ് ഇന്ത്യ ഇറാനിയൻ കമ്പനിക്ക് കൈമാറും.…
-
Kerala
പാലക്കാട് രണ്ടു പേര്‍ക്ക് സൂര്യാതപമേറ്റു, കൊല്ലത്ത് യുവാവിനും കോട്ടയത്ത് അഗ്നിരക്ഷാ സേനാംഗത്തിനും സൂര്യാതപമേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്/കൊല്ലം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാലുപേര്‍ക്ക് സൂര്യാതപമേറ്റു. പാലക്കാട് ഒറ്റപ്പാലത്തും ലക്കിടിയിലുമായി രണ്ട് പേർക്ക് സൂര്യാതപമേറ്റു. ലക്കിടി കൂട്ടുപാതയിൽ ഓട്ടോറിക്ഷ ഡ്രൈവർ ജയൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവർക്കാണ് സൂര്യതപമേറ്റത്. ഇരുവരും…
-
Kerala
മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി വലിയപള്ളി പെരുന്നാളിന് വെടിക്കെട്ട് ഉപേക്ഷിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം പുതുപ്പള്ളി വലിയ പള്ളി പെരുന്നാളിന് വെടിക്കെട്ട് ഉപേക്ഷിച്ചു. മുണ്ടത്തിക്കോട് വെടികെട്ടുപ്പുര അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മലങ്കര സഭാധ്യക്ഷൻ്റെ ആഹ്വാനം ആഗോള തീർത്ഥാടന കേന്ദ്രം ഏറ്റെടുത്തു. മെയ്…
-
Kerala
ആശ്വാസമായി മഴയെത്തും; ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊടുംചൂടില്‍ ജനം വലയുന്നതിനിടെയാണ് രണ്ട് ദിവസങ്ങള്‍ക്ക്…
-
Kerala
കനത്ത ചൂടിൽ കേരളം ഇരുട്ടിലാകുമോ? വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നു; ലോഡ് ഷെഡിംഗ് ആശങ്ക
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരവേ വൈദ്യുതി ഉപഭോഗവും കൂടുന്നു. ഇന്നലെ പീക്ക് സമയത്ത് 5770 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വന്നത്. വെള്ളിയാഴ്ച ഇത് 5654 മെഗാവാട്ട് ആയിരുന്നു. എന്നാല്‍…
-
DeathNational
എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്നാട്ടില്‍ യുവതി ജീവനൊടുക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംതമിഴ്നാട് തിരുവള്ളൂരില്‍ എസി വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. പുല്ലാരംപാക്കം സ്വദേശി ആകാശിന്റെ ഭാര്യ മോണിയ്ക്കയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. എന്നാല്‍ സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ്…
