ദില്ലി: കൊറോണ വൈറസ് ബാധിത മേഖലയായ വുഹാനിൽ കുടങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി ഇന്ത്യ. വിദേശകാര്യ – വ്യോമയാന മന്ത്രാലയങ്ങള്‍ സംയുക്തമായാണ് ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം നടത്തുന്നത്. ചൈനീസ്…
NEWS DESK 3
-
-
RashtradeepamWorld
ഇസ്രയേലിനെ ജൂത രാഷ്ട്രമായി അംഗീകരിക്കണം; ട്രംപ്
by NEWS DESK 3by NEWS DESK 3വാഷിംഗ്ടണ്‍ ഡിസി: പശ്ചിമേഷ്യന്‍ സമാധാന പദ്ധതി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേലിനെ ജൂത രാഷ്ട്രമായി അംഗീകരിക്കണം. തലസ്ഥാനമായി ജറുശലേം തുടരുമെന്നും ട്രംപ് പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍…
-
RashtradeepamWorld
ജമൈക്കന്‍ തീരത്ത് അതി ശക്തമായ ഭൂചലനം രേഖപ്പെടുത്തി
by NEWS DESK 3by NEWS DESK 3കിംഗ്സ്റ്റണ്‍: ജമൈക്കന്‍ തീരത്ത് അതി ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
-
NationalPoliticsRashtradeepam
പൗരത്വ നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ മരിച്ചു വീഴാത്തതെന്താണ്? : ബിജെപി നേതാവ്
by NEWS DESK 3by NEWS DESK 3കൊല്‍ക്കത്ത: പൗരത്വ നിയമഭേഗഗതിക്കെതിരായി നടക്കുന്ന സമരങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാലവ് ദിലീപ് ഘോഷ് വീണ്ടും രംഗത്ത്. പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീന്‍ബാഗില്‍ നടക്കുന്ന പ്രതിഷേധ സമരത്തിനിടയില്‍ ആരും മരണപ്പെടാത്തത്…
-
Crime & CourtNationalRashtradeepam
പ്രണയാഭ്യര്‍ഥന നടത്തി ശല്യം ചെയ്ത യുവാവിന്റെ ദേഹത്ത് യുവതി ആസിഡൊഴിച്ചു
by NEWS DESK 3by NEWS DESK 3ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പ്രണയാഭ്യര്‍ഥന നടത്തി ശല്യം ചെയ്ത യുവാവിന്റെ ദേഹത്ത് യുവതി ആസിഡൊഴിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രോഹിത് യാദവ് (24)എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്.ക്ഷീരോല്‍പ്പന വില്‍പ്പനശാലയിലെ ശുചീകരണ തൊഴിലാളിയാണ്…
-
Crime & CourtErnakulamKeralaRashtradeepam
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസ്: പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവ്
by NEWS DESK 3by NEWS DESK 3കൊച്ചി: മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം നല്കി പരിചയത്തിലായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി ഗുരുവായൂര്‍ മുണ്ടത്തറ ജെറീഷിന് (ജിതിന്-31) പത്ത് വര്‍ഷം കഠിന തടവും രണ്ട് രൂപ പിഴയും ശിക്ഷ.…
-
തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് 633 പേര് നിരീക്ഷണത്തിലെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ഏഴ് പേർ…
-
Crime & CourtKannurKeralaRashtradeepam
കസ്റ്റഡിയിലായിരുന്ന മോഷ്ടാവ് രക്ഷപ്പെട്ടു
by NEWS DESK 3by NEWS DESK 3കണ്ണൂർ: സംസ്ഥാനത്ത് കസ്റ്റഡിയിലായിരുന്ന മോഷ്ടാവ് രക്ഷപ്പെട്ടു. കണ്ണൂരിലാണ് സംഭവം. മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെ ആക്രമിച്ച് മോഷണം നടത്തിയ കേസിലടക്കം പ്രതിയായ കള്ളനാണ് പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്.…
-
NationalRashtradeepam
പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം : സ്കൂള്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു
by NEWS DESK 3by NEWS DESK 3ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം സംഘടിപ്പിച്ചതിന്റെ പേരില്‍ വടക്കന്‍ കര്‍ണാടകയില്‍ സ്കൂള്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു. ബിദാര്‍ ജില്ലയിലെ ഷാപുര്‍ ഗേറ്റിലുള്ള സ്കൂളാണ് സീല്‍ ചെയ്തത്. സംഭവത്തില്‍ പ്രിന്‍സിപ്പലിനും…
-
Crime & CourtKeralaKottayamRashtradeepam
എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസുകാരെ കയ്യേറ്റം ചെയ്ത സംഭവം: രണ്ട് പേർ പിടിയിൽ
by NEWS DESK 3by NEWS DESK 3കോട്ടയം: പാലായിലെ പോളിടെക്നിക് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസുകാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ രണ്ട് പേർ പിടിയിൽ. എസ്എഫ്ഐ സംസ്ഥാന നേതാവ് വിഷ്ണു, അജയ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസിനെ ഭീഷണിപ്പെടുത്തുന്ന…
