കൊച്ചി: സീറ്റ് ബുക്ക് ചെയ്തവരെ കയറ്റാതെ പോയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്, 40 കിലോമീറ്റര്‍ തിരിച്ചോടി യാത്രക്കാരെ കയറ്റി. തൃശൂര്‍ – തിരുവനന്തപുരം സ്വിഫ്റ്റ് ബസാണ് പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ കാത്തുനിന്നവരെ…
NEWS DESK 3
-
-
ElectionKeralaPolitics
പ്രതിപക്ഷം സര്‍ക്കാരിന് എതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പ്രതിപക്ഷം സര്‍ക്കാരിന് എതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ‘വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ആരോഗ്യ രംഗം വെന്റിലേറ്ററിലായത് യുഡിഎഫ് ഭരണകാലത്താണ്.എല്‍ഡിഎഫ് സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ പുതിയ…
-
AccidentKerala
മൈസൂരുവിൽ ബസ് ഡിവൈഡറിൽ ഇടിച്ചു കയറി നാല് മലയാളികൾക്ക് ദാരുണാന്ത്യം
by NEWS DESK 3by NEWS DESK 3കോഴിക്കോട്: മൈസൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി നാല് മരണം. ബസിലെ യാത്രക്കാരാണ് മരിച്ചത്. നാലുപേരും മലയാളികളാണ്. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, സക്കീർ ,റഷീദ് ,മാഹി സ്വദേശി…
-
KeralaPolitics
‘സമരം ചെയ്താൽ കിട്ടുന്നതല്ല സംസ്കാരം,കലാകാരന്മാർ എന്നാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായത്’; തോമസ് ഐസക്കിന് മറുപടിയുമായി രമേഷ് പിഷാരടി
by NEWS DESK 3by NEWS DESK 3പാലക്കാട്:കോമളിയാണെന്ന സിപിഎം നേതാവ് തോമസ് ഐസക്കിൻ്റെ പ്രസ്താവനക്ക് മറുപടി പറയാനില്ലെന്ന് പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥി രമേഷ് പിഷാരടി.’മുതിർന്ന നേതാവായ തോമസ് ഐസക്കിനോട് സ്നേഹവും ബഹുമാനവും മാത്രമാണുള്ളത്. സമരം ചെയ്ത് കിട്ടുന്നതല്ല…
-
HealthInformation
വിട്ടുമാറാത്ത വായ്പുണ്ണും വായ്നാറ്റവുമുണ്ടോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
by NEWS DESK 3by NEWS DESK 3നമ്മുടെ ശരീരത്തിലെ ഓരോ അവയവവും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. വായയുടെ ആരോഗ്യം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ കണ്ണാടിയാണെന്ന് പറയാറുണ്ട്. പലപ്പോഴും ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് വായയ്ക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. വായയ്ക്കുള്ളിൽ കാണുന്ന ചില…
-
സംസ്ഥാനത്ത് ചൂട് കനക്കുന്നു. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് യു വി ഇൻഡക്സ് ഉയരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. സംസ്ഥാനത്തെ ചൂട് ക്രമാതീതമായി ഉയരുന്നതിനിടയിലാണ്…
-
World
ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറ് സൈനികര്‍ മരിച്ചു; ഒരാള്‍ക്കായി വ്യാപക തിരച്ചില്‍
by NEWS DESK 3by NEWS DESK 3ഇന്ന് വെളുപ്പിന് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഖത്തര്‍ സമുദ്രാതിര്‍ത്തിയില്‍ തകര്‍ന്നുവീണ സൈനിക ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന ഏഴു പേരില്‍ ആറു പേരുടെ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം. ഏഴ് സൈനികരാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്.ഒരാള്‍ക്കായി…
-
KeralaPolitics
എ.വിജയരാഘവൻ 10 യോഗത്തിൽ പ്രസംഗിച്ചാൽ എനിക്ക് 5000 വോട്ട് കൂടും: ജി.സുധാകരൻ
by NEWS DESK 3by NEWS DESK 3ആലപ്പുഴ: സിപിഎം നേതാവും പിബി അംഗവുമായ എ.വിജയരാഘവന് മറുപടിയുമായി ജി.സുധാകരൻ. വിജയരാഘവൻ 10 യോഗത്തിൽ പ്രസംഗിച്ചാൽ തനിക്ക് 5000 വോട്ട് കൂടും. ആ രീതിയിലാണ് പ്രസംഗം. അമ്പലപ്പുഴയെ കുറിച്ച് വിജയരാഘവന്…
-
World
പ്രകോപന പരാമർശവുമായി പാക് മുൻ ഹൈകമ്മീഷണർ; ‘യുഎസ് പാകിസ്ഥാനെ ലക്ഷ്യമിട്ടാൽ ദില്ലിയും മുംബൈയും ആക്രമിക്കണം’
by NEWS DESK 3by NEWS DESK 3ദില്ലി: ഇന്ത്യക്കെതിരെ പ്രകോപനപരവും നിരുത്തരവാദപരവുമായ പരാമർശവുമായി പാക് മുൻ നയതന്ത്രജ്ഞൻ. അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചാൽ പാകിസ്ഥാൻ ദില്ലിയെയും മുംബൈയെയും ആക്രമിക്കും എന്നാണ് ഇന്ത്യയിലെ പാക് ഹൈകമ്മീഷണറായിരുന്ന അബ്ദുൽ ബാസിത് പറഞ്ഞത്.…
-
KeralaPolitics
‘മുഖ്യമന്ത്രി ജയിക്കുന്നത് ധർമ്മടം ആയത് കൊണ്ട്, അവിടെ ആര് നിന്നാലും ജയിക്കും’; UDF യോഗത്തിൽ ജി സുധാകരൻ
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ. UDF ജനറൽ ബോഡി യോഗത്തിലാണ് ആഞ്ഞടിച്ചത്. മുഖ്യമന്ത്രി ജയിക്കുന്നത് ധർമ്മടം ആയത് കൊണ്ട്. അവിടെ ആര് നിന്നാലും ജയിക്കും. ഒമ്പതാം തവണയാണ്…
