ന്യൂഡല്‍ഹി: ജയിലിന് പുറത്ത് ആഹ്ലാദാരവം നടത്തി മധുരം വിളമ്ബിയാണ് കാത്തിരുന്ന നീതിയെ രാജ്യം വരവേറ്റത്. ഏഴ് വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞാണ് വധശിക്ഷ നടപ്പാക്കിയത്. തീഹാര്‍ ജയിലിലെ മൂന്നാം നമ്ബര്‍…
NEWS DESK 3
-
-
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗ കൊലപാതക്കേസില്‍ പ്രതികളായ മുകേഷ് സിങ്, പവന് ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവരെ തൂക്കിലേറ്റി. രാവിലെ 5:30ന് തീഹാര്‍ ജയിലിലാണ്…
-
NationalRashtradeepam
ഞായറാഴ്ച ജനതാ കര്‍ഫ്യൂ: പ്രധാനമന്ത്രി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ഞായറാഴ്ച ആരും വീട്ടില്‍നിന്നു പുറത്തിറങ്ങരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് മോദിയുടെ പ്രഖ്യാപനനം. രാവിലെ ഏഴു മുതല്‍ ഒന്‍പതു വരെ വീട്ടില്‍നിന്നു…
-
KeralaRashtradeepam
സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. കാസര്‍കോഡ് ജില്ലയിലെ ഒരാള്‍ക്കാണ് ഇന്ന്…
-
NationalRashtradeepam
പത്ത് വയസിന് താഴെയുള്ളവരും 65ന് മുകളിലുള്ളവരും പുറത്തിറങ്ങരുത്
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി. മാര്‍ച്ച് 22 മുതല്‍ 29 വരെയുള്ള സര്‍വീസുകളാണ്…
-
KeralaRashtradeepam
കോവിഡ് സ്ഥിരീകരിക്കുന്നത് എങ്ങനെ? പരിശോധന നടത്തുന്നത് ഇപ്രകാരം
by NEWS DESK 3by NEWS DESK 3കോ വിഡ് 19 രോഗം സ്ഥിരീകരിക്കുന്നതിനെ സംബന്ധിച്ച് നിരവധി സംശയങ്ങളാണ് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. രോഗം സ്ഥിരീകരിക്കുന്നത് എങ്ങനെയാണ്, എന്താണ് അതിനുവേണ്ടി സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍, സാമ്പിളുകള്‍ ശേഖരിച്ചു കഴിഞ്ഞാല്‍ എത്ര സമയത്തിനുള്ളില്‍…
-
KeralaRashtradeepam
പനി ബാധിച്ച് യുവതി മരിച്ചു; മൃതദേഹം പരിശോധനയ്ക്ക്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തിരുവല്ലയില്‍ നിന്ന് രണ്ടാഴ്ച മുമ്പ് പനി ബാധിച്ച് എത്തിയ കാട്ടാക്കട അമ്പലത്തിന്‍കാല സ്വദേശിനിയായ യുവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍. അമ്പലത്തിന്‍കാല സുരേഷ് ഭവനില്‍ പരേതനായ…
-
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വകലാശാല പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് പരീക്ഷ നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ പറഞ്ഞു. നിരീക്ഷണത്തില്‍ ആരെങ്കിലും ഉണ്ടെങ്കില്‍…
-
KeralaRashtradeepam
സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി: 31 വരെ ഓടില്ല
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി. ജന ശതാബ്ദി, മലബാര്‍ എക്സ്പ്രസ്, ഇന്റര്‍സിറ്റി, തുരന്തോ തുടങ്ങിയ ട്രെയിനുകളുടെ ദൈനംദിനവും അല്ലാത്തതുമായ സര്‍വീസുകളാണ് റദ്ദാക്കിയത്. ജന ശതാബ്ദിയുടെ തിരുവനന്തപുരം-…
-
NationalRashtradeepam
കൊവിഡ് വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം നാലായി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധിച്ച് രാജ്യത്ത് മരണ സംഖ്യ നാലായി. ജര്‍മനിയില്‍ നിന്ന് എത്തിയ പഞ്ചാബ് സ്വദേശിയായ എഴുപതുകാരനാണ് ഇന്ന് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.അല്പസമയം മുന്‍പാണ്…
