കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ രണ്ടുപേർക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. രണ്ടും മൂന്നും വയസ്സുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തകരിമെന്ന്…
NEWS DESK 3
-
-
Kerala
അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതം; എല്ലാത്തിനും പിന്നിൽ നീനകുറുപ്പ്, ലക്ഷ്മിപ്രിയ
by NEWS DESK 3by NEWS DESK 3അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ പൊട്ടിത്തെറി. നടൻ ടിനി ടോമിന് എതിരായ ആരോപണത്തിൽ ചേരിതിരിഞ്ഞ് പോർവിളി. എല്ലാത്തിനും പിന്നിൽ നീനാ കുറുപ്പാണെന്ന് വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ കുറ്റപ്പെടുത്തി.അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. അൻസിബക്കെതിരെ…
-
Kerala
മുഖ്യമന്ത്രി വിഡി സതീശനെ പൊന്നാട അണിയിച്ച് മമ്മൂട്ടി; സന്തോഷമെന്ന് കുഞ്ചാക്കോ ബോബൻ, എറണാകുളത്ത് കൊച്ചി പൗരാവലിയുടെ സ്വീകരണം
by NEWS DESK 3by NEWS DESK 3കൊച്ചി: മുഖ്യമന്ത്രിയായ ശേഷം ആദ്യമായി എറണാകുളം ജില്ലയിലെത്തിയ വിഡി സതീശന് കൊച്ചി പൗരാവലി സ്വീകരണം നൽകി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെ ചടങ്ങിൽ നടൻമാരായ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ എന്നിവർ പങ്കെടുത്തു.…
-
Kerala
‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള ഫിലിം ഇൻഡസ്ട്രിയുടെ ആസ്ഥാനമാക്കി കൊച്ചിയെ മാറ്റണം. ഈ സർക്കാർ സിനിമാരംഗത്ത് കയ്യൊപ്പ് ചാർത്തുമെന്ന് വിഡി സതീശൻ പറഞ്ഞു.…
-
Kerala
മുട്ടിൽ മരംമുറി കേസ്: എൽഡിഎഫ് സർക്കാരിന്റെ അട്ടിമറി നീക്കങ്ങൾ പുറത്ത്
by NEWS DESK 3by NEWS DESK 3മുട്ടിൽ മരംമുറി കേസിൽ എൽഡിഎഫ് സർക്കാരിന്റെ അട്ടിമറി നീക്കങ്ങൾ പുറത്ത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യം പരിഗണിച്ചില്ല. സ്പെഷ്യൽ പബ്ലിക് പ്രോസികൂട്ടറുടെ നീക്കങ്ങളിൽ ദുരുഹതയുണ്ടെന്ന് അന്വേഷണ…
-
Sports
അനിശ്ചിതത്വം നീങ്ങുന്നു; ഫുട്ബോള് ലോക കപ്പ് ഇന്ത്യയില് കാണിക്കാന് സീ എന്റര്ടൈന്മെന്റ്സ്, ചര്ച്ച വിജയത്തിലേക്ക്
by NEWS DESK 3by NEWS DESK 3മെക്സിക്കോ, യുഎസ്എ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന 2026-ലെ ഫിഫ ലോക കപ്പ് മത്സരങ്ങളുടെ ഇന്ത്യയിലേക്കുള്ള സംപ്രേക്ഷണ അവകാശം ഒടുവില് സി എന്റര്ടൈന്മെന്റ്സ് സ്വന്തമാക്കിയതായി വിവരം. ഇതോടെ ആഴ്ചകളോളം നീണ്ടുനിന്ന…
-
Kerala
വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്: ഒരാൾക്ക് ഗുരുതര പരുക്ക്, അക്രമിയെ വധിച്ചു
by NEWS DESK 3by NEWS DESK 3അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്. ഒരാൾക്ക് ഗുരുതര പരുക്ക്. അക്രമിയെ സുരക്ഷാ സേന വെടിവച്ച് കൊന്നു. സുരക്ഷ മുൻനിർത്തി വൈറ്റ് ഹൗസിന്റെ വടക്കേ പുൽത്തകിടിയിൽ നിന്ന് ആളുകളെ…
-
Kerala
കാഫിർ സ്ക്രീൻഷോട്ട് വിവാദം: പുനരന്വേഷണത്തിന് SIT രൂപീകരിക്കാൻ സർക്കാർ
by NEWS DESK 3by NEWS DESK 3വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പുനരന്വേഷണത്തിന് എസ്ഐടി രൂപീകരിക്കാൻ സർക്കാർ. പാറക്കൽ അബ്ദുള്ള എംഎൽഎ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പുനരന്വേഷണത്തിന് എസ്ഐടി രൂപീകരിക്കുന്നത്. നേരത്തെ, പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ്…
-
പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇന്ന് എൺപത്തൊന്നാം പിറന്നാൾ. ഒരു കാലത്ത് പാർട്ടി കോട്ടകളിൽ വിജയഭേരി മുഴക്കി, കരുത്തിന്റെ പ്രതീകമായി നിന്ന പിണറായി വിജയന് ഈ ജന്മദിനം ഒരു തിരിഞ്ഞുനോട്ടത്തിന്റെ…
-
Kerala
5 ദിവസം കൂടി മഴ തുടരും, മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്. കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ആണ് മുന്നറിയിപ്പ് യെല്ലോ അലർട്ട് ആണ്…
