റബ്ബര് വിലയില് റെക്കോര്ഡ് വര്ധനവ്. ആര്എസ്എസ് 4 ഗ്രേഡ് റബ്ബറിന് വില 271 രൂപ എന്ന റെക്കോര്ഡ് നിരക്കില് എത്തി. ആര്എസ്എസ് 5 ന് 267 രൂപയായും ഉയര്ന്നു. റബര്ലാ…
NEWS DESK 3
-
-
Kerala
വയനാട് കള്ളാടി മണ്ണിടിച്ചിൽ: മന്ത്രി ടി. സിദ്ദിഖുമായി അടിയന്തര കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3വയനാട് മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില് ജില്ലയില് നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായിഅടിയന്തര കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശന്. രക്ഷാ പ്രവര്ത്തനം ഏകോപിപ്പിക്കാന് നിര്ദ്ദേശം നല്കി. റവന്യു മന്ത്രി എ.പി അനില്കുമാറിനോടും…
-
Kerala
വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ: നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
by NEWS DESK 3by NEWS DESK 3വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ. വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. കഴിഞ്ഞ മണിക്കൂറിലായി കനത്ത മഴയായിരുന്നു ഇവിടെ അനുഭവപ്പെട്ടിരുന്നത്. എന്ഡിആര്എഫ് സംഘത്തോട് സംഭവസ്ഥലത്തേക്ക്…
-
Kerala
ഉസ്ബെകിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
by NEWS DESK 3by NEWS DESK 3ആലപ്പുഴ: ഉസ്ബെകിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശി സാവരിയ ആണ് മരിച്ചത്. സഹപാഠി ലാപ്ടോപ് ഉപയോഗിച്ച് തലക്കടിച്ച് കൊല്ലുകയായിരുന്നു. കേസിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ…
-
Kerala
നവകേരള യാത്രയിലെ ‘രക്ഷാപ്രവർത്തനം’; എസ്ഐടി റിപ്പോർട്ടിൽ തുടർനടപടി വൈകുന്നു
by NEWS DESK 3by NEWS DESK 3ആലപ്പുഴ: ആലപ്പുഴയിൽ ഗൺമാൻമാരുടെ മർദനത്തിൽ എസ്ഐടി റിപ്പോർട്ടിൽ തുടർനടപടി വൈകുന്നു. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ട് രണ്ടാഴ്ച പിന്നിടുന്നു. അന്വേഷണസംഘം ഡിജിപിക്കാണ് റിപ്പോർട്ട് നൽകിയിരുന്നത്. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്നായിരുന്നു എസ് ഐ…
-
Kerala
42 വര്ഷത്തെ ദുരൂഹത വീണ്ടും ചര്ച്ചകളിലേക്ക്; സുകുമാരക്കുറുപ്പ് തിരോധാനത്തിന്റെ ഫയല് പരിശോധിച്ച് ക്രൈം ബ്രാഞ്ച്
by NEWS DESK 3by NEWS DESK 3ദുരൂഹതയുണര്ത്തിയ സുകുമാരക്കുറുപ്പ് തിരോധാനം വീണ്ടും ചര്ച്ചയാകുന്നു. കേസ് ഫയല് ക്രൈം ബ്രാഞ്ച് പരിശോധിച്ചുവെന്നാണ് റിപ്പോര്ട്ട്. എന്നാല് പുനരന്വേഷണത്തിന് വേണ്ടിയല്ല ഫയല് പരിശോധിച്ചതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം. 42 വര്ഷങ്ങള്ക്ക് ശേഷം…
-
News
ഇന്ന് ലോക ചോക്ലേറ്റ് ദിനം; നിങ്ങളുടെ ഇഷ്ട സ്വീറ്റിനെക്കുറിച്ചുള്ള ഈ ഏഴ് കാര്യങ്ങള് മുമ്പ് അറിയാമായിരുന്നോ?
by NEWS DESK 3by NEWS DESK 3കുട്ടികള്ക്ക് മാത്രമല്ല മുതിര്ന്നവര്ക്കിടയിലും ചോക്ലേറ്റ് ഇഷ്ടമല്ലാത്തവര് വളരെ കുറവായിരിക്കും. കുട്ടിക്കാലത്ത് കഴിച്ചിരുന്ന ചോക്ലേറ്റുകള് പലര്ക്കും ഒരു വികാരമാണ്. ചോക്ലേറ്റ് കേക്, ചോക്ലേറ്റ് ഐസ്ക്രീം, ഹോട്ട് ചോക്ലേറ്റ്, ഡെത്ത് ബൈ ചോക്ലേറ്റ്,…
-
JobKerala
കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ; ധാരണകൾ കാറ്റിൽ പറത്തി കമ്പനി, ജീവനക്കാരെ അകത്തേയ്ക്ക് കയറ്റിവിട്ടില്ല
by NEWS DESK 3by NEWS DESK 3അമേരിക്ക ആസ്ഥാനമായ കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ, ധാരണകൾ കാറ്റിൽ പറത്തി കമ്പനി. വെള്ളിയാഴ്ചവരെ ജീവനക്കാർക്ക് ഓഫീസിൽ പ്രവേശിക്കാമെന്ന് ഇന്നലെ നടത്തിയ ചർച്ചയ്ക്ക് ശേഷം ലേബർ കമ്മീഷണർ ഉറപ്പ് നൽകിയിരുന്നു. ഇതെ…
-
Technology
വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചർ: മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു
by NEWS DESK 3by NEWS DESK 3വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചറിൽ മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു. യൂസർനെയും ഫീച്ചറിനെ കുറിച്ച് വിശദീകരിക്കാൻ മെറ്റ കൂടുതൽ സമയം തേടിയിരുന്നു. യൂസർ നെയിം ഫീച്ചർ…
-
KeralaPolitics
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സര്ക്കാര് ചെലവിട്ടത് 3764.54 കോടി രൂപ; പ്രതിപക്ഷ എംഎല്എമാരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി
by NEWS DESK 3by NEWS DESK 3വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേണ്ടി സര്ക്കാര് ചെലവിട്ടത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി. നിയമസഭയില് പ്രതിപക്ഷ എംഎല്എമാരുടെ ചോദ്യത്തിന് നല്കിയ മറുപടിയിലാണ് ചെലവ് തുക വിശദീകരിക്കുന്നത്. സര്ക്കാര് 5,370 കോടി…
