നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്കും സോണിയ ഗാന്ധിയ്ക്കും താത്കാലിക ആശ്വാസം. കേസില്‍ ഇരുവരും ഉടന്‍ ഹാജരാകേണ്ടി വരില്ല. ഇരുവര്‍ക്കും നോട്ടീസ് അയയ്ക്കാന്‍ ഡല്‍ഹിയിലെ റൗസ്…
ടീം രാഷ്ട്രദീപം
-
-
Kerala
‘സർ, ഇത് പാലക്കാടാണ്, ചൂടായിക്കഴിഞ്ഞാൽ പൊള്ളിയുരുകും’! കെഎസ്ആർടിസി ജീവനക്കാർക്ക് വിശ്രമിക്കാൻ എസി റസ്റ്റ് റൂം
പാലക്കാട്: പാലക്കാട് കെ എസ് ആർ ടി സി ജീവനക്കാർക്ക് എ സി റസ്റ്റ് റൂം ഒരുക്കി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. സാറെ ഇത് പാലക്കാടാണ്…ചൂടാണെന്ന്…
-
ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസ്സായിരുന്നു. ഇന്ന് രാവിലെ പത്തേമുക്കാലോടെ ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. ഐഎസ്ഐഒയുടെ അഞ്ചാമത്തെ ചെയർമാനായ കസ്തൂരിരംഗൻ 1994 മുതൽ 2003…
-
Kerala
എനിക്ക് മുണ്ട് ഉടുക്കാനുമറിയാം മടക്കി കുത്താനുമറിയാം, എനിക്ക് അറിയുന്നത് വികസന രാഷ്ട്രീയം; വി ഡി സതീശന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ
മലയാളവും കേരള രാഷ്ടീയവും അറിയില്ലെന്ന വി ഡി സതീശൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അഴിമതി കാണിച്ച് തനിക്ക് പരിചയമില്ല. എനിക്ക് കേരള രാഷ്ട്രീയം അറിയില്ലന്ന്…
-
പാചകം ചെയ്യുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. അതിനാൽ തന്നെ പലതരത്തിലുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി പരീക്ഷിക്കുകയും ചെയ്യും. അവധി ദിവസങ്ങളിൽ ഇത്തരം കാര്യങ്ങൾ ചെയ്യാൻ ധാരാളം സമയമുണ്ട്. എന്നാൽ ജോലിക്ക് പോകുന്ന…
-
National
സവർക്കർക്കെതിരായ പരാമർശം; രാഹുലിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി, യുപി കോടതി വാറണ്ട് സ്റ്റേ ചെയ്തു
ദില്ലി: സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുലിനെതിരായ യുപി കോടതി വാറണ്ട് കോടതി സ്റ്റേ ചെയ്ത് സുപ്രീംകോടതി. രാഹുൽ ഗാന്ധി പരാമർശം ആവർത്തിച്ചാൽ സ്വമേധയാ നടപടി എടുക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു. സവർക്കറെ ആരാധിക്കുന്ന മഹാരാഷ്ട്രയിൽ…
-
Kerala
ആരോഗ്യമന്ത്രിയെ ഒഴിവാക്കി തിരുവനന്തപുരം ആർസിസിയിൽ കാത്ത് ലാബ് ഉദ്ഘാടനം; അഡീഷണൽ ചീഫ് സെക്രട്ടറി അന്വേഷിക്കും
തിരുവനന്തപുരം: തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിൻ്റെ ഉദ്ഘാടനത്തിൽ നിന്ന് മന്ത്രി വീണ ജോർജിനെ ഒഴിവാക്കിയെന്ന് ആരോപണം. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം നടത്തും. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ്…
-
Kerala
പെഹൽഗാമിൽ ആക്രമണം നടത്തിയവർ ‘സ്വാതന്ത്ര്യസമര സേനാനികൾ’; ഭീകരരെ പ്രശംസിച്ച് പാക് ഉപപ്രധാനമന്ത്രി
പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. ആക്രമണത്തെ പാകിസ്ഥാൻ അപലപിക്കുകയും തീവ്രവാദ സംഘടനകൾക്ക് അഭയം നൽകുന്നുവെന്ന അവകാശവാദങ്ങൾ നിഷേധിക്കുകയും…
-
ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ലഷ്കർ ഇ ത്വയ്ബ കമാൻഡറെ ഏറ്റമുട്ടലിലൂടെ വധിച്ച് സുരക്ഷാ സേന. അൽതാഫ് ലല്ലി എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ…
-
National
പഹൽഗാം ഭീകരാക്രമണം; നടപടികൾ ശക്തമാക്കി ഇന്ത്യ, പാകിസ്ഥാനുമായുള്ള വെടിനിറുത്തൽ കരാർ റദ്ദാക്കിയേക്കും
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനുമായുള്ള വെടിനിറുത്തൽ കരാർ റദ്ദാക്കിയേക്കും. 2021മുതലുള്ള കരാർ റദ്ദാക്കാൻ സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. കരസേന മേധാവി ഇക്കാര്യം വിലയിരുത്തും. അതേസമയം, കശ്മീരിലെ…
