കേരളത്തെ ഒന്നടങ്കം നടുക്കിയ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം ഒട്ടനേകം പേരുടെ ജീവൻ കവർന്നു കഴിഞ്ഞു. ഒരുപാട് പേർക്ക് ഉറ്റവരും ഉടയവരും വീടുകളും നഷ്ടപ്പെടുകയും ചെയ്തു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും ഏറെയാണ്.…
ടീം രാഷ്ട്രദീപം
-
-
Kerala
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോടും മിന്നലോടും കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദം കേരള തീരത്ത് നിന്ന് തെക്കൻ ഗുജറാത്ത് തീരത്തേക്ക് വ്യാപിക്കുന്നു.…
-
ആലപ്പുഴ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് നിയന്ത്രണം.ഹൗസ് ബോട്ടുകൾ, റോയിംഗ് ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, തോണികൾ, കയാക്കുകൾ എന്നിവയുടെ പ്രവർത്തനം നിരോധിച്ചിരിക്കുന്നു. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന…
-
HealthKerala
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തില്‍ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
വയനാട്ടിൽ ഉരുൾപൊട്ടലിനെ തുടർന്ന് രക്ഷാപ്രവർത്തനം ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 144 മൃതദേഹങ്ങൾ കണ്ടെത്തി. ഇവരിൽ 79 പേർ പുരുഷന്മാരും 64 പേർ സ്ത്രീകളുമാണ്. 191 പേരെ ഇതുവരെ…
-
വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ സല്യൂട്ടെന്ന് സിനിമാ നടൻ ദുല്‍ഖര്‍. ധീരതയുടെയും ഐക്യത്തിന്റെ അവിശ്വസനീയമായ കാഴ്ചകളാണ് വയനാട്ടില്‍ കാണാനാകുന്നത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്ക്കൊപ്പം എന്റെ മനസ്സുമുണ്ട്. എല്ലാവര്‍ക്കുമായി പ്രാര്‍ഥിക്കുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. ഏതു…
-
കേരളത്തിന് പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ജൂലൈ 23നാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയതെന്ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു.ഒരാഴ്ച മുമ്പാണ് എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചതെന്നും അമിത് ഷാ…
-
FloodKerala
വയനാട്ടില്‍ ഉരുൾപൊട്ടൽ ഉണ്ടായ കേന്ദ്രത്തിൽ നിന്നും 4 കി. മീ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെന്ന് കെഎസ്ഇബി
വയനാട്ടില്‍ ഉരുൾപൊട്ടൽ ഉണ്ടായ കേന്ദ്രത്തിൽ നിന്നും 4 കി. മീ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെന്ന് കെഎസ്ഇബി. കൽപ്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചു. വൈദ്യുതി പുന:സ്ഥാപനത്തിന്…
-
നദികളിലെ ജലനിരപ്പ് അപകടകരമാം വിധം ഉയരുന്നതിനാൽ വിവിധ പ്രദേശങ്ങളിലെ നദികളിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് റെയിൽവേ സ്റ്റേഷൻ), തൃശൂർ…
-
വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല മേഖലകിളിലുണ്ടായ ഉരുൾപൊട്ടലിൽ പ്രതികരണവുമായി മാധവ് ഗാഡ്ഗിൽ.വനമേഖലയിലെ കൈയേറ്റവും അനധികൃത കെട്ടിട നിർമാണവും പ്രകൃതിചൂഷണവുമെല്ലാം ഈ ദുരന്തത്തിനു പിന്നിലുണ്ട്. ഈ ദാരുണസംഭവത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിലും ദേശീയമാധ്യമങ്ങളിലും…
-
ദുരന്തഭൂമിയായി മാറിയ വയനാട്ടിലേക്ക് വരും വഴി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു.മഞ്ചേരിയിലാണ് അപകടമുണ്ടായത്. മഞ്ചേരിയിൽ മന്ത്രിയുടെ കാറിൽ രണ്ട് മോട്ടോർ സൈക്കിളുകൾ കൂട്ടിയിടിച്ചു. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈക്കിൾ…
