ചിറ്റൂർ ഫെറിക്ക് സമീപം വാടകവീട്ടിൽ കെട്ടിയിട്ട് പീഡിപ്പിക്കുന്നുവെന്ന ട്രാൻസ്ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റിൻ്റെ പരാതിയെ തുടർന്നാണ് സന്തോഷ് വർക്കി (ആറാട്ടണ്ണൻ) മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം ചീഫ് സെഷൻസ് കോടതിയിൽ സമർപ്പിച്ച…
ടീം രാഷ്ട്രദീപം
-
-
KeralaPolice
‘പുഴുക്കുത്തുകളെ സംസ്ഥാനത്തിന് ആവശ്യമില്ല’; പൊലീസിനെ അച്ചടക്കം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി
പൊലീസിനെ അച്ചടക്കം ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അച്ചടക്കത്തിന്റെ ചട്ടക്കൂടിൽനിന്ന് പൊലീസുകാർ വ്യതിചലിക്കരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പൊലീസ് അസോസിയേഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസ് സംവിധാനത്തെക്കുറിച്ച് ധാരണവേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി…
-
മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ ഇന്ന് മുതൽ ജോലിക്ക് പ്രവേശിക്കും. കോഴിക്കോട് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കിൽ ക്ലര്‍ക്കായാണ് നിയമനം. വീടിന്റെ അത്താണിയായിരുന്ന അര്‍ജുന്റെ അപകടം കുടുംബത്തിന് തീരാനഷ്ടമാണ്.…
-
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്,…
-
CinemaMalayala Cinema
സിനിമാ ലൈംഗിക പീഡനക്കേസിൽ പ്രതിയായ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഇന്ന് കോടതിയെ സമീപിക്കും
സിനിമയിലെ ലൈംഗികാതിക്രമക്കേസിലെ പ്രതി സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഇന്ന് കോടതിയെ സമീപിക്കും. ഹൈക്കോടതിയെ സമീപിക്കാനാണ് ധാരണ. തിരുവനന്തപുരം സെഷൻസ് കോടതിയിലെ സാധ്യതകളും നോക്കുന്നുണ്ട്. ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്നാണ്…
-
കൊച്ചി: കേരളാ ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ നിയമ നടപടിക്കൊരുങ്ങി ആടുജീവിതം സിനിമയുടെ നിര്‍മാതാക്കള്‍. ആടുജീവിതം പ്രമോഷന് എആര്‍ റഹ്മാന് ഒരുക്കിയ പാട്ട് എഡിറ്റ് ചെയ്ത് ടീം ആന്തമായി…
-
KeralaKozhikode
നാദാപുരം സ്കൂളിനടുത്ത് കറങ്ങി നടന്ന് ബിഹാർ സ്വദേശി മുഹമ്മദ്, പൊലീസ് കണ്ടെത്തിയത് 900 പാക്കറ്റ് നിരോധിത പുകയില
കോഴിക്കോട് നാദാപുരത്ത് സ്കൂൾ പരിസരത്ത് നിന്ന് 900 നിരോധിത പുകയില ഉൽപന്നങ്ങളുമായി ബിഹാർ സ്വദേശി പിടിയിൽ. ബിഹാർ സ്വദേശി മുഹമ്മദ് സർഫേ ആലം (38) ആണ് പിടിയിലായത്. നാദാപുരം എസ്…
-
CinemaMalayala Cinema
‘സിനിമയിൽ ആധിപത്യമുണ്ട്’; അവകാശങ്ങൾ ചോദിച്ചു വാങ്ങുമ്പോൾ സിനിമ ഇല്ലാതാകുന്നുവെന്ന് വിൻസി അലോഷ്യസ്
ഹേമ കമ്മറ്റി റിപ്പോർട്ടിലെ സത്യാവസ്ഥ പുറത്തുവരാൻ കാത്തിരിക്കുകയാണെന്ന് നടി വിൻസി അലോഷ്യസ്. ലൈംഗികാതിക്രമങ്ങൾ തനിക്ക് നേരെ ഉണ്ടായിട്ടില്ല .പറഞ്ഞ വേതനം ലഭിക്കാത്ത സാഹചര്യം തനിക്ക് ഉണ്ടായിട്ടുണ്ട്. കോൺട്രാക്ട് ഇല്ലാതെ സിനിമയിൽ…
-
ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് നടൻ രജനീകാന്ത്. തമിഴ് സിനിമയിലും ഈ മാതൃകയിൽ കമ്മിറ്റി വേണോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു നടന്റെ മറുപടി.തമിഴ് സിനിമകളിൽ ഹേമ കമ്മീഷൻ…
-
Kerala
കോഴ്സ് കഴിഞ്ഞിട്ടും കോഷൻ ഡെപ്പോസിറ്റ് കൊടുത്തില്ല; 2 വര്‍ഷം കഴിഞ്ഞിട്ടും വിവരമില്ല, ഒടുവിൽ കോളേജ് പിഴയടക്കണം
വിദ്യാർത്ഥിയുടെ കോഷൻ ഡെപ്പോസിറ്റ് തടഞ്ഞുവച്ച കോളജിന് 20,000 രൂപ പിഴ. ഇടുക്കി അയ്യപ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസാണ് പിഴ ഈടാക്കുക. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ അബ്ദുൽ…
