മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 24കാരൻ്റെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. സെപ്റ്റംബർ 13 മുതൽ 9 വരെയുള്ള പാതയുടെ വിശദമായ ഭൂപടം ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. നിലമ്പൂർ പൊലീസ്…
ടീം രാഷ്ട്രദീപം
-
-
ദില്ലി മുഖ്യമന്ത്രി പദം അരവിന്ദ് കെജ്രിവാൾ നാളെ രാജിവെക്കും. നാളെ വൈകിട്ട് നാലരയ്ക്ക് ദില്ലി ലഫ്റ്റനൻ്റ് ഗവർണർ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ ചർച്ചകൾ…
-
National
ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് വന്ദേ മെട്രോയുടെ പേര് മാറ്റി, ‘നമോ ഭാരത് റാപിഡ്’ റെയില്‍ എന്നറിയപ്പെടും
‘രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ ‘നമോ ഭാരത് റാപിഡ്’ റെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. തുറക്കുന്നതിന് തൊട്ടുമുമ്പ് വന്ദേ മെട്രോയുടെ പേര് മാറ്റി. വന്ദേ…
-
ബീഫ് പാചകം ചെയ്തെന്നാരോപിച്ച് വിദ്യാർഥിക്കെതിരെ പരാതി. ഒഡീഷയിലെ പരാല മഹാരാജ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ നിന്ന് ഏഴ് വിദ്യാർത്ഥികളെ പുറത്താക്കി. പുറത്താക്കിയ വിദ്യാർത്ഥികളിൽ ഒരാൾക്ക് 2000 രൂപ പിഴയും…
-
KeralaWayanad
വയനാട് ദുരന്തം; വ്യാജ വാർത്ത അർഹതപ്പെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കം, മുഖ്യമന്ത്രി
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുകയെന്ന പേരിൽ പുറത്തുവന്ന കണക്ക് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
-
പുലിക്കളിക്കായി തൃശൂരിൽ മടകളൊരുങ്ങി. ഇത്തവണ സ്വരാജ് റൗണ്ട് ഇളക്കിമറിക്കാൻ പുലികളോടൊപ്പം ഏഴ് ടീമുകളും എത്തുംരണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ മുഖനിർമ്മാണം പൂർത്തിയായി. ചായ മരക്കൽ തുടങ്ങി. പുലിക്കളിക്കായുള്ള കൂടുതൽ…
-
തിരുവനന്തപുരത്ത് വനിത സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അനിത(46)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അനിതയെ കാളമ്പറത്തെ…
-
Crime & CourtErnakulamKerala
കൊച്ചി മരോട്ടിച്ചോടില്‍ പ്രവീണ്‍ എന്ന യുവാവിനെ കൊലപെടുത്തിയ കേസില്‍ കൊല്ലം സ്വദേശി സമീര്‍ പിടിയില്‍
കൊച്ചി മരോട്ടിച്ചോടില്‍ പ്രവീണ്‍ എന്ന യുവാവിനെ കൊലപെടുത്തിയ കേസില്‍ കൊല്ലം സ്വദേശി സമീര്‍ പിടിയില്‍. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട പ്രവീണും പ്രതി സമീറും തമ്മിൽ പൂർവബന്ധം…
-
ഓണാഘോഷവേളയിൽ സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കി കെഎസ്ആർടിസി. ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിറക്കുവാനായുള്ള തുടർ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇതിനായി ചീഫ്…
-
മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതോടെ രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാമ്പിളുകൾ ജില്ലയിലേക്ക് പരിശോധനയ്ക്ക് അയച്ചു. മലപ്പുറത്ത് ആരോഗ്യവകുപ്പ് കൺട്രോൾ റൂം തുറന്നു. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ മഞ്ചേരി മെഡിക്കൽ…
