ഫിലിം ചേംബർ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ഉപേക്ഷിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാനും സിനിമാ സംഘടനകളും നടത്തിയ ചർച്ചയിലാണ് സമരം ഒഴിവാക്കാന്‍ ധാരണയായത്. ആവശ്യങ്ങൾ പരിഗണിക്കാമെന്ന സാംസ്കാരിക വകുപ്പ് മന്ത്രിയുടെ…
ടീം രാഷ്ട്രദീപം
-
-
കവിയും ഗാനരചയിതാവുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന് അന്തരിച്ചു. ന്യുമോണിയ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എട്ട് ദിവസമായി ചികിത്സയിരിക്കെ ഇന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 200 മലയാള ചലച്ചിത്രങ്ങളിലായി 700ലേറെ…
-
പൂർത്തിയാകുന്നത് കേരളത്തിലെ ആദ്യ പാത്ത് വേ പാലം കുട്ടനാടിന്റെ വികസനത്തിനൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും പ്രാധാന്യം നൽകി തകഴി, നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പമ്പാ നദിക്ക് കുറുകെ നിർമ്മിച്ച പടഹാരം പാലം…
-
മൂവാറ്റുപുഴ : തോട്ടക്കര വള്ളമറ്റം ആന്റണി വള്ളമറ്റം (88) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് തോട്ടക്കര സെന്റ് ജോര്‍ജ് ആന്റ് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ : പരേതയായ…
-
Kerala
ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാനുള്ള യത്നത്തിന് ശക്തി പകരണം; പുതിയ സേനാംഗങ്ങളോട് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: ലഹരി മാഫിയയുടെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പരിശ്രമത്തിന് കൂടുതല്‍ ശക്തി പകരാന്‍ പുതിയ സേനാംഗങ്ങള്‍ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ…
-
വയോജനങ്ങളുടെ മാനസിക സന്തോഷങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള മാത്യു കുഴൽനാടൻ എംഎൽഎയുടെ കാരുണ്യ സ്പർശം പദ്ധതിക്ക് തുടക്കമായി. തന്റെ രാഷ്ട്രീയ ജീവിതത്തിൽ കേട്ടു കേൾവിയില്ലാത്ത ഒന്നാണ് ഒരു എം എൽ എ തനിക്ക് ലഭിച്ച…
-
Kerala
ലഹരിക്കായി കാന്‍സര്‍ വേദന സംഹാരികളും; നിയന്ത്രണത്തിന് ശിപാര്‍ശ ചെയ്യാന്‍ എക്സൈസ് – പൊലീസ് യോഗത്തില്‍ തീരുമാനം
കാന്‍സര്‍ മരുന്നുകള്‍ ലഹരി ഉപയോഗത്തിന് വേണ്ടി വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തല്‍. ലഹരി മാഫിയ ആണ് കാന്‍സര്‍ ചികിത്സയില്‍ വേദനസംഹാരികളായി ഉപയോഗിക്കുന്ന ഗുളികകള്‍ ലഹരി ആവശ്യത്തിനായി ഉപയോഗിക്കുന്നത്. ലഹരി വ്യാപനം…
-
കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ പുനരധിവാസത്തിൽ സർക്കാർ പ്രഖ്യാപിച്ച പട്ടികക്കെതിരെ ദുരിന്തബാധിതർ രംഗത്ത്. പട്ടികയിൽ നിന്നും അർഹതപ്പെട്ടവരെ അവഗണിച്ചെന്നാണ് പരാതി. പൂർണമായും വീട് തകർന്നവരുടെ പേരുകൾ ഇല്ലെന്ന് ദുരിന്ത ബാധിതർ പറയുന്നു.…
-
Kerala
ഏപ്രിൽ 12 രണ്ടാം ശനി, 13 ഞായർ, 14ന് വിഷു; ടിക്കറ്റ് ബുക്ക് ചെയ്യാൻ വൈകരുത്, ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കുക
മലയാളികൾക്ക് ഇത് ആഘോഷങ്ങളുടെ കാലമാണ്. അതിൽ ഏറ്റവും വലിയ ആഘോഷമായ വിഷുവിനെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞു. വിഷുവിന് കൃത്യം ഒരു മാസം ഇനിയുണ്ട്. എങ്കിലും കേരളത്തിന് പുറത്തുള്ള മലയാളികൾക്ക്…
-
Kerala
സംസ്ഥാനത്ത് ലഹരി വ്യാപനം: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി, മുതിർന്ന പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥരെത്തും
തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരി വ്യാപകമാകുന്ന പശ്ചാത്തലതിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി. ഈ മാസം 24 നാണ് യോഗം. മന്ത്രിമാരും പൊലീസ്-എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച…
