ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനമന്ത്രി പി. ചിദംബരത്തെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ സംഘത്തെ അനുവദിച്ചില്ല. മുകുള്‍ വാസ്നിക്ക്, പി.സി ചാക്കോ, മാണിക്കം ടാഗോര്‍, അവിനാഷ് പാണ്ഡെ എന്നിവര്‍…
വൈ.അന്‍സാരി
-
-
Be PositiveLIFE STORYPolitics
എന്‍.പരമേശ്വരന് നായര്‍ പുരസ്കാരം ഇ.എ.കുമാരന്
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും, മൂവാറ്റുപുഴ നഗരസഭയുടെ പ്രഥമ ചെയര്‍മാനുമായിരുന്ന എന്‍.പരമേശ്വരന് നായരുടെ സ്മരണാര്‍ത്ഥം എന്‍.പരമേശ്വരന് നായര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന എന്‍.പരമേശ്വരന് നായര്‍ പുരസ്കാരത്തിന് സി.പി.ഐ മുന്‍ജില്ലാ സെക്രട്ടറിയും, മുതിര്‍ന്ന…
-
NationalPolitics
ഇമ്രാന് ഖാന്റെ കൂടെ ഭക്ഷണം കഴിക്കുന്ന രാഹുല്‍ ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ചിത്രങ്ങളിലൊന്നായിരുന്നു പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനുമൊത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഭക്ഷണം കഴിക്കുന്ന ചിത്രം. നോക്കൂ, ആരാണ് പാക് പ്രധാനമന്ത്രിയോടൊപ്പം…
-
Kerala
തിരൂരിലെ ലോട്ടറി വകുപ്പിന്റെ ഓഫീസിൽ ടിക്കറ്റ് തിരിമറി: 22,000 ടിക്കറ്റുകൾ കാണാതായി
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: തിരൂരിലെ ലോട്ടറി വകുപ്പിന്റെ ഓഫീസിൽ ടിക്കറ്റ് തിരിമറി. 22,000 ടിക്കറ്റുകളാണ് ഇവിടെ നിന്ന് കാണാതായത്. ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ കമ്മീഷൻ കൈപ്പറ്റി ടിക്കറ്റുകൾ ഏജന്റുമാർക്ക് സൗജന്യമായി കൈമാറിയെന്നാണ് സൂചന…
-
Kerala
വീഡിയോ പകര്‍ത്തിയിരുന്നെങ്കില്‍ ഞങ്ങള്‍ ജയിലില്‍ പോയേനെ, മകളുടെ മരണത്തെക്കുറിച്ച് ഗായിക ചിത്ര
by വൈ.അന്‍സാരിby വൈ.അന്സാരികാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ ദൈവം നേരത്തെ വിളിച്ചപ്പോള്‍ ഗായിക ചിത്ര തളര്‍ന്നുപോയിരുന്നു. ജീവിതത്തില്‍ എല്ലാ സൗഭാഗ്യങ്ങളും ലഭിച്ചപ്പോള്‍ ഒന്നു മാത്രം ചിത്രയ്ക്കും ഇന്നും നഷ്ടമാണ്. മകള്‍ നന്ദനയുടെ മരണം ഇന്നും…
-
NationalPolitics
ചന്ദ്രയാന്‍ അമിതപ്രാധാന്യം നല്‍കുന്നത് സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് മമത
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന് കേന്ദ്രസര്‍ക്കാര്‍ അമിതപ്രാധാന്യം നല്‍കുന്നത് സാമ്പത്തികതകര്‍ച്ചയില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ മാറ്റാനാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി ആരോപിച്ചു. ഇതിനു മുമ്പ് ചന്ദ്രയാന്‍ വിക്ഷേപിച്ചിട്ടേയില്ലാത്തതു…
-
National
അശ്ലീല വീഡിയോ കണ്ടത് ദേശവിരുദ്ധ പ്രവര്‍ത്തനമല്ല; ലക്ഷ്മണ് സാവദിയെ പിന്തുണച്ച് ബിജെപി മന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിബംഗളൂരു: നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടത് ദേശവിരുദ്ധ പ്രവര്‍ത്തനമല്ലെന്ന് പാര്‍ലമെന്ററികാര്യമന്ത്രി ജെ.സി. മധുസ്വാമി. കര്‍ണാടക ഉപമുഖ്യമന്ത്രി ലക്ഷ്മണ് സാവദിയെ പിന്തുണച്ചായിരുന്നു മധുസ്വാമിയുടെ പ്രസ്താവന. നിയമസഭയില്‍ ഇരുന്ന് മൊബൈലില്‍ അശ്ലീല വീഡിയോ…
-
HealthKerala
രോഗപ്രതിരോധ വാക്സിനേഷന് പദ്ധതിയില്‍ റോട്ടാവൈറസ് വാക്സിന് കൂടി ഉള്‍പ്പെടുത്തി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: രോഗപ്രതിരോധ വാക്സിനേഷന് പദ്ധതിയില്‍ റോട്ടാവൈറസ് വാക്സിന് കൂടി ഉള്‍പ്പെടുത്തി. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി കെ കെ ഷൈലജ നിർവ്വഹിച്ചു. കുട്ടികളിൽ വയറിളക്കത്തിന് കാരണമാകുന്ന വൈറസാണ് റോട്ടാവൈറസ്. തുള്ളി…
-
Travels
നഗ്നരായി ലോകം ചുറ്റുന്ന ദമ്പതികള്‍, ഇവരുടെ സമയം മുഴുവന്‍ ലോകത്തെ പഠിക്കാന്‍ വേണ്ടി
by വൈ.അന്‍സാരിby വൈ.അന്സാരിവ്യത്യസ്തമായ യാത്ര ചെയ്യുന്ന ദമ്പതികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നഗ്നരായി യാത്ര ചെയ്യുന്ന ദമ്പതികള്‍… നിങ്ങള്‍ വിശ്വസിക്കുമോ. നിക്കും ലിന്‍സും ഭാര്യ ഭര്ത്താക്കാന്മാരാണ്. ഇവര്‍ ലോകമെമ്പാടും ചുറ്റി സഞ്ചരിക്കുന്നവരാണ്.നിക്കും ലിന്‍സും ഒരു…
-
National
ജനാധിപത്യത്തെ ഒത്തുത്തീർപ്പിൽ എത്തിച്ചു: ഈ സ്ഥിതിയിൽ സർക്കാർ ഉദ്യോഗസ്ഥനായി തുടരാനാകില്ല: സിവിൽ സർവ്വീസിൽ വീണ്ടും രാജി
by വൈ.അന്‍സാരിby വൈ.അന്സാരിബെംഗളൂരു: സിവിൽ സർവ്വീസിൽ വീണ്ടും രാജി. ദക്ഷിണ കർണാടക ഡെപ്യൂട്ടി കമ്മീഷണർ എസ് എസ് സെന്തിലാണ് പേഴ്സണൽ മന്ത്രാലയത്തിന് രാജി നൽകിയത്. ജനാധിപത്യത്തെ ഒത്തുത്തീർപ്പിൽ എത്തിച്ചുവെന്നും ഈ സ്ഥിതിയിൽ സർക്കാർ…
