തിരുവനന്തപുരം:ജനങ്ങളുടെ വികാരം മനസ്സിലാക്കിയിട്ടാണ് ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ടിനുമേല്‍ ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. അതിനാല്‍തന്നെ ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ സ്ഥാനം അറബിക്കടലിലാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കമ്മീഷന് റിപ്പോര്‍ട്ട്…
വൈ.അന്‍സാരി
-
-
NationalVideos
പൊലീസ് ആക്രമിച്ചെന്ന് ബിജെപി എംഎല്‍എ: കല്ലുകൊണ്ട് സ്വയം തലക്കടിക്കുന്ന വീഡിയോ പുറത്തുവിട്ട് പൊലീസ്
by വൈ.അന്‍സാരിby വൈ.അന്സാരിഹൈദരാബാദ്: പൊലീസിന്റെ ആക്രമണത്തില്‍ പരിക്കേറ്റതായി ആരോപിച്ച ബിജെപി എംഎല്‍എ കല്ലുകൊണ്ട് സ്വയം തലക്കടിക്കുന്ന വീഡിയോ പുറത്തുവിട്ട് ഹൈദരാബാദ് പൊലീസ്. ജുമെറത് ബസാറില്‍ റാണി അവന്തി ഭായ് ലോധിന്റെ പ്രതിമ ഉയര്‍ത്താന്‍…
-
National
മാലേഗാവ് സ്ഫോടനക്കേസ്: എംപിയായതിനാൽ ഇളവ് വേണമെന്ന് പ്രഗ്യാ സിംഗ്
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: മാലേഗാവ് സ്ഫോടനക്കേസിൽ ആഴ്ചയിലൊരിക്കൽ ഹാജരാകണമെന്ന വ്യവസ്ഥയിൽ നിന്ന് ഇളവ് തേടി മുഖ്യപ്രതികളിലൊരാളായ ഭോപ്പാൽ എംപി പ്രഗ്യാ സിംഗ് ഠാക്കൂർ നൽകിയ ഹർജി പ്രത്യേക എൻഐഎ കോടതി തള്ളി. അനാരോഗ്യം, ദൂരം,…
-
തിരുവനന്തപുരം: ആന്തൂര്‍ നഗരസഭാ പരിധിയിൽ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി വൈകിച്ചതിൽ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. ആന്തൂര്‍ നഗരസഭാ സെക്രട്ടറി ഗിരീഷ് അസിസ്റ്റന്റ്…
-
Kerala
ബിനോയ് കോടിയേരി ഒളിവില്‍ ? ബിനോയിയെ കസ്റ്റഡിയിലെടുക്കും: ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ്:
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസിൽ ബിനോയിയെ കസ്റ്റഡിയിലെടുക്കുമെന്ന് മുംബൈ പൊലീസ്. ഇതിനായാണ് അന്വേഷണ സംഘത്തിന് നിർദേശം നൽകിയതെന്നും ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റ് ചെയ്യുന്ന…
-
CricketSports
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ടീം ഇന്ത്യക്ക് ഓറഞ്ച് ജഴ്സി
by വൈ.അന്‍സാരിby വൈ.അന്സാരിമാഞ്ചസ്റ്റര്: ലോകകപ്പ് 2019ന്റെ അടുത്ത അങ്കത്തിനിറങ്ങുമ്പോള്‍ ടീം ഇന്ത്യയുടെ നിറം നീലയായിരിക്കില്ല. പകരം ഓറഞ്ച്. ജൂണ്‍ മുപ്പതിന് നടക്കുന്ന ഇംഗ്ലണ്ട്- ഇന്ത്യാ മത്സരത്തില്‍ ഓറഞ്ച് ജഴ്സിയായിരിക്കും ടീം ഇന്ത്യ ധരിക്കുകയെന്ന്…
-
നാഗചൈതന്യയും സാമന്തയും. 2017ലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം സിനിമകളില്‍ അവസരം കുറഞ്ഞുവെന്ന് സാമന്ത പറയുന്നു. ഒട്ടേറെ വിജയസിനിമകളിലെ നായികയുമാണ് സാമന്ത. അടുത്തിടെ ചെയ്ത സിനിമകളെല്ലാം വിവാഹത്തിനു മുമ്പ് തീരുമാനിച്ച സിനിമകളാണ്.…
-
National
ജലക്ഷാമം – ചെന്നൈയില്‍ നിന്ന് മലയാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിചെന്നൈ: ജലക്ഷാമം രൂക്ഷമായതോടെ ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയാണ് മലയാളികള്‍. നിര്‍മ്മാണ മേഖലയും ചെറുകിട ഹോട്ടലുകളും അടച്ചതോടെ തൊഴില്‍ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് തൊഴിലാളികള്‍. ജലക്ഷാമം നേരിടാന്‍ കര്‍മ്മ പദ്ധതി…
-
National
പാര്‍ലമെന്റില്‍ മതപരമായ മുദ്രാവാക്യം അനുവദിക്കില്ല: സ്പീക്കര്‍ ഓം ബിര്‍ല
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: പാര്‍ലമെന്റില്‍ മതപരമായ മുദ്രാവാക്യങ്ങള്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ല. പ്ലക്കാര്‍ഡുകള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കുമുള്ള സ്ഥലമല്ല പാര്‍ലമെന്റ. അതെല്ലാം കാണിക്കാനും പ്രകടിപ്പിക്കാനുമുള്ള സ്ഥലം പുറത്തുണ്ട്. നിങ്ങള്‍ക്ക് ഇവിടെ വന്ന് സംസാരിക്കാം, സര്‍ക്കാറിനെതിരെ…
-
മാവേലിക്കര: വള്ളിക്കുന്നത്ത് കൊലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ സംസ്കാരം നടന്നു. രാവിലെ സൗമ്യ ജോലി ചെയ്ത വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വച്ച മൃതദേഹം വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. അതേസമയം കേസിലെ…
