ആലപ്പുഴ: വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ അയൽവാസി വെടിവച്ചു. ആലപ്പുഴ പൂച്ചാക്കല്‍ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് ഉളവയ്പ്പ് രണ്ടാം വാർഡിൽ ഗോപിനിവാസിൽ ഗോപിയുടേയും ശോഭനയുടേയും മകൻ ഗോപീഷ് ലാൽ (25) ന് നേരെയാണ് അക്രമി…
വൈ.അന്‍സാരി
-
-
ലണ്ടൻ: കറുത്ത വർഗക്കാരിയായ വനിതയെ ഇംഗ്ലണ്ടിലെ ക്രൈസ്തവ സഭ ബിഷപായി നിയമിച്ചു. റവ ഡോ റോസ് ഹഡ്സൺ വിൽകിനെയാണ് ബിഷപാക്കിയത്. ഡോവറിലെ പുതിയ ബിഷപായാണ് നിയമനം. എല്ലാവരുടെയും മാറിയ ജീവിതത്തിൽ…
-
Kerala
കോഴിക്കോട് മദ്യം കഴിച്ച് തൊഴിലാളി മരിച്ചു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ മദ്യം കഴിച്ചയാൾ മരിച്ച നിലയിൽ. നൂറാംതോടിന് സമീപം പാലക്കൽ കൊയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ കൊളമ്പൻ ആണ് മരിച്ചത്. ചെമ്പിരി പണിയ കോളനി നിവാസിയായ കൊളമ്പന്‍ അറുപത് വയസായിരുന്നു. കൊളമ്പന്റെ ഒപ്പം…
-
തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വർണം തട്ടിയെടുത്തു. തിരുവനന്തപുരം മുക്കോലയ്ക്കലിലാണ് സംഭവം. കുഴിത്തുറയിൽ സ്വർണക്കട നടത്തുന്ന ബിജുവാണ് ആക്രമിക്കപ്പെട്ടത്. തൃശ്ശൂരിൽ നിന്നും സ്വർണം വാങ്ങി തിരുവനന്തപുരത്തെ വീട്ടിലേക്ക് വരികയായിരുന്ന…
-
Kerala
നെടുമങ്ങാട് കരിപ്പൂരിൽ 16 വയസ്സുകാരിയുടെ മൃതദേഹം കിണറ്റിൽ: അമ്മയും സുഹൃത്തും കസ്റ്റഡിയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂരിൽ 16 വയസ്സുകാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അമ്മയെയും അമ്മയുടെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ സ്ത്രീ കുട്ടിയുമായി നെടുമങ്ങാട് പറന്തോട് എന്ന സ്ഥലത്ത് വാടകയ്ക്ക്…
-
Kerala
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും പരിശോധന; അഞ്ച് ഫോണുകൾ കൂടി കണ്ടെത്തി
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂർ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റെയ്ഡ് തുടരുന്നു. അഞ്ച് മൊബൈൽ ഫോണുകൾ കൂടി ജയിലിൽ നിന്നും കണ്ടെത്തി. ഇവയിൽ രണ്ട് സ്മാർട് ഫോണുകളും ഉൾപ്പെടുന്നു. കിണറ്റിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ഫോണുകൾ.…
-
National
രാജിയില്‍ ഉറച്ച് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് പിന്നാലെ അധ്യക്ഷ സ്ഥാനം രാജി വയ്ക്കുമെന്ന തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി ഉറച്ചുനില്‍ക്കുന്നതിനിടെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസില്‍ കൂട്ടരാജി. ഡല്‍ഹി കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് രാജേഷ്…
-
Kerala
സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി അന്വേഷണം
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ വീണ്ടും പാര്‍ട്ടി അന്വേഷണം. അനധികൃതസ്വത്ത് സമ്പാദനം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണം. കളമശ്ശേരിയിലെ സിപിഎം നേതാവാണ് പരാതിക്കാരന്. നേരത്തെ…
-
Kerala
വിമാനത്താവളത്തിലെ സ്വർണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തു. കസ്റ്റംസ് ഇന്റലിജന്‍സ് ഡി ബാച്ചിലെ 5 ഉദ്യോഗസ്ഥരെയാണ് സിബിഐ ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് സൂപ്രണ്ട്…
-
കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്. സാജന്റെ മക്കളിൽ നിന്നും മറ്റു കുടുംബാംഗങ്ങളിൽ നിന്നും വിശദമായ മൊഴിയെടുക്കും. സാജന്റെ ഭാര്യ ബീനയുടെ മൊഴി അന്വേഷണസംഘം…
