അഹമ്മദാബാദ്: ഗുജറാത്തിലെ കോണ്ഗ്രസ് എംഎല്എമാരായ അല്പേഷ് താക്കൂറും ധവാല്സിംഗ് സലയും സ്ഥാനം രാജിവച്ചു. വെള്ളിയാഴ്ച നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇരുവരും രാജിവച്ചത്. ഇരുവരും ബിജെപി സ്ഥാനാര്ത്ഥികള്ക്കാണ് വോട്ട് ചെയ്തതെന്ന് കോണ്ഗ്രസ്…
വൈ.അന്സാരി
-
-
KeralaPolitics
കേന്ദ്ര ബഡ്ജറ്റ് വിലക്കയറ്റത്തിന് കാരണമാക്കും: രമേശ് ചെന്നിത്തല
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയും റോഡ് സെസും ലിറ്ററിന് ഓരോ രൂപ വച്ച് അധികം ചുമത്തിയ കേന്ദ്രബഡ്ജറ്റ് പ്രഖ്യാപനം വന്വിലക്കയറ്റത്തിന് കാരണമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.…
-
ന്യൂ ഡല്ഹി :ബഹുനില കെട്ടിടത്തില് വന് തീപിടിത്തം. ന്യൂ ഡല്ഹിയില് കര്ക്കര്ദൂമയിലുള്ള കെട്ടിടത്തിലെ ഡയറക്റ്ററേറ്റ് ജനറല് ഓഫ് ഹെല്ത്ത് സര്വീസസ് ഓഫീസിലാണ് തീപിടിത്തമുണ്ടായത്. വാര്ത്ത ഏജന്സിയായ എഎന്ഐയാണ് ഇക്കാര്യം റിപ്പോര്ട്ട്…
-
പൂര്ണ സമയ ധനകാര്യ മന്ത്രിസ്ഥാനത്ത് എത്തുന്ന രാജ്യത്തെ ആദ്യത്തെ വനിതയായ നിര്മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുമ്പോള് സാക്ഷ്യം വഹിക്കാന് മാതാപിതാക്കളും. ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പു തന്നെ രണ്ടു വ്യത്യസ്ത കാറുകളില്…
-
പറവൂര്: എറണാകുളം വടക്കൻ പറവൂരിൽ ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലക്ക് തീപിടിച്ചു. അഗ്നിശമനസേനയുടെ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. ഒരു കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ്…
-
National
അമ്മ ഭക്ഷണം കഴിച്ച് പൂര്ത്തിയായില്ല; ചങ്ങല വലിച്ച് ട്രെയിന് നിര്ത്തി: പിന്നീട് സംഭവിച്ചത്?
by വൈ.അന്സാരിby വൈ.അന്സാരിമഥുര: ഇറങ്ങുന്നതിന് മുമ്പ് അമ്മ ഭക്ഷണം കഴിച്ച് പൂര്ത്തിയാക്കാനായി ചങ്ങല വലിച്ച് ട്രെയിന് അധിക സമയം നിര്ത്തിച്ച യുവാവിനെ പിടികൂടി. ദില്ലി-ഭോപ്പാല് ശതാബ്ദി എക്സ്പ്രസിലാണ് സംഭവം. ദില്ലി സ്വദേശി മനീഷ്…
-
National
അയൽക്കാരന്റെ പട്ടിയെ മോഷ്ടിച്ച ശേഷം കൊന്ന് തിന്നു; യുവാവ് പിടിയിൽ
by വൈ.അന്സാരിby വൈ.അന്സാരിഗുവാഹത്തി: അയൽക്കാരന്റെ വളർത്തുപട്ടിയെ പിടികൂടി കൊന്ന് തിന്ന കുറ്റത്തിന് യുവാവിനെ പൊലീസ് പിടികൂടി. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഗുവാഹത്തിയിലെ ബ്രിന്ദബൻ പാത്തിൽ നിന്നും രാത്രി…
-
KeralaNational
കേരളത്തോട് അനുഭാവമില്ലാത്ത ബജറ്റാണ് കേന്ദ്ര സര്ക്കാര് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളത്തോട് അനുഭാവമില്ലാത്ത ബജറ്റാണ് കേന്ദ്ര സര്ക്കാര് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫെസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രി കേന്ദ്ര ബജറ്റിനെ വിമര്ശിച്ച് രംഗത്തെത്തിയത്. എയിംസ് അടക്കമുള്ള വാഗ്ദാനങ്ങള് കാറ്റില് പറത്തിയെന്നും…
-
KeralaNationalPolitics
കേന്ദ്രബജറ്റ്: പൊതുമേഖലാ വില്പ്പനക്ക് വഴിതുറക്കാന് മന്ത്രി ഐസക്
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം:കേന്ദ്രബജറ്റ് വിറ്റുതുലയ്ക്കല് റെക്കോഡാകുമെന്ന് മന്ത്രി ഐസക് പറഞ്ഞു. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ പൊതുമേഖലാവില്പ്പനയാണ് കേന്ദ്ര ബജറ്റിലൂടെ വരാന്പോകുന്നത്. ബിഎസ്എന്എല് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ തൂക്കിവില്ക്കേണ്ട അവസ്ഥയിലാക്കിയെന്നും കേന്ദ്രബജറ്റിനെക്കുറിച്ചുള്ള ആശങ്കയും പ്രതീക്ഷയും…
-
EducationIdukkiNational
വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് ലഘൂകരിക്കണം: ഡീന്കുര്യാക്കോസ് എം പി
by വൈ.അന്സാരിby വൈ.അന്സാരിമൂവാറ്റുപുഴ:വിദ്യാഭ്യാസ ലോണുകളുടെ പലിശനിരക്കള് കുറയ്ക്കുന്നതിനും സ൪ഭാസി നിയമം പ്രയോഗിക്കുന്നതില് നിന്ന് ബാങ്കുകളെ തടയുന്നതിനും കേന്ദ്ര സ4ക്കാ4 അടിയന്തിരമായി ഇടപെടണമെന്ന് ഡീന് കുര്യാക്കോസ് എം.പി ലോക് സഭയില് ആവശ്യപ്പെട്ടു. സാമ്പത്തീകമായി പിന്നോക്കം…
