ന്യൂ ഡല്‍ഹി: കേരള സന്ദര്‍ശനത്തിനെത്തിയ ജര്‍മന്‍ സ്വദേശിനി ലിസ വെയ്സിനക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി. ജര്‍മ്മന്‍ സ്വദേശിനിയുടെ തിരോധാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് എന്‍ ഐ…
വൈ.അന്‍സാരി
-
-
Kerala
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു: ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. നിരക്കില്‍ 6.8 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്നും റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ് അറിയിച്ചു. പുതുക്കിയ…
-
മുംബൈ: ഇടവേളയ്ക്ക് ശേഷം മുംബൈയിൽ വീണ്ടും കനത്ത മഴ. മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിൻറെ പ്രവർത്തനം ഭാഗീകമായി തടസപ്പെട്ടു .റോഡ്-റയിൽ ഗതാഗതത്തെയും മഴ ബാധിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സർക്കാർ…
-
Kerala
പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഓ സൂരജിന്റെയും ബന്ധുക്കളുടേയും 5 കാറുകളടക്കം കോടികളുടെ ആസ്തികളും സ്വത്തുക്കളും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജപ്തി ചെയ്തു
by വൈ.അന്‍സാരിby വൈ.അന്‍സാരിTO SURAJ IAS Muvattupuzha Vigilance Court has confiscated assets and assets of Rs.8 CORE
-
NationalPolitics
കർണാടകത്തിൽ മുഖ്യമന്ത്രിയൊഴികെ എല്ലാ മന്ത്രിമാരും രാജി വച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിബെംഗളുരു: കർണാടക സർക്കാർ താഴെ വീഴില്ലെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാജി വച്ച വിമത എംഎൽഎമാർക്ക് മന്ത്രിപദവി നൽകാൻ കർണാടകത്തിൽ മുഖ്യമന്ത്രിയൊഴികെ മറ്റെല്ലാ മന്ത്രിമാരും രാജി നൽകി. ആഭ്യന്തരകലഹം…
-
കോട്ടയം: കോട്ടയം മണിമലയിൽ ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊന്നു. മണിമല സ്വദേശി ശോശാമ്മയാണ് ( 78) മരിച്ചത്. ഭർത്താവ് വർഗീസ് മാത്യുവിനും പൊള്ളലേറ്റു. വസ്തുത്തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്…
-
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സില്‍ മാത്രം 800 പോയിന്റിന്റെ ഇടിവാണ് രേഖപെടുത്തിയത്. വ്യാപാരം അവസാനിക്കുമ്പോള്‍ 39000 അടുത്താണ് മുംബൈ ഓഹരി സൂചിക.…
-
KeralaPathanamthitta
സീതത്തോട് കക്കാട്ടാറ്റിൽ കുളിക്കാനിറങ്ങി കാണാതായ തൊഴിലാളിയുടെ മൃതദേഹം കിട്ടി
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ട: സീതത്തോട് കക്കാട്ടാറ്റിൽ കുളിക്കാനിറങ്ങി കാണാതായ തൊഴിലാളിയുടെ മൃതദേഹം കിട്ടി. കുളത്തുപ്പുഴ വടക്കേ ചെറുകരയിൽ ഭാമദേവന്റെ മകൻ ബിജു(45)വിന്റെ മൃതദേഹമാണ് മുങ്ങൽ വിദഗ്ധ സംഘം കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു…
-
NationalPolitics
കര്‍ണാടകത്തില്‍ ‘വിട്ടുവീഴ്ച’ ഫോര്‍മുലയുമായി കോണ്‍ഗ്രസ്
by വൈ.അന്‍സാരിby വൈ.അന്സാരിബംഗളൂരു: രാജിവച്ച ജെഡിഎസ് എംഎല്‍എമാരെ തിരികെ കൊണ്ടുവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കോണ്‍ഗ്രസിന് ഉറപ്പ് നല്കി. വിമതരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും അറിയിച്ചു. സർക്കാരിനെ താഴെവീഴ്ത്താൻ…
-
AlappuzhaDeath
യു. പ്രതിഭ എം.എല്‍.എയുടെ മുൻ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: കായംകുളം എം.എല്‍.എ യു. പ്രതിഭയുടെ മുൻ ഭര്‍ത്താവിനെ നിലമ്പൂരില്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈദ്യുതബോര്‍ഡ് ജീവനക്കാരനായ കെ.ആര്.ഹരിയെയാണ് മരിച്ച നിലയില്‍ കണ്ടത്. ചുങ്കത്തറയില്‍ കെഎസ്ഇബി ഓവര്‍സിയറാണ് ഹരി. ആലപ്പുഴ…
