കഴിഞ്ഞ ദിവസമാണ് തന്റെ ക്ലാസിലെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ബ്രിട്ടണി സമോരയെന്ന അധ്യാപികയെ 20 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ ബ്രിട്ടണിയുടെ അഭിഭാഷക അധ്യാപികയ്ക്കൊപ്പം ലൈംഗിക ബന്ധത്തില്‍…
വൈ.അന്‍സാരി
-
-
Kerala
എല്‍ദോ എബ്രഹാമിന്റെ കൈ തല്ലിയോടിച്ച പോലീസ് നടപടി ദൗര്‍ഭാഗ്യകരം: മുഖ്യമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മുവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ കൈ തല്ലിയോടിച്ച പോലീസ് നടപടി ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ അന്വേഷണത്തിനു ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം ഫലപ്രദമായ നടപടി…
-
Kerala
മാര്‍ച്ചിനിടെ മര്‍ദ്ദിച്ചത് എസ്ഐ വിപിന്‍ ദാസ്’; ദൃശ്യങ്ങള്‍ പുറത്തുവിട്ട് എല്‍ദോ എബ്രഹാം എംഎല്‍എ
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: തന്നെ മർദ്ദിച്ചത് സെൻട്രൽ എസ്ഐ വിപിന്‍ ദാസ് ആണെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. എസ്ഐ തന്നെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ എംഎല്‍എ പുറത്തുവിട്ടു. സംഭവത്തിൽ നിയമസഭാ സ്പീക്കർക്ക് പരാതി…
-
തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരളാ ചിക്കൻ ഉടൻ വിപണിയിലെത്തും. കുറഞ്ഞ വിലയിൽ കോഴി ഇറച്ചി ലഭ്യമാക്കുക എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം. കുടുംബശ്രീയിലെ ഇറച്ചിക്കോഴി കർഷകരെ ഉൾപ്പെടുത്തി രൂപികരിച്ച കമ്പനി മുഖേനയാണ് പദ്ധതി…
-
Kerala
ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം; പ്രതി സജീവാനന്ദന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിവയനാട്: അമ്പലവയലിൽ നടുറോഡിൽ ദമ്പതികളെ ക്രൂരമായി മർദ്ദിച്ച പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തകന് സജീവാനന്ദന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അഭിഭാഷകൻ മുഖേനയാണ് സജീവാനന്ദൻ കൽപറ്റ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ…
-
NationalPolitics
എക്കാലവും എല്ലാം പണം കൊടുത്താല്‍ കിട്ടില്ല’; ബിജെപിക്ക് പ്രിയങ്കയുടെ മുന്നറിയിപ്പ്
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: കര്‍ണാടക വിഷയത്തില്‍ ബിജെപിക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 14 മാസം ആയുസുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിനെ എംഎല്‍എമാര്‍ കൂറുമാറിയതിനെ തുടര്‍ന്ന് അവിശ്വാസത്തിലൂടെ പുറത്താക്കിയതിന് ശേഷമായിരുന്നു പ്രിയങ്കയുടെ പ്രതികരണം.…
-
KeralaPolitics
മുല്ലപ്പള്ളിക്കെതിരായ പ്രസ്താവന; അനിൽ അക്കരടയോട് കെപിസിസി വിശദീകരണം തേടിയേക്കും
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പ്രസ്താവനയിൽ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അനിൽ അക്കരയോട് കെപിസിസി വിശദീകരണം തേടിയേക്കും. രമ്യ ഹരിദാസ് എംപിക്ക് കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച്…
-
KeralaPolitics
പാർട്ടി എം എൽ എ യുടെ കൈ പൊലിസ് ലാത്തിചാർജ്ജിൽ തല്ലി ഒടിച്ചിട്ടു പോലും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മൗനം അണികളിൽ പ്രതിഷേധം
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: പാർട്ടി എം എൽ എ യുടെ കൈ പൊലിസ് ലാത്തിചാർജ്ജിൽ തല്ലി ഒടിച്ചിട്ടു പോലും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മൗനം അണികളിൽ പ്രതിഷേധം വ്യാപകമായി. എന്തിനും ഏതിനും പ്രതീകരിക്കുന്ന…
-
KeralaPolitics
ലാത്തിചാർജ്ജിൽ എസ്.ഐ കൈ തല്ലിയൊടിച്ച എൽദോ എബ്രഹാം എം എൽ എക്ക് നേരെ സൈബർ അറ്റാക്ക് തുടരുന്നു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: പൊലിസ് ലാത്തിചാർജ്ജിൽ എസ്.ഐ കൈ തല്ലിയൊടിച്ച എൽദോ എബ്രഹാം എം എൽ എക്ക് നേരെ സൈബർ അറ്റാക്ക്. സി പി എമ്മിനും യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കും നേരെ എം…
-
ടൊവീനോ തോമസ് പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കല്‍ക്കി. ആക്ഷന്‍ പ്രാധാന്യമുള്ള മാസ് ചിത്രമായിരിക്കും കല്‍ക്കിയെന്നാണ് ആരാധകരുടെ പ്രതീക്ഷ. സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസറിന് വലിയ വരവേല്‍പ്പാണ്…
