മൂവാറ്റുപുഴ: ജെസിഐ മുവാറ്റുപുഴ ടൗണിന്റേയും, കാരിത്താസ് ഇന്ത്യയുടേയും സംയുക്താഭിമുഖ്യത്തില്‍ ആശാ കിരണം കാന്‍സര്‍ സുരക്ഷയജ്ഞത്തിന്റെ ഭാഗമായി കാരുണ്യ യാത്ര തുടങ്ങി. മുവാറ്റുപുഴ – കോതമംഗലം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സെന്റ്.…
രാഷ്ട്രദീപം ന്യൂസ്
-
-
What is the procedure for locating a foreign new bride? This is a thrilling difficult method to identify a woman via a…
-
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്ത് തിരികെ അയക്കുന്ന പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ പോസ്റ്റ് ഓഫിസ് മുഖേനയേ അയക്കാവൂ എന്ന് ജില്ലാ ഇലക്ഷന് ഓഫിസര്‍ കൂടിയായ കളക്ടര്‍ ഡോ. കെ.…
-
കൊച്ചി: പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും മദ്യ നിരോധന സമിതിയുടെ സംസ്ഥാന പ്രസിഡന്റുമായിരുന്ന ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്കോപ്പ(74) അന്തരിച്ചു. ഹൃദയസ്തംഭനം മൂലം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അരനൂറ്റാണ്ടായി സാമൂഹിക…
-
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി കോളേജ് മാറ്റത്തിന് അപേക്ഷ നല്കി. പേടി കൊണ്ടാണ് കോളേജ് മാറാനും പരാതിയുമായി മുന്നോട്ട് പോകാതിരിക്കാനും കാരണമെന്ന് വിദ്യാര്‍ത്ഥിനിയുടെ ബന്ധു പറഞ്ഞു.…
-
FacebookHealthKerala
രാത്രി ആയാല്‍ നോക്കില്ലന്ന് വനിതാ ഡോക്ടര്‍, മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാര്‍ക്കെതിരെ യുവാവിന്റെ അനുഭവക്കുറിപ്പ്..
മൂവാറ്റുപുഴ: സര്‍ക്കാര്‍ ആശുപത്രിക്കും ചികിത്സ വേണം, ചില ഡോക്ടര്‍മാര്‍ക്ക് മന്ത്രിയുടെ ചികിത്സതന്നെ വേണം നേരെയാവാന്‍. ആശുപത്രി സംസ്ഥാനത്തെ തന്നെ മാതൃക ആരോഗ്യ പരിപാലന കേന്ദ്രമാണന്ന കാര്യത്തില്‍ ഞങ്ങള്‍ക്കും തര്‍ക്കമില്ല. നല്ല…
-
കോട്ടയം: കേരളകോണ്‍ഗ്രസിലെ സ്ഥാനമാറ്റതര്ക്കത്തില് പൊട്ടിതെറിച്ച് പി.ജെ.ജോസഫ്. ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്മാന് ആക്കണമെന്നോ സിഎഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നോ നിര്‍ദ്ദേശം ഇല്ലെന്ന് പിജെ ജോസഫ തുറന്നടിച്ചു.…
-
ElectionKerala
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും
ബേക്കല്‍ പോലീസ് സ്റ്റേഷനിലെ 33 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന പരാതി വിശദമായി അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. പോസ്റ്റല്‍ ബാലറ്റ് വിവാദം അന്വേഷിക്കുന്ന…
-
ഇറാന് ലക്ഷ്യമിട്ട് ഖത്തര്‍ തീരത്തേക്ക് രണ്ടാമതും യുദ്ധക്കപ്പല്‍ അയച്ച് അമേരിക്ക. മിസൈല്‍ വേധ യുദ്ധക്കപ്പലായ യുഎസ്എസ് അര്‍ലിങ്ടണാണ് അമേരിക്ക കഴിഞ്ഞ ദിവസം അയച്ചത്. യുഎസ്എസ് എബ്രഹാം ലിങ്കണ് എന്ന യുദ്ധക്കപ്പല്‍…
-
HealthKeralaNational
രോഗികള്‍ക്ക് പലിശരഹിത വായ്പ സൗകര്യം ലഭ്യമാക്കുന്ന ആസ്റ്റര്‍ ഫിനാന്‍സ് സര്‍വീസ് സെന്ററിന് തുടക്കമായി
കൊച്ചി:രോഗികള്‍ക്ക് ചികിത്സാച്ചെലവ് നേരിടുന്നതിന് പലിശരഹിത വായ്പാ സൗകര്യം ലഭ്യമാക്കുന്നതിന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, ആസ്റ്റര്‍ ഫിനാന്‍സ് സര്‍വീസ് സെന്റര്‍ (എഎഫ്എസ്സി) ആരംഭിച്ചു. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് സമയോചിതമായ സാമ്പത്തിക സഹായം…
