മൂവാറ്റുപുഴയുടെ പൊതുവായ വികസന പദ്ധതികള്‍ സമയബ ന്ധിതമായി നടപ്പിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ 5 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന വിശ്രമ കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം…
രാഷ്ട്രദീപം ന്യൂസ്
-
-
DelhiNews
ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പരിശ്രമിക്കാം;രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: 154-ാമത് ഗാന്ധിജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. ഗാന്ധിജിയുടെ സ്വാധീനം ലോകത്തെ മുഴുവന്‍ സ്വാധീനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ഗാന്ധി ജയന്തി…
-
ErnakulamNews
മുവാറ്റുപുഴയില്‍ പൊളിച്ചു നീക്കിയ റെസ്റ്റ് ഹൗസിലെ ഫര്‍ണീച്ചറുകള്‍ മുങ്ങി(ക്കി), ചിലത് ആക്കറി വിലക്ക് വിറ്റു, അന്വേക്ഷണം ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി
മുവാറ്റുപുഴ പൊളിച്ചു നീക്കിയ അതിഥി മന്ദിരത്തിലെ ബഹുഭൂരിപക്ഷം ഫര്‍ണീച്ചറുകളും അപ്രത്യക്ഷമായി. പുരാതനമായ മൂവാറ്റുപുഴ അതിഥി മന്ദിരത്തിലെ വിലകൂടിയ ഫര്‍ണീച്ചറുകളാണ് കാണാതായത്. മൂവാറ്റുപുഴ ഡവലപ്മെന്റ് അസോസിയേഷന് നല്കിയ പതിനഞ്ചോളം കസേരകളും നിലവിലില്ലന്നാണ്…
-
KeralaNews
വടക്കന്‍ കേരളത്തില്‍ മഴ കനക്കും; 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം…
-
NewsPoliceThiruvananthapuram
ബിജെപി നേതാവിനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു; ഭാസുരാംഗനെതിരെ വധശ്രമത്തിന് കേസ്
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗനെതിരെ വധശ്രമത്തിന് കേസ്. കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന ബിജെപി നേതാവിന്റെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം മാറനല്ലൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.…
-
NewsPoliceThrissur
കരുവന്നൂര്‍, മുഖ്യപ്രതി സതീഷ്കുമാര്‍ 35 ലക്ഷം തട്ടി; സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി യുവതി, ഏഴ് ലക്ഷം തട്ടിയെന്ന് യുവാവും പൊലിസിന് പരാതി നല്കി
തൃശൂര്‍: കരുവന്നൂര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാര്‍ തന്റെ കയ്യില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്ന ആരോപണവുമായി തൃശ്ശൂര്‍ വിളപ്പായ സ്വദേശി സിന്ധു രംഗത്തെത്തി. തൃശ്ശൂര്‍ ജില്ലാ സഹകരണ…
-
NewsPoliceThrissur
ബാങ്ക് ലോക്കറില്‍ നിന്ന് 50 പവന് കാണാതായെന്ന് പരാതിയില്‍ വമ്പന്‍ ട്വിസ്റ്റ,് ബന്ധുവിന്റെ വീട്ടില്‍ മറന്നുവെച്ച സ്വര്‍ണം കണ്ടെത്തിയെന്ന് ഉടമ, ദൂരൂഹതയുണ്ടെന്ന് ബാങ്ക് അധികൃതര്‍
കൊടുങ്ങല്ലൂര്‍: സഹകരണ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന കാണാതായ സ്വര്‍ണം പരാതിക്കാരുടെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി. സ്വര്‍ണം ബന്ധുവിന്റെ വീട്ടില്‍ മറന്നുവെച്ചതാണെന്നും കണ്ടെത്തിയെന്നും ഉടമ പൊലീസിനെ അറിയിച്ചതോടെ ദിവസങ്ങള്‍ നീണ്ട…
-
KannurKeralaPolitics
തൃശ്ശൂരില്‍ ഇഡി സുരേഷ് ഗോപിക്ക് മത്സരിക്കാന്‍ കളമൊരുക്കുന്നു, സഹകരണ ബാങ്കുകള്‍ തകര്‍ക്കാന്‍ ആസൂത്രിത നീക്കമെന്നും എം.വി ഗോവിന്ദന്
കണ്ണൂര്‍: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുരേഷ് ഗോപിക്ക് തൃശ്ശൂരില്‍ മത്സരിക്കാനുള്ള കളമൊരുക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ആരോപിച്ചു. സഹകരണ മേഖലയെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും പാര്‍ട്ടി നേതാക്കളെ…
-
മൂവാറ്റുപുഴ: തര്‍ബിയത്ത് വി.എച്ച് എസ് സ്കൂളിന്റെ ഉത്തരവാദിത്വ ടൂറിസം പ്രൊജക്ടിന് ഒന്നാം സ്ഥാനം. വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജിക്കുന്ന നൈപുണികള്‍ പൊതുസമൂഹത്തിനുകൂടി പ്രയോജനപ്പെടുകയും അതുവഴി പഠനം കൂടുതല്‍ അര്‍ത്ഥ പൂര്ണ്ണമാക്കുന്നതിനുവേണ്ടി സമഗ്ര ശിക്ഷാ…
-
CinemaEntertainmentIndian CinemaThiruvananthapuram
രജനീകാന്ത് ചൊവ്വാഴ്ച മുതല്‍ കേരളത്തില്‍, തലസ്ഥാനത്ത് പത്ത് ദിവസത്തെ സിനിമാ ചിത്രീകരണം, രജനിക്കൊപ്പം വമ്പന്‍ താരനിരയും
പുതിയ സിനിമയുടെ ചിത്രീകരണത്തിനായി രജനികാന്ത് ഒക്ടോബര്‍ മൂന്നിന് ലസ്ഥാനത്തെത്തും. തലൈവര്‍ 170’യുടെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഒക്ടോബര്‍ പതിമൂന്ന് വരെ രജനികാന്ത് തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് വിവരം. ടി ജെ ജ്ഞാനവേലാണ്…
