മുവാറ്റുപുഴ : സംഘപരിവാറിന്റെ ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരെ നിരന്തരം പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയ ജനപ്രതിനിധിയാണ് ഡീന്‍ കുര്യാക്കോസെന്ന് മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി വി.ഇ അബ്ദുള്‍ ഗഫൂര്‍. 3 തവണ പാര്‍ലമെന്റില്‍…
രാഷ്ട്രദീപം ന്യൂസ്
-
-
KeralaNews
ജോലിക്ക് മദ്യപിച്ചെത്തി, മദ്യം സൂക്ഷിച്ചു; വെട്ടിലായത് 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍, 26 പേര്‍ക്ക് പണി പോയി, 74 സ്ഥിരം ജീവനക്കാരെ സസ്പെന്റ് ചെയ്തു.
തിരുവനന്തപുരം: മദ്യപിച്ചെത്തിയതിനും മദ്യം സൂക്ഷിച്ചതിനും 100 ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്ത് കെഎസ്ആര്‍ടിസി. ഈ മാസം ഒന്ന് മുതല്‍ 15 വരെ കെഎസ്ആര്‍ടിസി നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായാണ് നടപടി. സ്റ്റേഷന്…
-
CourtDelhiHealthNational
ജയിലില്‍ അടയ്ക്കുമെന്ന് താക്കീത്; ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യക്കേസില്‍ ബാബ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണക്കും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. പതഞ്ജലി ഉത്പന്നങ്ങളെ ന്യായീകരിച്ചതിന് പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണയോട് വളരെ ശക്തമായിട്ടാണ്…
-
CoursesEducationKeralaNationalNews
സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും,നാലാം റാങ്ക് മലയാളിയായ സിദ്ധാര്‍ഥ് രാംകുമാറിന്
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് 2023 ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷ് പ്രധാന് രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ…
-
കോതമംഗലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന മകളുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി. കോതമംഗലത്ത് ജ്വല്ലറി ജീവനക്കാരനായ ഹനുമന്ത് നായിക്കിന്റെ ഭാര്യ ഗായത്രി (45)യാണ് നെല്ലിക്കുഴി കമ്പനിപ്പടിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. രണ്ടുമാസം…
-
കണ്ണൂര്‍ : കണ്ണൂരില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണം. കണ്ണൂരിലെ കുഞ്ഞിമംഗലം താമരംകുളങ്ങര ബ്രാഞ്ച് ഓഫീസിന് ഇന്ന് പുലര്‍ച്ചെയോടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന് പുറത്ത് സ്ഥാപിച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും കൊടികളും…
-
ശ്രീനഗര്‍: ഝലം നദിയില്‍ ബോട്ട് മറിഞ്ഞ് നാല് മരണം, നിരവധി പേരെ കാണാതായതായി. കാണാതായ യാത്രക്കാര്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി…
-
ElectionKeralaPolitics
സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ച് സുരേഷ് ഗോപിയെ രക്ഷിക്കാനാകില്ല, പരാജയപ്പെടും; പിണറായി വിജയന്
തൃശ്ശൂര്‍: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപിയും എന്‍ഡിഎയും എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്താവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി സിപിഎം ഡീല്‍…
-
ന്യൂഡല്‍ഹി: ഇറാന് സൈന്യം പിടിച്ചെടുത്ത കപ്പലില്‍ കുടുങ്ങിയ നാല് മലയാളികളില്‍ ഒരാളായ പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ് വീട്ടുകാരെ ബന്ധപ്പെട്ടു. ആശങ്കപ്പെടേണ്ടതില്ലെന്നും സുരക്ഷിതരാണെന്നും സുമേഷ് അച്ഛനെ അറിയിച്ചു. നേരത്തെ ഈ…
-
NewsPathanamthitta
സ്വന്തം കല്യാണത്തിന് രണ്ടെണ്ണം അടിച്ച് പൂസായി, പുലിവാലുപിടിച്ച മണവാളനെ പോലിസ് പൊക്കി. കല്യാണവും മുടങ്ങി, വധുവിന് 6 ലക്ഷം നഷ്ടം നല്കി ഒത്തുതീര്‍പ്പ്.
പത്തനംതിട്ട: സ്വന്തം കല്യാണത്തിന് രണ്ടെണ്ണം അടിച്ച് പൂസായി പുലിവാലുപിടിച്ച മണവാളനെ പള്ളിമുറ്റത്തുനിന്നും പോലിസ് പൊക്കി. ഒടുവില്‍ വധുവും കുടുംബവും പിന്മാറിയതോടെ വധുവിന് 6 ലക്ഷം നഷ്ടം നല്കി ഒത്തുതീര്‍പ്പ്. പത്തനംതിട്ട…
