Home CULTURALArticles കൊറോണയുടേയും കാലം തെറ്റിയ കാലവര്‍ഷ ഭീകരതയേയും ഓര്‍മ്മിപ്പിക്കുന്ന അനിതാ രാമചന്ദ്രന്റെ കവിത “ഇതും കടന്നുപോകും” ശുഭപ്രതീക്ഷയേകുന്നു ArticlesFloodHealthKatha-KavithaKerala കൊറോണയുടേയും കാലം തെറ്റിയ കാലവര്‍ഷ ഭീകരതയേയും ഓര്‍മ്മിപ്പിക്കുന്ന അനിതാ രാമചന്ദ്രന്റെ കവിത “ഇതും കടന്നുപോകും” ശുഭപ്രതീക്ഷയേകുന്നു by വൈ.അന്‍സാരി June 7, 2021 by വൈ.അന്‍സാരി June 7, 2021 കാലമെത്ര കോമരങ്ങളാടുന്നു കാലാവസ്ഥയും കെടുതികൾ വിതക്കുന്നു കൊറോണയൊ വില്ലനായെത്തി കൂട്ടിനായി കറുത്തും വെളുത്തും ഫംഗസുകൾ കാണുന്നവയേറെ ഭീതിതമെങ്കിലുമീ കാലവും കടന്നുപോകും കലികാലത്തിന്നറുതിയെന്നോണം കാലം കലിതുള്ളി പെരുമ കാട്ടുന്നു കാലാന്തരേ കായത്തിൻ കോലവും മാറി കാണാക്കിനാവുകളിനിയുമേറെയുണ്ട് കാലംതെറ്റി വന്ന കാലവർഷത്തിൻ കുളിരേകി കാല്പനിക ഭാവത്തിലുമ്മറ കോലായിൽ നനുത്ത സായംസന്ധ്യയെ കൺചിമ്മിയാസ്വദിക്കവേയൊരുവേള കാതോർത്തു ഞാനെൻ കണ്ണാ നിൻ കാലടിയൊച്ച കേൾക്കുവാനായി… – അനിത – #COVID19#Kavithaflood Related Posts നേപ്പാള്‍ മിന്നല്‍ പ്രളയം; ഹെല്‍പ്പ് ഡെസ്കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും... August 30, 2026 മിന്നൽ പ്രളയം; നേപ്പാളിൽ മരണം 734 ആയി August 30, 2026 നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം... August 30, 2026 പ്രളയ ദുരന്തത്തിനിടയിലും പരക്കെ കൊള്ള: നേപ്പാളിൽ ബാങ്ക് ലോക്കറും മൃതദേഹത്തിലെ സ്വർണവും കവർന്ന... August 29, 2026 കണ്ണീരായി നേപ്പാൾ; മരണം 626 ആയി, പതിനൊന്നംഗ ഇന്ത്യൻ രക്ഷാദൗത്യ സംഘം എത്തി August 29, 2026 ‘നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാന്‍ സാധ്യത’; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി... August 29, 2026 നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നു; രണ്ട്... August 28, 2026 നേപ്പാള്‍ മിന്നല്‍ പ്രളയം: മരണം 162; എണ്ണൂറിലധികം പേരെ കാണാതായി, 142 ഇന്ത്യക്കാര്‍ August 27, 2026 നേപ്പാളില്‍ മിന്നല്‍പ്രളയം: എട്ടു മരണം, നിരവധി പേരെ കാണാനില്ല; ഗ്രാമങ്ങള്‍ ഒലിച്ചുപോയി August 26, 2026