മുവാറ്റുപുഴ: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പായിപ്ര ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡിൽ എല്ല കുടുംബശ്രീ യൂണിട്ടുകളിലും തൈകൾ വിതരണം നടത്തുകയും തൈ നടൽ ഉത്ഘാടനം പായിപ്ര ഗ്രാമ പഞ്ചായത്ത് മെമ്പർ മുഹമ്മദ് ഷാഫി നിർവഹിച്ചു.കുടുംബശ്രീഎ. ഡി എസി. സുമി സുഭാഷ് ,മുഹമ്മദ് പി എം, അലിയാർ , ആസിഫ് പാലക്കൊട്ടിൽ,മുഹമ്മദ് ഷാഫി എല്ലുമല,ശിഹാബ് ഷാഹുൽ,സഫ കുടുംബശ്രീ അംഗങ്ങളായ , സുൽഫത്ത്, ഷാമില നൗഫൽ,സാൽമിയ,സോളി മത്തായി,ഹസീന ഷമീർ ,ആമിന അലിയാർ എന്നിവർ പങ്കെടുത്തു..

