ഐ.ടി ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മെന്റ്, പരിശീലനം എന്നീ മേഖലകളില്‍ ഊന്നുന്ന കമ്പനി, ലോകനിലവാരത്തിലുള്ള വിദഗ്ദ്ധരെ സഹകരിപ്പിച്ച് സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സൈബര്‍, ഐടി സെക്യൂരിറ്റി മേഖലകളില്‍ ഉണ്ടാകുന്ന പുതിയ വിജ്ഞാനവും വിവരവും സംഭവവികാസങ്ങളും കമ്പനി സേവനം തേടുന്നവര്‍ക്ക് നല്‍കും.
ബന്ധപ്പെടേണ്ട നമ്പര്‍
ബി. മുരളീധരന് (മുന്‍ എസ്.പി)- 9447282921, കെ. അനില്‍ കുമാര്‍ (മുന്‍ എ.സി)-9400333226


